mask Archives - Valanchery Online
	1	</sy:updateFrequency>
mask Archives - Valanchery Online
മാര്‍ച്ച് ഒന്നു മുതല്‍ യു.എ.ഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട
അബുദാബി: യു.എ.ഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് വേണമെന്ന നിബന്ധന തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. കോവിഡ് ബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. എന്നാല്‍, അവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. കോവിഡ് ബാധിതരുടെ ഐസൊലേഷന്‍ പഴയ രീതിയില്‍ തന്നെ (പത്ത് […]
The post മാര്‍ച്ച് ഒന്നു മുതല്‍ യു.എ.ഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട appeared first on Valanchery Online.
			<slash:comments>0</slash:comments>
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റൈസറും മാസ്കുകളും സംഭാവന ചെയ്തു പൂർവ വിദ്യാർത്ഥികൾ
എടയൂർ: സ്കൂളിലേക്ക് സാനിറ്റൈസറും മാസ്കുകളും സംഭാവന ചെയ്തു പൂർവ വിദ്യാർഥികൾ. മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി 2012 – 14 വർഷത്തെ കൊമേഴ്സ് വിദ്യാർത്ഥികളാണ് സ്കൂളിലേക്ക് സാനിറ്റൈസറും മാസ്ക്കുകളും സംഭാവന ചെയ്തത്. മുഹമദ് ആഷിഫ് മണ്ണത്ത് പറമ്പ്, ഷറഫിയാബിൻ മാവണ്ടിയൂർ, സഹദ് പൂക്കാട്ടിരി എന്നിവർ ചേർന്ന് ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പാൾ പി.എ. നവാസിനും ഹൈസ്കൂളിൽ വൈസ് പ്രിൻസിപ്പാൾ എസ്.ബാബുവിനും കൈമാറി. ഹയർ സെക്കണ്ടറി […]
The post മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റൈസറും മാസ്കുകളും സംഭാവന ചെയ്തു പൂർവ വിദ്യാർത്ഥികൾ appeared first on Valanchery Online.
എടയൂർ: സ്കൂളിലേക്ക് സാനിറ്റൈസറും മാസ്കുകളും സംഭാവന ചെയ്തു പൂർവ വിദ്യാർഥികൾ. മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി 2012 – 14 വർഷത്തെ കൊമേഴ്സ് വിദ്യാർത്ഥികളാണ് സ്കൂളിലേക്ക് സാനിറ്റൈസറും മാസ്ക്കുകളും സംഭാവന ചെയ്തത്. മുഹമദ് ആഷിഫ് മണ്ണത്ത് പറമ്പ്, ഷറഫിയാബിൻ മാവണ്ടിയൂർ, സഹദ് പൂക്കാട്ടിരി എന്നിവർ ചേർന്ന്  ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പാൾ പി.എ. നവാസിനും ഹൈസ്കൂളിൽ വൈസ് പ്രിൻസിപ്പാൾ എസ്.ബാബുവിനും കൈമാറി. ഹയർ സെക്കണ്ടറി വിഭാഗം സ്കൂൾ സുരക്ഷാ നോഡൽ ഓഫീസർ ഷാജി പേരോഴി സന്നിഹിതനായിരുന്നു.
			<slash:comments>0</slash:comments>
കണ്ണട ഉപയോഗിക്കുന്നവർക്ക് മാസ്ക് വയ്ക്കുമ്പോൾ കാഴ്ച മങ്ങുന്നുവോ? എങ്കിൽ പരിഹാരമുണ്ട്
ഈ കോവിഡ് കാലത്ത് മാസ്ക് നിത്യ ജീവിതത്തിൻ്റെ ഭാഗമായി മാരിയിരിക്കുന്നു. എന്നാൽ മാസ്ക് ധരിക്കുന്നത് ഒരു വിഭാഗം ആളുകൾക്ക് ചെറുതായെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാം. അത്തരക്കാരാണ് കണ്ണട വയ്ക്കുന്ന വലിയൊരു വിഭാഗം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പല ആവശ്യങ്ങൾക്കായി കണ്ണട നിത്യജീവിതത്തിൻ്റെ ഭാഗമാക്കേണ്ടി വന്ന ഒരു വലിയ ജനവിഭാഗമുണ്ട് ഇന്ത്യയിൽ. അത്തരക്കാർക്ക് മാസ്ക് ധരിക്കുന്നത് വഴി കിട്ടിയ ഒരു ദുരിതമാണ് മാസ്ക് വയ്ക്കുന്നതു മൂലമുള്ള കാഴ്ച […]
The post കണ്ണട ഉപയോഗിക്കുന്നവർക്ക് മാസ്ക് വയ്ക്കുമ്പോൾ കാഴ്ച മങ്ങുന്നുവോ? എങ്കിൽ പരിഹാരമുണ്ട് appeared first on Valanchery Online.
ഈ കോവിഡ് കാലത്ത് മാസ്ക് നിത്യ ജീവിതത്തിൻ്റെ ഭാഗമായി മാരിയിരിക്കുന്നു. എന്നാൽ മാസ്ക് ധരിക്കുന്നത് ഒരു വിഭാഗം ആളുകൾക്ക് ചെറുതായെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാം. അത്തരക്കാരാണ് കണ്ണട വയ്ക്കുന്ന വലിയൊരു വിഭാഗം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പല ആവശ്യങ്ങൾക്കായി കണ്ണട നിത്യജീവിതത്തിൻ്റെ ഭാഗമാക്കേണ്ടി വന്ന ഒരു വലിയ ജനവിഭാഗമുണ്ട് ഇന്ത്യയിൽ. അത്തരക്കാർക്ക് മാസ്ക് ധരിക്കുന്നത് വഴി കിട്ടിയ ഒരു ദുരിതമാണ് മാസ്ക് വയ്ക്കുന്നതു മൂലമുള്ള കാഴ്ച മങ്ങൽ.
If you’re having a hard time with glasses fogging or keeping your mask up over your nose, a simple bandaid does wonders. Learned it in the OR.
Feel free to share, it may save lives! pic.twitter.com/RBG8JGUzFS
— Daniel M. Heiferman, MD (@DanHeifermanMD) November 12, 2020
			<slash:comments>0</slash:comments>
പരിശോധന കർശനം; മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും വളാഞ്ചേരിയിൽ 40 പേർക്കെതിരെ കേസ്
വളാഞ്ചേരി: കോവിഡ് കണക്ക് ദിനം‌പ്രതി ഉയർന്നുവരുന്നതിന്റെ പശ്ചാത്തലത്തിൽ വളാഞ്ചേരി പോലീസ് പരിശോധന കർശനമാക്കി. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ടൗണിൽ അശ്രദ്ധമായി കറങ്ങി നടക്കുന്നതുമായ 40 ഓളം പേർക്കെതിരെ വളാഞ്ചേരി പോലീസ് നടപടിയെടുത്തു. വരും ദിവസങ്ങളിൽ വളാഞ്ചേരി ടൗണിലും പരിസരപ്രദേശങ്ങളിലും ഉൾപ്രദേശത്തും കർശന പരിശോധനകൾ ഉണ്ടായിരിക്കുമെന്ന് പോലീസ് അറിയിച്ചു.
The post പരിശോധന കർശനം; മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും വളാഞ്ചേരിയിൽ 40 പേർക്കെതിരെ കേസ് appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇരിമ്പിളിയം പഞ്ചായത്തിൽ മാസ്കുകൾ വിതരണം ചെയ്ത് കൊടുമുടി യങ്ങ് ലയൺസ് ക്ലബ്
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിൽ കോവിഡ് സാമൂഹ്യ വ്യാപനം വർദ്ധനവ് തടയുന്നതിന്റെ ഭാഗമായി കൊടുമുടി യങ് ലയൻസ്‌ ക്ലബ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസ്ക് വിതരണം ചെയ്തു. മാസ്കിന്റെ വിതരണോദ്ഘാടനം യങ് ലയൻസ് സീനിയർ അഡ്‌വൈസർ പി സിദ്ധീഖ്, പഞ്ചായത്ത് പ്രസിഡന്റ് വി.കെ റജുല നൗഷാദിന് നൽകി നിർവഹിച്ചു. ചടങ്ങിൽ പി വേലായുധൻ, എം.ടി യൂസഫ് അലി, പി.സി അദിനാൻ, ടി.പി റമീസ്, വി.പി […]
The post ഇരിമ്പിളിയം പഞ്ചായത്തിൽ മാസ്കുകൾ വിതരണം ചെയ്ത് കൊടുമുടി യങ്ങ് ലയൺസ് ക്ലബ് appeared first on Valanchery Online.
			<slash:comments>0</slash:comments>
മാസ്ക് താടിയിലേക്കും കഴുത്തിലേക്കും താഴ്ത്തിവയ്ക്കുന്നതു രോഗബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും
The post മാസ്ക് താടിയിലേക്കും കഴുത്തിലേക്കും താഴ്ത്തിവയ്ക്കുന്നതു രോഗബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും appeared first on Valanchery Online.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിക്കുന്ന മാസ്ക് താടിയിലേക്കും കഴുത്തിലേക്കും താഴ്ത്തിവയ്ക്കുന്നതു രോഗബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ്. മുഖാവരണം ധരിക്കാത്തതിനെക്കാൾ അപകടകരമാണ് ഇത്തരത്തിലുള്ള തെറ്റായ ഉപയോഗമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതു സംബന്ധിച്ചുള്ള ബോധവൽക്കരണവും ശക്തമാക്കി. മാസ്ക് താഴ്ത്തുന്നതു വഴി കഴുത്തിലുള്ള വൈറസ് കൂടി മുഖാവരണത്തിന്റെ ഉൾവശത്തേക്കു പടരും.
COVID-19 prevention illustration, the incorrect examples of wearing a mask
			<slash:comments>0</slash:comments>
വൈക്കത്തൂർ മൈലാടിക്കുന്നിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മാസ്‌കുകൾ വിതരണം ചെയ്തു
വളാഞ്ചേരി : രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാംവാർഷികത്തിന്റെ ഭാഗമായി മഹിളാ മോർച്ച വളാഞ്ചേരി നഗരസഭയിലെ വൈക്കത്തൂർ മൈലാടിക്കുന്ന് 121-ാം നമ്പർ ബൂത്തിൽ മാസ്‌കുകൾ വിതരണം ചെയ്തു. അഡ്വ. ഹർഷ സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജി ബാബു അധ്യക്ഷത വഹിച്ചു. പള്ളിയാലിൽ സന്തോഷ് ബാബു, ശ്രീജ, ധന്യ, നിഷ, ലളിത, ഭാഗ്യ, വിശാലാക്ഷി, കവിത, ദിവ്യ ധനേഷ് എന്നിവർ പങ്കെടുത്തു. കോട്ടയ്ക്കൽ […]
The post വൈക്കത്തൂർ മൈലാടിക്കുന്നിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മാസ്‌കുകൾ വിതരണം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി : രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാംവാർഷികത്തിന്റെ ഭാഗമായി മഹിളാ മോർച്ച വളാഞ്ചേരി നഗരസഭയിലെ വൈക്കത്തൂർ മൈലാടിക്കുന്ന് 121-ാം നമ്പർ ബൂത്തിൽ മാസ്‌കുകൾ വിതരണം ചെയ്തു.
അഡ്വ. ഹർഷ സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജി ബാബു അധ്യക്ഷത വഹിച്ചു. പള്ളിയാലിൽ സന്തോഷ് ബാബു, ശ്രീജ, ധന്യ, നിഷ, ലളിത, ഭാഗ്യ, വിശാലാക്ഷി, കവിത, ദിവ്യ ധനേഷ് എന്നിവർ പങ്കെടുത്തു. കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും മാസ്‌ക് വിതരണം നടന്നു.
			<slash:comments>0</slash:comments>
പട്ടികജാതി മോർച്ചയുടെ മാസ്ക്ക് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരുമ്പിളിയം മങ്കേരിയിലെ ലക്ഷo വീട് കോളനിയിൽ നടന്നു
ഇരുമ്പിളിയം: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പട്ടികജാതി മോർച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ പട്ടികജാതി കോളനികളിൽ നടത്തുന്ന മാസ്ക്ക് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരുമ്പിളിയം മങ്കേരിയിലെ ലക്ഷo വീട് കോളനിയിൽ വെച്ച് കോളനി നിവാസികൾക്ക് മാസ് ക്കുകൾ വിതരണം ചെയ്തു കൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് നിർവ്വഹിച്ചു. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് […]
The post പട്ടികജാതി മോർച്ചയുടെ മാസ്ക്ക് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരുമ്പിളിയം മങ്കേരിയിലെ ലക്ഷo വീട് കോളനിയിൽ നടന്നു appeared first on Valanchery Online.
ഇരുമ്പിളിയം: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പട്ടികജാതി മോർച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ പട്ടികജാതി കോളനികളിൽ നടത്തുന്ന മാസ്ക്ക് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരുമ്പിളിയം മങ്കേരിയിലെ ലക്ഷo വീട് കോളനിയിൽ വെച്ച് കോളനി നിവാസികൾക്ക് മാസ് ക്കുകൾ വിതരണം ചെയ്തു കൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് നിർവ്വഹിച്ചു. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പാർട്ടി ജനങ്ങൾക്ക് വേണ്ടി വിവിധ ജനക്ഷേമ പരിപാടികളാണ് ജില്ലയിൽ നടത്തി വരുന്നത് .കൂടെ പാർട്ടിയുടെ വിവിധ പോഷക സംഘടനകളോടും അതതു വിഭാഗങ്ങൾക്കായി നിരവധി ക്ഷേമകാര്യങ്ങൾ ചെയ്യാനായി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പട്ടികജാതി മോർച്ച ജില്ലയിലെ വിവിധ കോളനികളിലും സങ്കേതങ്ങളിലും ഈ വിഭാഗം ആളുകൾക്ക് കൊറോണ വൈറസ് വ്യാപനം തടയാൻ ആവശ്യമായ മാസക്കുകളും സാനിറ്റൈസറും നൽകുമെന്നും ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് വാസു കോട്ടപ്പുറം സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ സി ശങ്കരൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി രവിചന്ദ്രൻ കെ.പി, ബി ജെ പി കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡണ്ട് കെ.പി അയ്യപ്പൻ, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം കെ എം കെ എടയൂർ, ഐ പി ശിവദാസൻ, ബി ജെ പി ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് എൻ സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി നാരായണൻ കെ, രതീഷ് കെ.കെ, വിനീഷ് പൈങ്കണ്ണൂർ എന്നിവരും സംസാരിച്ചു.
			<slash:comments>0</slash:comments>
പ്രവാസികളെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ച്  മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി: പ്രവാസികൽക്കെതിരെ സംസ്ഥാന സർക്കാർ അവഗണനയും ദ്രോഹ നിലപാടുകളും കൈക്കൊള്ളുന്നുവെന്നാരോപിച്ച് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ്‌ ജില്ലാ സെക്രട്ടറി കെ എം ഗഫൂർ ഉദ്ഘാടനം ചെയ്തു. സ്വന്തം നാട്ടിൽ തിരിച്ചെത്താൻ സാധ്യമാവുന്ന വഴികളെല്ലാം തേടുന്ന പ്രവാസികൾക്ക്‌ മുമ്പിൽ എല്ലാ വാതിലുകളും കൊട്ടിയടക്കുന്നതാണ്‌ പിണറായി സർക്കാർ സമീപനമെന്നത്‌ ലജ്ജാകരമാണെന്ന് കെ എം ഗഫൂർ പറഞ്ഞു. മുസ്‌ലിം […]
The post പ്രവാസികളെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ച്  മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: പ്രവാസികൽക്കെതിരെ സംസ്ഥാന സർക്കാർ അവഗണനയും ദ്രോഹ നിലപാടുകളും കൈക്കൊള്ളുന്നുവെന്നാരോപിച്ച് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ്‌ ജില്ലാ സെക്രട്ടറി കെ എം ഗഫൂർ ഉദ്ഘാടനം ചെയ്തു. സ്വന്തം നാട്ടിൽ തിരിച്ചെത്താൻ സാധ്യമാവുന്ന വഴികളെല്ലാം തേടുന്ന പ്രവാസികൾക്ക്‌ മുമ്പിൽ എല്ലാ വാതിലുകളും കൊട്ടിയടക്കുന്നതാണ്‌ പിണറായി സർക്കാർ സമീപനമെന്നത്‌ ലജ്ജാകരമാണെന്ന് കെ എം ഗഫൂർ പറഞ്ഞു. മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, എസ്‌ ടി യു ജില്ലാ സെക്രട്ടറി വി പി അബ്ദുൽ റഹ്‌മാൻ, നീറ്റുകാട്ടിൽ മുഹമ്മദലി പ്രസംഗിച്ചു. യു യൂസുഫ്‌, കെ മുസ്‌തഫ മാസ്റ്റർ, പി പി ഷാഫി, സി എം റിയാസ്‌, എം അൻവർ, കെ പി അബ്ദുൽ റഹ്‌മാൻ, ഒ പി റഊഫ്‌, കെ ടി നിസാർ ബാബു എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
രണ്ടായിരം സർജിക്കൽ മാസ്കുകൾ വിതരണം ചെയ്തു യു.എ.ഇ അബുദാബിപ്പടി കൂട്ടായ്മ
വളാഞ്ചേരി: അബുദാബി വിഷൻ വാട്സാപ്പ് കൂട്ടായ്മയുടെ പോഷകസംഘടനയായ യു.എ.ഇ അബുദാബിപ്പടി കൂട്ടായ്മ പ്രദേശത്തെ വീടുകളിൽ രണ്ടായിരം സർജിക്കൽ മാസ്ക് വിതരണം ചെയ്തു. ആദ്യഘട്ട വിതരണോദ്ഘാടനം ടി പി അബ്ദുള്ളക്കുട്ടി സി എം ജാബിറിൻ്റെ ഉമ്മ നഫീസ വാഹിദിന് നൽകി നിർവഹിച്ചു. യു.എ.ഇ പ്രവാസി കൂട്ടായ്മയുടെ പ്രവർത്തകൻ അഷ്റഫലി മണ്ണാരത്തൊടി, അബുദാബി വിഷൻ മെമ്പർമാരായ ഷബാബ് വക്കരത്ത്, അമീർ മുണ്ടക്കാട്ടിൽ, ഫൈസൽ സി.എം, കെ […]
The post രണ്ടായിരം സർജിക്കൽ മാസ്കുകൾ വിതരണം ചെയ്തു യു.എ.ഇ അബുദാബിപ്പടി കൂട്ടായ്മ appeared first on Valanchery Online.
വളാഞ്ചേരി: അബുദാബി വിഷൻ വാട്സാപ്പ് കൂട്ടായ്മയുടെ പോഷകസംഘടനയായ യു.എ.ഇ അബുദാബിപ്പടി കൂട്ടായ്മ പ്രദേശത്തെ വീടുകളിൽ രണ്ടായിരം സർജിക്കൽ മാസ്ക് വിതരണം ചെയ്തു.  ആദ്യഘട്ട വിതരണോദ്ഘാടനം ടി പി അബ്ദുള്ളക്കുട്ടി സി എം ജാബിറിൻ്റെ ഉമ്മ നഫീസ വാഹിദിന് നൽകി നിർവഹിച്ചു.  യു.എ.ഇ പ്രവാസി കൂട്ടായ്മയുടെ പ്രവർത്തകൻ അഷ്റഫലി മണ്ണാരത്തൊടി, അബുദാബി വിഷൻ മെമ്പർമാരായ ഷബാബ് വക്കരത്ത്, അമീർ മുണ്ടക്കാട്ടിൽ, ഫൈസൽ സി.എം, കെ ടി ബാപ്പു, സി.സൈനുദ്ദീൻ, അബൂയൂസഫ് ഹസൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 24ൽ 1000 മാസ്കുകൾ വിതരണം ചെയ്തു
വളാഞ്ചേരി:കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ വാർഡ് -24-ൽ മുഴുവൻ വീടുകളിലും മാസ്ക് വിതരണം ചെയ്യുന്നതിന്റെ ഉത്ഘാടനം വാർഡ് കൗൺസിലർ കെ. ടി. ആമിന യൂസഫ് – അജിത് കുമാറിന് മാസ്ക് കൈമാറി നിർവഹിച്ചു. മാസ്കുകൾ വിതരണം ചെയ്യുവാൻ കെ. ടി. യൂസഫ്, ജയൻ.കെ , ഖമർ ഷമ്മാൻ,തുളസിദാസ് എന്നിവർ നേതൃത്വം നൽകി.
The post വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 24ൽ 1000 മാസ്കുകൾ വിതരണം ചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
സ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണം തുടങ്ങി
കല്പകഞ്ചേരി: സ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണോദ്ഘാടനം ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ് ഇസ്മായിൽ നിർവ്വഹിച്ചു. സ്കൗട്ട് മാസ്റ്റർ, ഗൈഡ് ക്യാപ്റ്റൻ, സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ മാസ്ക് ബാങ്കിലേക്ക് നിർമിച്ചു നൽകിയ മാസ്കുകളാണ് വിതരണം ചെയ്യുന്നത്. ഉപജില്ലാ സെക്രട്ടറി അനൂപ് വയ്യാട്ട്, ജില്ലാ എക്സികുട്ടീവ് അംഗം യൂനസ് മയ്യേരി, പി ആർ […]
The post സ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണം തുടങ്ങി appeared first on Valanchery Online.
കല്പകഞ്ചേരി: സ്കൗട്ട് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ രണ്ടാം ഘട്ട മാസ്ക് വിതരണോദ്ഘാടനം ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ് ഇസ്മായിൽ നിർവ്വഹിച്ചു. സ്കൗട്ട് മാസ്റ്റർ, ഗൈഡ് ക്യാപ്റ്റൻ, സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ മാസ്ക് ബാങ്കിലേക്ക് നിർമിച്ചു നൽകിയ മാസ്കുകളാണ് വിതരണം ചെയ്യുന്നത്. ഉപജില്ലാ സെക്രട്ടറി അനൂപ് വയ്യാട്ട്, ജില്ലാ എക്സികുട്ടീവ് അംഗം യൂനസ് മയ്യേരി, പി ആർ ഒ . ടി.വി. ജലീൽ എന്നിവർ പങ്കെടുത്തു
			<slash:comments>0</slash:comments>