masks Archives - Valanchery Online
വളാഞ്ചേരി നഗരസഭയിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്ത് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ
വളാഞ്ചേരി:വളാഞ്ചേരി മുൻസിപ്പൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) കോവിട് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. പൾസ് ഒക്‌സി മീറ്ററുകൾ, എൻ95 മാസ്കുകൾ എന്നിവ മുൻസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തി ങ്ങലിന്  സബ്ജില്ലാ സെക്രട്ടറി ഫൈസൽ ബാബു കൈമാറി. kATF സബ്ജില്ലാ പ്രസിഡൻ്റ് അൻവർ സാദത്ത് , KATF മുൻസിപ്പൽ കൺവീനർ ഫൈസൽ സി എ, വളാഞ്ചേരി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് , കൺസിലർ മരായ താഹിറ ഇസ്മഈൽ, സുബിത രാജൻ, അബ്ബാസ് , മുൻസിപ്പൽ സെക്രട്ടറി സീന എന്നിവർ സന്നിഹിതരായിരുന്നു.
The post വളാഞ്ചേരി നഗരസഭയിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്ത് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ appeared first on Valanchery Online.
വളാഞ്ചേരിയിലെ വിവിധ സ്ഥാപനങ്ങളിൽ മാസ്ക്കൂ കൾ വിതരണം ചെയ്തു ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ
വളാഞ്ചേരി: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ജില്ലയിൽ ലക്ഷം മാസ്കുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി വളാഞ്ചേരി ഏരിയയിലെ വിവിധ സ്ഥാപനങ്ങളിൽ മാസ്ക്കുകൾ വിതരണം ചെയ്തു. ഉപയോഗിച്ച മാസ്ക്കൂൾ ശുദ്ധീകരിക്കാതെ വീണ്ടും ഉപയോഗിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന സന്ദേശ പ്രചരണവും ഇതിനോപ്പം നൽകി. ഇരിബിളിയം പഞ്ചായത്തിൽ ഇരിബിളിയം എ.എം.യു.പി സ്ക്കൂൾ ഹെഡ് ടീച്ചർ മഞ്ചുളക്ക് എ.കെ.ടി.എ ഏരിയാ സെക്രട്ടറി മാസ്ക്കുകൾ വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ അദ്ധ്യാപകരായ നൗഷാദ് മാസ്റ്റർ, അക്ഷയ് മാസ്റ്റർ എ.കെ.ടി.എ പഞ്ചായത്ത് പ്രസിഡണ്ട് മോഹൻദാസ്, സെക്രട്ടറി മൊയ്തീൻ കുട്ടി, മൻസൂർ, ഹൈമ, ഓമന, പ്രിയ, രാജലക്ഷ്മി എന്നിവർ പങ്കെടുത്തു, വളാഞ്ചേരി പഞ്ചായത്തിൽ കാവുംപുറം എഎംഎൽപി സ്കൂൾ ഹെഡ്മാസ്റ്റർ മുഹ്സിൻ മാസ്റ്റർക്ക് മുൻ ഡിസി അംഗം ബദറുന്നിസ ടീച്ചർ മാസ്ക്ക് കൈമാറി. ചടങ്ങിൽ അപ്പു, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. കുറ്റിപ്പുറം പഞ്ചായത്തിൽ ഇല ഫൗണ്ടേഷനിൽ എ.കെ.ടി.എ പഞ്ചായത്ത് സെക്രട്ടറി വിശ്വനാഥൻ മാസ്ക്കുകൾ കൈമാറി. ചടങ്ങിൽ അബുബക്കർ, സിദ്ധീഖ്, മഹേഷ്, ഗിരിജ എന്നിവർ പങ്കെടുത്തു
The post വളാഞ്ചേരിയിലെ വിവിധ സ്ഥാപനങ്ങളിൽ മാസ്ക്കൂ കൾ വിതരണം ചെയ്തു ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ appeared first on Valanchery Online.
മാറാക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു
മാറാക്കര: മാറാക്കര പഞ്ചായത്ത്‌ ഒന്നാം വാർഡിലുള്ള എസ്.എസ്.എൽ.സി, +2 പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒന്നാം വാർഡ് എം.എസ്.എഫ്, കെ.എം.സി.സി എന്നിവർ സ്പോൺസർ ചെയ്ത മാസ്ക്, സാനിറ്റയ്‌സർ എന്നിവ വിതരണം ചെയ്തു. ഒന്നാം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ പള്ളിമാലിൽ മുഹമ്മദലി വിതരണം ചെയ്തു. കോവിഡ് 19 ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണവും നടത്തി. വാർഡ് എം.എസ്.എഫ് ഭാരവാഹികളായ ആഫിൽ അടാട്ടിൽ, ഫാരിസ് പതിയിൽ, ആശിഖ് പൂഴിത്തറ, സിബിലി മാരാംകുളമ്പിൽ എന്നിവർ നേതൃത്വം നൽകി.
The post മാറാക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 22 ൽ 1000 മാസ്കുകൾ വിതരണം ചെയ്തു
വളാഞ്ചേരി:കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ  ഡിവിഷൻ-22 താഴെ അങ്ങാടിയിൽ മുഴുവൻ  വീടുകളിലും മാസ്ക് വിതരണം ചെയ്യുന്നതിന്റെ ഉത്ഘാടനം വാർഡ് കൗൺസിലർ ഇ. പി. അച്യുതൻ കുണ്ടനിയിൽ മുഹ്‌യദ്ധീൻ എന്ന ഉപ്പനു മൗലവിക്ക്‌ മാസ്ക് കൈമാറി നിർവഹിച്ചു. ചടങ്ങിൽ ഹൈദർ പി, ജാഫർ കെ, അൻവർ കെ.പി, ഹംസ ടി.പി, ദാസൻ വി.പി, ഷംസുദ്ധീൻ ടി.പി, അരുൺ ദാസ് വി.പി, പ്രജീഷ് പി എന്നിവർ പങ്കെടുത്തു.
The post വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 22 ൽ 1000 മാസ്കുകൾ വിതരണം ചെയ്തു appeared first on Valanchery Online.
വിദ്യാര്‍ഥികള്‍ക്കായി മാസ്‌ക്കുകള്‍ വിതരണം ചെയ്തു വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അലുമിനി അസോസിയേഷന്‍
The post വിദ്യാര്‍ഥികള്‍ക്കായി മാസ്‌ക്കുകള്‍ വിതരണം ചെയ്തു വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അലുമിനി അസോസിയേഷന്‍ appeared first on Valanchery Online.
പൊതുപ്രവർത്തകൻ ഷുക്കൂർ പരവക്കലിനെ അഭിനന്ദിച്ച് മന്ത്രി ഡോ: കെ.ടി ജലീൽ
വളാഞ്ചേരി: ഗ്രീൻ പ്രോട്ടോകോൾ പ്രോത്സാഹിപ്പിച്ച് വളാഞ്ചേരി മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലെയും ഗവൺമെൻറ് സ്ഥാപനങ്ങളിൽ പേപ്പർ ബാഗുകൾ സൗജന്യമായി നൽകി ശ്രദ്ധേയനായ പൊതുപ്രവർത്തകൻ ഷുക്കൂർ പരവക്കലിനെ  അഭിനന്ദിച്ച് മന്ത്രി കെ ടി ജലീൽ. സെക്രട്ടറിയേറ്റ് ഹയർ എഡൂക്കേഷൻ ഡിപ്പാർട്ട്മെൻ്റിലെ ഓഫീസ് സ്റ്റാഫിനുള്ള മാസ്ക്കുകൾ കൈമാറുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ അഭിനന്ദനം. ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫയർ ഫോറം ചീഫ് കോ-ഓർഡിനേറ്റർ  വെസ്റ്റേൺ പ്രഭാകരൻ,  കുറ്റിപ്പുറം പഞ്ചായത്ത്‌ വാർഡ് മെമ്പർ പ്രീതി, കെ പി ഗഫൂർ, മന്ത്രിയുടെ ഗൺമാനായ പി ജെ അനിൽകുമാർ, ഡ്രൈവറായ പി ജയപ്രകാശ്  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.മാസ്ക് ധരിച്ചേ പുറത്തിറങ്ങാവൂ എന്ന നിഷ്കർശത സർക്കാർ മുന്നോട്ടു വെച്ച സാഹചര്യത്തിൽ ജനങ്ങളിലേക്ക് മാസ്ക്ക് എത്തിക്കുക എന്നുള്ളതിൻറെ ഭാഗമായി വ്യക്തിപരമായി ഇത്തരത്തിലുള്ള പ്രവൃത്തിയുമായി മുന്നോട്ടുവന്ന ഷുക്കൂർ അഭിനന്ദനാർഹനാണെന്നും മന്ത്രി പറഞ്ഞു. ഇതുപോലെ എല്ലാവരും തങ്ങളാൽ കഴിയുന്നത് പോലെ സഹായങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
The post പൊതുപ്രവർത്തകൻ ഷുക്കൂർ പരവക്കലിനെ അഭിനന്ദിച്ച് മന്ത്രി ഡോ: കെ.ടി ജലീൽ appeared first on Valanchery Online.
നാട്ടുകാർക്ക് ദിവസേന 100 മാസ്കുകൾ വീതം സൌജന്യമായി നിർമ്മിച്ചു നൽകി വടക്കുംപുറം സ്വദേശി ഗോപിനാഥൻ
എടയൂർ: ഈ കോവിഡ് കാലത്ത് പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയതോടെ അവക്കുള്ള ആവശ്യവും വർദ്ധിച്ചുവരികയാണ്. ഇത് മനസ്സിലാക്കി, തന്റെ നാട്ടുകാരുടെ സുരക്ഷിത്വവും മനസ്സിൽ കണ്ടാണ് വടക്കുംപുറം ഉദയ വസ്ത്ര നിർമ്മാണകേന്ദ്രത്തിന്റെ ഉടമ നമ്പൂതിരിമഠത്തിൽ വീട്ടിൽ ഗോപിനാഥൻ തന്റെ സ്ഥാപനത്തിൽ വച്ച് മാസ്കുകൾ ഉണ്ടാക്കി നൽകുന്നത്. ദിവസവും 100 മാസ്കുകൾ വീതമാണ് ഉണ്ടാക്കുന്നത്. എല്ലാ ദിവസവും ഇദ്ദേഹം ഉണ്ടാക്കിയ മാസ്കുകൾ ഒരോന്ന് വീതം നൽകുന്നു.
അറുപത്തിരണ്ടുകാരനായ ഗോപിനാഥൻ ഒരു മികച്ച ടൈലർ കൂടിയാണ്. ഈ മാസ്കുകൾ നിർമ്മിച്ചു നൽകുന്നതിൽ കോവിഡ് നിർമ്മാർജ്ജന യജ്ഞത്തിൽ തന്നേകൊണ്ടാവുന്ന വിധത്തിലുള്ള സഹായം ചെയ്യുന്ന ചാരിത്രാർത്ഥ്യത്തിലാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി ഭാര്യ സുധയും മകൻ സന്ദീപും കൂട്ടിനുണ്ട്. ഈ കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം സമൂഹനന്മക്കുകൂടി ഇടമുണ്ടെന്ന് കാണിച്ച് തരികയാണ് ഗോപിനാഥൻ.
The post നാട്ടുകാർക്ക് ദിവസേന 100 മാസ്കുകൾ വീതം സൌജന്യമായി നിർമ്മിച്ചു നൽകി വടക്കുംപുറം സ്വദേശി ഗോപിനാഥൻ appeared first on Valanchery Online.
നവാഗതർക്കായി മാസ്കുകൾ തുന്നി വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപിക
എടയൂർ: അടുത്ത അധ്യായന വർഷം ആരംഭിക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും വിദ്യാർഥികൾക്കും, അധ്യാപകർക്കും മാസ്ക്ക് നിർബന്ധമാക്കുവാൻ സർക്കാർ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി ചേരുന്ന ഒരോ കുട്ടിക്കും സൗജന്യമായി  മാസ്ക്ക് നൽകാനുള്ള ഒരുക്കത്തിലാണ്  പ്രധാനധ്യാപികയായ ടി.വി ഷീല. എടയൂർ സ്വദേശിയായ ടീച്ചർ തന്നെ തന്റെ വീട്ടിൽ വച്ചാണ് പുതുതായി ചേരുമെന്ന് പ്രതീക്ഷിക്കുന്ന കുട്ടികൾക്കുള്ള മാസ്ക്കുകൾ നിർമ്മിക്കുന്നത്. മാസ്ക്ക് തുന്നുന്ന ജോലികൾ സാർവദേശീയ തൊഴിലാളി ദിനത്തിൽ ആരംഭിച്ചിരിക്കുകയാണ് ഷീല ടീച്ചർ.
The post നവാഗതർക്കായി മാസ്കുകൾ തുന്നി വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപിക appeared first on Valanchery Online.
വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജും എക്സൈസ് വകുപ്പും ചേർന്ന് മാസ്കുകൾ നിർമിച്ചു നൽകി
വളാഞ്ചേരി : എം.ഇ.എസ്.കെ.വി.എം. കോളേജും എക്സൈസ് വകുപ്പും ചേർന്ന് മാസ്കുകൾ നിർമിച്ചുനൽകി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്തും വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അബ്ദുൾഹമീദും ചേർന്ന് വളാഞ്ചേരി പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സെന്ററിന് മാസ്കുകൾ കൈമാറി.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ‘ഉന്നത് ഭാരത് അഭിയാൻ പദ്ധതി’യുടെ ഭാഗമായി കോളേജ് ദത്തെടുത്ത ഗ്രാമങ്ങളിലെ വീടുകളിൽ എൻ.എസ്.എസ്. വൊളന്റിയർമാരും മാസ്കുകൾ വിതരണംചെയ്തു. ഡോ. സി. രാജേഷ്, ഡോ. മുഹമ്മദ് റിയാസ്, വാർഡ് കൗൺസിലർ ഹമീദ്, വി.പി.എം. സാലി എന്നിവരും പങ്കെടുത്തു.
The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജും എക്സൈസ് വകുപ്പും ചേർന്ന് മാസ്കുകൾ നിർമിച്ചു നൽകി appeared first on Valanchery Online.