mass wedding Archives - Valanchery Online
	1	</sy:updateFrequency>
mass wedding Archives - Valanchery Online
ഇത് മനസുകളുടെ പുണ്യം; പു​ണ്യ​യു​ടെ​ ​വി​വാ​ഹ​വേ​ദി​യി​ൽ സുമംഗലികളാകുന്നത് ഒമ്പത് യുവതികൾ!
വെട്ടിച്ചിറ:​ ​സ​മൂ​ഹ​വി​വാ​ഹ​ ​കാ​ഴ്ച്ച​ക​ൾ​ക്കി​ട​യി​ൽ​ ​വേ​റി​ട്ടൊ​രു​ ​വി​വാ​ഹ​വേ​ദി​ക്കാ​ണ് ​ഈ​മാ​സം​ 30​ന് ​വെ​ട്ടി​ച്ചി​റ​ ​കെ.​സി.​ ​ഓ​ഡി​റ്റോ​റി​യം​ ​സാ​ക്ഷി​യാ​വു​ക.​ ​യു.​എ.​ഇ​യി​ൽ​ ​അ​ദ്ധ്യാ​പ​ക​നും​ ​വെ​ട്ടി​ച്ചി​റ​ ​സ്വ​ദേ​ശി​യു​മാ​യ​ ​പൂ​ള​ക്കോ​ട്ട് ​ഉ​മ്മ​‌​ർ​ഭാ​യി​യു​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​മ​ക​ൾ​ ​പു​ണ്യ​യു​ടെ​ ​വി​വാ​ഹ​വേ​ദി​യി​ൽ​ ​നി​ർ​ധ​ന​രാ​യ​ ​ഒ​മ്പ​ത് ​യു​വ​തി​ക​ൾ​ ​മം​ഗ​ല്യ​വ​തി​ക​ളാ​വും.​ ​അ​ഞ്ച് ​പ​വ​ൻ​ ​സ്വ​ർ​ണ​വും​ ​വ​സ്ത്ര​വും​ ​ബ​ന്ധു​ക്ക​ൾ​ക്കു​ള്ള​ ​ഭ​ക്ഷ​ണ​വു​മെ​ല്ലാം​ ​ഉ​മ്മ​ർ​ഭാ​യി​ ​ഒ​രു​ക്കും.​ ​ആ​ദ്യം​ ​മൂ​ന്നു​പേ​രു​ടെ​ ​വി​വാ​ഹ​മാ​ണ് ​ഉ​ദ്ദേ​ശി​ച്ച​തെ​ങ്കി​ൽ​ ​അ​ർ​ഹ​രെ​ ​ക​ണ്ടെ​ത്താ​ൻ​ ​വാ​ട്സ്ആ​പ്പി​ലൂ​ടെ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​സ​ഹാ​യ​മ​ഭ്യ​ർ​‌​ത്ഥി​ച്ച​ത് ​നി​ര​വ​ധി​പേ​ർ.​ ​ […]
The post ഇത് മനസുകളുടെ പുണ്യം; പു​ണ്യ​യു​ടെ​ ​വി​വാ​ഹ​വേ​ദി​യി​ൽ സുമംഗലികളാകുന്നത് ഒമ്പത് യുവതികൾ! appeared first on Valanchery Online.
വി​വാ​ഹ​പ്രാ​യം​ ​ക​വി​ഞ്ഞ​വ​രും​ ​തീ​ർ​ത്തും​ ​നി​ർ​ധ​ന​രു​മാ​യി​രു​ന്നു​ ​മി​ക്ക​വ​രും.​ ​കൂ​ടു​ത​ൽ​പേ​രു​ടെ​ ​വി​വാ​ഹ​ത്തി​ന് ​സാ​മ്പ​ത്തി​കം​ ​ത​ട​സ​മാ​യ​തോ​ടെ​ ​ത​നി​ക്കാ​യി​ ​ക​രു​തി​യ​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​നി​ർ​ധ​ന​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​ന​ൽ​കാ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​പി​താ​വി​ന് ​മു​ന്നി​ൽ​ ​പു​ണ്യ​ ​വ​ച്ച​തോ​ടെ​ ​സു​മം​ഗ​ലി​യാ​വു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​ഒ​മ്പ​താ​യി.​ ​ന​വ​വ​ര​ൻ​ ​അ​ബ്ദു​ൾ​ക​ലാം​ ​ആ​സാ​ദി​നും​ ​പൂ​ർ​ണ്ണ​സ​മ്മ​തം.​ ​പ​ച്ച​ക്ക​റി​ ​വി​ത്തോ​ട് ​കൂ​ടി​യ​ ​വി​വാ​ഹ​ക്ഷ​ണ​ക്ക​ത്തി​ൽ​ ​മ​ക​ൾ​ക്കൊ​പ്പം​ ​ഒ​മ്പ​ത് ​ന​വ​വ​ധൂ​വ​ര​ന്മാ​രെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി.​ 8,​​000​ ​പേ​ർ​ക്കാ​ണ് ​ക്ഷ​ണം.​ ​രാ​വി​ലെ​ 10.30​നു​ള്ള​ ​ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ൽ​ ​കു​റ്റി​പ്പു​റം​ ​പ​ക​ര​നെ​ല്ലൂ​ർ​ ​സ്വ​ദേ​ശി​ ​കെ.​പി.​ ​വി​സ്മ​യ​ ​രാ​ജി​ന്റെ​യും​ ​പു​ൽ​പ്പ​റ്റ​ ​തൃ​പ്പ​ന​ച്ചി​യി​ലെ​ ​പി.​കെ.​ ​സി​ന്ധു​വി​ന്റെ​യും​ ​വി​വാ​ഹ​വും​ ​തു​ട​ർ​ന്ന് ​ഏ​ഴ് ​ന​വ​ദ​മ്പ​തി​ക​ളു​ടെ​ ​നി​ക്കാ​ഹും​ ​ന​ട​ക്കും.
			<slash:comments>0</slash:comments>