mass Archives - Valanchery Online
	1	</sy:updateFrequency>
mass Archives - Valanchery Online
പെട്രോളിയം വില വർദ്ധന; വളാഞ്ചേരിയിലെ പമ്പുകൾക്ക് മുന്നിൽ ഒപ്പ് ശേഖരണവും ലഘു ലേഖ വിതരണവും സംഘടിപ്പിച്ചു കോൺഗ്രസ്
വളാഞ്ചേരി: പെട്രോളിയം വില അന്യായമായി വർധിപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന നയത്തിനെതിരെ എ ഐ സി സി ആഹ്വനം ചെയ്ത രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിലെ എല്ലാ പെട്രോൾ പമ്പുകൾക്ക് മുന്നിലും ജനകീയ ഒപ്പ് ശേഖരണവും ലഘു ലേഖ വിതരണവും സംഘടിപ്പിച്ചു. വിവിധ പെട്രോൾ പമ്പുകളിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശേരി അസൈനാർ, കെ വി […]
The post പെട്രോളിയം വില വർദ്ധന; വളാഞ്ചേരിയിലെ പമ്പുകൾക്ക് മുന്നിൽ ഒപ്പ് ശേഖരണവും ലഘു ലേഖ വിതരണവും സംഘടിപ്പിച്ചു കോൺഗ്രസ് appeared first on Valanchery Online.
വളാഞ്ചേരി: പെട്രോളിയം വില അന്യായമായി വർധിപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന നയത്തിനെതിരെ എ ഐ സി സി ആഹ്വനം ചെയ്ത രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിലെ എല്ലാ പെട്രോൾ പമ്പുകൾക്ക് മുന്നിലും ജനകീയ ഒപ്പ് ശേഖരണവും ലഘു ലേഖ വിതരണവും സംഘടിപ്പിച്ചു.
വിവിധ പെട്രോൾ പമ്പുകളിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, മുഹമ്മദ് പാറയിൽ, യു മണി, ഷബാബ് വക്കരത്, അലി എൻ, കെ.ടി ബാപ്പു, പാറമ്മൽ മുസ്തഫ, കെ കൃഷ്ണൻ, വത്സൻ ബാബു, നൗഫൽ പാലാറ, മുസ്തഫ റഹൂഫ്, കൗൺസിലർ മാരായ കെ.വി ശൈലജ, സുബിത രാജൻ, കെ.ടി റസാഖ്, ഹമീദ് ടി.പി, മുബാറക്, ഷാഫി കെ.കെ, അൻവർ സാദത്ത്, നൗഫൽ, ഹിലാൽ, ഹാരിസ് ബാബു, ഷമീർ പി എന്നിവർ നേത്ര്വതം നൽകി.
			<slash:comments>0</slash:comments>
ഇന്ന് റമദാനിലെ അവസാന വെള്ളിയും ഇരുപത്തേഴാം രാവും ഒരുമിച്ച്; വിശ്വാസി സമൂഹം ആഹ്ളാദത്തില്‍
വളാഞ്ചേരി: വിശുദ്ധ റമദാനിലെ അവസാന വെള്ളിയും ആയിരം മാസത്തേക്കാള്‍ പുണ്യമായി കാണുന്ന 27– ാം രാവും ഒരുമിച്ച് എത്തുമ്പോള്‍ വിശ്വാസി സമൂഹം ആഹ്ളാദത്തില്‍. പള്ളികളിലും ഭവനങ്ങളിലും ഒരു പോലെ ഈ ദിനത്തില്‍ വിശ്വാസികള്‍ ഉറക്കമിളച്ച് പ്രാര്‍ഥനയില്‍ മുഴുകും. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാവുകൂടിയാണ് ഇരുപത്തിയേഴാം രാവ്. വളരെ അപൂര്‍വമായാണ് ഇത്തരത്തില്‍ റമദാനില്‍ വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ഒരുമിച്ചെത്തുക. അതു […]
The post ഇന്ന് റമദാനിലെ അവസാന വെള്ളിയും ഇരുപത്തേഴാം രാവും ഒരുമിച്ച്; വിശ്വാസി സമൂഹം ആഹ്ളാദത്തില്‍ appeared first on Valanchery Online.
Summary: today marks the last friday and 27th night of ramadan 2019
			<slash:comments>0</slash:comments>
എസ് എഫ് ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.
എസ് എഫ് ഐ നാൽ‌പ്പത്തിയൊന്നാം ജില്ലാ‌സമ്മേളനത്തിന്റെ പ്രചരണാർഥം വളാഞ്ചേരി ഏരിയകമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു. കാവുമ്പുറത്തുനിന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഫ്ലാഗ് ഓഫ് ചെയ്തു. വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ സമാപിച്ച സമാപന സമ്മേളനത്തിൽ ജില്ലാ‌സെക്രട്ടറി വി‌പി സാനു, കെ ശ്യാമപ്രസാദ്, പി സുമിത്ത്, കെ‌എ സക്കീർ, വി‌പി അരുൺ ദാസ് എന്നിവർ പ്രസംഗിച്ചു. വി‌പി അനീഷ് അധ്യക്ഷത വഹിച്ചു.
The post എസ് എഫ് ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. appeared first on Valanchery Online.
എസ് എഫ് ഐ നാൽ‌പ്പത്തിയൊന്നാം ജില്ലാ‌സമ്മേളനത്തിന്റെ പ്രചരണാർഥം വളാഞ്ചേരി ഏരിയകമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.
കാവുമ്പുറത്തുനിന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഫ്ലാഗ് ഓഫ് ചെയ്തു. വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ സമാപിച്ച സമാപന സമ്മേളനത്തിൽ ജില്ലാ‌സെക്രട്ടറി വി‌പി സാനു, കെ ശ്യാമപ്രസാദ്, പി സുമിത്ത്, കെ‌എ സക്കീർ, വി‌പി അരുൺ ദാസ് എന്നിവർ പ്രസംഗിച്ചു. വി‌പി അനീഷ് അധ്യക്ഷത വഹിച്ചു.
			<slash:comments>0</slash:comments>
Mass signature collection program by Kerala pravasi sangam
കേന്ദ്ര-കേരള ഗവണ്മെന്റുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന എയർ ഇന്ത്യയുടെ നടപടികൾക്കെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കേരള പ്രവാസി സംഘം ജില്ലാകമ്മിറ്റി വളാഞ്ചേരി ബസ്റ്റാന്റ് പരിസരത്ത് ഒപ്പ് ശേഖരണം നടത്തുകയുണ്ടായി. തവനൂർ എം‌എൽ‌എ കെടി ജലീൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വി.പി. മൊയ്തുപ്പഹാജി അധ്യക്ഷതവഹിച്ചു. എന്‍.പി. സുബ്രഹ്മണ്യന്‍, പി.ടി. മുസ്തഫ, സി.കെ. കൃഷ്ണദാസ്, വി.പി. സക്കറിയ, എന്‍. വേണുഗോപാലന്‍, സി. അബ്ദുറസാഖ്, സി. മൊയ്തീന്‍കുട്ടി, […]
The post Mass signature collection program by Kerala pravasi sangam appeared first on Valanchery Online.
Summary: Malappuram district committee of Kerala pravasi sangam organized a mass signature collection campaign at Valanchery bus stand as a part of the protest towards various measures of the state and central government against the people.
			<slash:comments>0</slash:comments>