mask march Archives - Valanchery Online

വളാഞ്ചേരി ടൗണിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡി.വെ.എഫ്.ഐ മാസ്ക് മാർച്ച് നടത്തി
വളാഞ്ചേരി: വളാഞ്ചേരി ടൗണിലെ മാലിന്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വളാഞ്ചേരിയിൽ ഡി.വെ.എഫ്.ഐ നേതൃത്വത്തിൽ മാസ്ക് മാർച്ച് നടത്തി.

സ്വകാര്യ വ്യക്തികളിൽ നിന്നും കോഴവാങ്ങി രാത്രിയുടെ മറവിൽ മതിൽ പൊളിച്ചു നീക്കിയെന്നാരോപിച്ചു  പ്രതീകാത്മക മതിൽ തീർത്തും വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചു. സമരം സിപിഎം വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.പി യാസർ അറഫാത്ത്, ഇ.പി അച്യുതൻ, റിനേഷ് പി ചന്ദ്രൻ,പി യാസർ, കെ ജയൻ പൈങ്കൽ ആബിദ്, എന്നിവർ സംസാരിച്ചു. വി.പി സബിനേഷ്, കെ വിശാഖ് ഉണ്ണി, പി ഹനീഫ, പൈങ്കൽ അബ്ദുറഹിമാൻ, ഷമീർ പാക്കത്ത് എന്നിവർ നേതൃത്വം നൽകി.

The post വളാഞ്ചേരി ടൗണിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡി.വെ.എഫ്.ഐ മാസ്ക് മാർച്ച് നടത്തി appeared first on Valanchery Online.