masjid Archives - Valanchery Online
പഞ്ചാബിലെ മസ്ജിദിന് സാമ്പത്തിക സഹായം നൽകി കാട്ടുമാടം മന
ഇരിമ്പിളിയം: വലിയകുന്നിലെ കാട്ടുമാടം മനയിൽനിന്ന് പഞ്ചാബിൽ നിർമിക്കുന്ന മസ്ജിദിന് വിഷുക്കൈനീട്ടമായി സഹായധനം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായി പഞ്ചാബിൽ നിർമിക്കുന്ന മസ്ജിദിന്റെ നിർമാണത്തിനാണ് കാട്ടുമാടം മനയിൽനിന്ന് സഹായമെത്തിയത്. സഹായധനം കാട്ടുമാടം പ്രവീൺ നമ്പൂതിരിപ്പാട് പാണക്കാട്ടെത്തി ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി. ട്രസ്റ്റ് വർക്കിങ് സെക്രട്ടറിയും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റുമായ എം.ടി. മുഹമ്മദ് അസ്‌ലം, അ്ഹർ പെരുമുക്ക്, യാഹു കോലിശ്ശേരി, ഷറഫു വലിയകുന്ന് തുടങ്ങിയവർ പങ്കെടുത്തു.
The post പഞ്ചാബിലെ മസ്ജിദിന് സാമ്പത്തിക സഹായം നൽകി കാട്ടുമാടം മന appeared first on Valanchery Online.
വളാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും പെരുന്നാൾ നമസ്കാര സമയങ്ങൾ അറിയാം
വളാഞ്ചേരി: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് വളാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും പള്ളികൾ ഒരുങ്ങികഴിഞ്ഞു. വിവിധ പ്രദേശങ്ങളിൽ സ്വകാര്യ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈദ്ഗാഹുകളും നടത്തുന്നുണ്ട്. വളാഞ്ചേരിയിലെയും ചുറ്റുവട്ടങ്ങളിലെയും പള്ളികളിലെയും ഈദ് ഗാഹുകളിലെയും പെരുന്നാൾ നമസ്കാര സമയങ്ങൾ അറിയാം
<!DOCTYPE html>
<html>
<head>
<meta name="viewport" content="width=device-width, initial-scale=1">
</head>
<body>
പെരുന്നാൾ നമസ്കാര വിവരങ്ങൾ
ചില ഫോണുകളിൽ പട്ടികയിൽ കൊടുത്തിട്ടുള്ള സമയം വായിക്കാൻ സാധിക്കുകയില്ല. പട്ടികയിലെ വിവരങ്ങൾ വായിക്കാൻ വിരലുകൾ സ്ക്രീനിൽ വലത്തോട്ടോ ഇടത്തോട്ടോ നീക്കിയാൽ മതിയാകും.
സ്ഥലം/പള്ളിയുടെ പേര്
നേതൃത്വം
സമയം
വളാഞ്ചേരി ടൗൺ ജുമാ മസ്ജിദ്
മുനീർ ഹുദവി വിളയിൽ
7:30
വളാഞ്ചേരി ജീലാനി മസ്ജിദ്
മുസ്തഫ ബാഖവി പുറമണ്ണൂർ
8:00
വൈക്കത്തൂർ ജുമാ മസ്ജിദ്
7:45
കൊളമംഗലം ജുമാ മസ്ജിദ്
സാലിം ഫൈസി
8:30
തൊഴുവാനൂർ മഹല്ല് ജുമാ മസ്ജിദ്
ഹംസ ഫൈസി കാപ്പ്
8:30
പൈങ്കണ്ണൂർ ജുമാ മസ്ജിദ്
മൊയ്തീൻകുട്ടി മുസലിയാർ തലപ്പാറ
8:00
ഖലീഫ മസ്ജിദ് പൈങ്കണ്ണൂർ
അഷ്റഫ് അസ്ലമി
8:30
വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് (ഈദ് ഗാഹ്)
ഹിദായത്തുള്ള സലഫി
7:30
കുളമംഗലം എ എം എൽ പി സ്കൂൾ ഗ്രൗണ്ട് (ഈദ് ഗാഹ്)
മുനവ്വർ സുല്ലമി മങ്കട
7:30
കാട്ടിപ്പരുത്തി ജുമാ മസ്ജിദ്
അബ്ദുൾ അസീസ് മുസ്ലിയാർ കരുവമ്പലം
7:45
പാണ്ടികശാല ജുമാ മസ്ജിദ്
നാസർ ബാഖവി
8:30
എടയൂർ മൂന്നാക്കൽ ജുമാ മസ്ജിദ്
7:45
പൂക്കാട്ടിരി ജുമാ മസ്ജിദ്
സിദ്ധീഖുൾ അക്ബർ യമാനി
8:30
കരേക്കാട് കാവുങ്ങൽപ്പടി ജുമാ മസ്ജിദ്
8:00
കരേക്കാട് പാലത്തിങ്ങൽ മസ്ജിദുൽ ഫാറൂഖി
8:00
കാടാമ്പുഴ ജാറത്തിങ്ങൽ ജുമാ മസ്ജിദ്
7:45
കരേക്കാട് സലഫി മസ്ജിദ് (ഈദ് ഗാഹ്)
7:00
കാടാമ്പുഴ ജാസലഫി സെൻ്റർ (ഈദ് ഗാഹ്)
7:00
കോട്ടപ്പുറം ജുമാ മസ്ജിദ്
അബ്ദുൾ ഹക്കീം ഫൈസി
8:30
അമ്പാൾ ജുമാ മസ്ജിദ്
സ്വാദിഖ് ഫൈസി
7:30
മസ്ജിദ് തഖ്വ്വ ഇരിമ്പിളിയം
ഇസ്മായിൽ മൗലവി
8:00
വലിയകുന്ന് എച്.എ.എൽ.പി സ്കൂൾ ഗ്രൗണ്ട് (ഈദ് ഗാഹ്)
ഇബ്രാഹിം കുട്ടി സലഫി
7:30
വളപുരം കിഴക്കേക്കര ജുമാ മസ്ജിദ്
8:00
ചെമ്മലശ്ശേരി ജുമാ മസ്ജിദ്
അഷ്റഫ് കാമിൽ സഖാഫി
7:30
ചെമ്മല ജുമാ മസ്ജിദ്
മുഹമ്മദ് ഖാസിം ലത്തീഫ്
8:30
</html>
The post വളാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും പെരുന്നാൾ നമസ്കാര സമയങ്ങൾ അറിയാം appeared first on Valanchery Online.
ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ
എടയൂർ: ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ. റഫീഖ് മുസ്ലിയാരുടെ വീട് നിർമ്മാണത്തിലേക്ക് എടയൂർ ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ സഹായധനം ആദ്യ ഗഡുവായ 82,880 രൂപ കൈമാറി. ചീനിച്ചോട് ബഹജതുദ്ധീൻ മസ്ജിദിന്റെയും മദ്രസയുടെയും കമ്മിറ്റി ഭാരവാഹികളായ മാനു ഹാജി, മുഹമ്മദാലി ഹാജി, മാഹിൻ, സൈദാലിക്കുട്ടി കാക്ക, മൂസ എന്നിവരും മസ്ജിദ് ഇമാം അഹമ്മദ്‌ കബീർ മന്നാനി അവർകളും ചേർന്ന് സഹായധനം കൈമാറി. വീട് നിർമാണ കമ്മിറ്റി ഭാരവാഹികളായ വി പി മുഹമ്മദ്‌ റഫീഖ് (വാർഡ് മെമ്പർ), വി പി അലി അക്ബർ മാസ്റ്റർ, എ കെ അബ്ദുൽ കരീം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
The post ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ appeared first on Valanchery Online.
അഞ്ചൂറോളം കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്ത് കോട്ടപ്പുറം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി
വളാഞ്ചേരി: അഞ്ചൂറോളം കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്ത് കോട്ടപ്പുറം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മഹല്ല് പ്രസിഡന്റ് ടി.പി അബൂബക്കർ മാസ്റ്റർക്ക് കിറ്റ് നൽകി കൊണ്ട് നിർവഹിച്ചു.
മഹല്ല് ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ പറമ്പയിൽ സ്വാഗതവും ഖത്തീബ് അബ്ദുൽ ഹക്കീം ഫൈസി പ്രാർത്ഥനയും നടത്തിയ ചടങ്ങിൽ മഹല്ല് മുത്തവല്ലി സി അലവി ഹാജി, ഉപദേശകസമിതി ചെയർമാൻ എസ്.എ മൗലവി, ട്രഷറർ പി.പി ഹമീദ്, ഭാരവാഹികളായ പി സൈതാലികുട്ടി ഹാജി, എൻ കുഞ്ഞിമരക്കാർ ഹാജി, കെ കുഞ്ഞുട്ടി ഹാജി, ഈസ എൻ, കെ കുഞ്ഞിപ്പ സി അബ്ദുന്നാസർ, പി.കെ ഷിബിലി, കെ ഷറഫുദ്ധീൻ എന്നിവർ പങ്കെടുത്തു. മഹല്ല് റിലീഫ് സെൽ വർഷത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താറുണ്ട്. വാർഡ് കൺവീനർ മാരുടെയും മെമ്പർമാരുടെയും നേതൃത്വത്തിൽ മഹല്ല് നിവാസികളായ 500  കുടുംബങ്ങൾക്ക് റമളാൻ റിലീഫ് കിറ്റ് വീടുകളിൽ വിതരണം നടത്തി.
The post അഞ്ചൂറോളം കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്ത് കോട്ടപ്പുറം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി appeared first on Valanchery Online.
ഒ​രു​ ​മാ​സ​ത്തെ​ ​ശ​മ്പ​ളം​ ​കൊ​ടി​ഞ്ഞി​ ​പ​ള്ളി​ക്ക് ന​ൽ​കി​ ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് എ.​പി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ
തി​രൂ​ര​ങ്ങാ​ടി​:​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എ.​പി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ​ ​ഒ​രു​മാ​സ​ത്തെ​ ​ശ​മ്പ​ളം​ ​കൊ​ടി​ഞ്ഞി​ ​പ​ള്ളി​യു​ടെ​ ​നി​ർ​മ്മാ​ണ​ ​ഫ​ണ്ടി​ലേ​ക്ക്.​ ​ഒ​രു​ ​മാ​സ​ത്തെ​ ​അ​ല​വ​ൻ​സ് ​അ​ട​ക്ക​മു​ള്ള​ ​തു​ക​യാ​ണ് ​അ​ദ്ദേ​ഹം​ ​കൊ​ടി​ഞ്ഞി​ ​പ​ഴ​യ​ ​ജു​മാ​ ​മ​സ്ജി​ദ് ​ക​മ്മ​റ്റി​ക്ക് ​ന​ൽ​കി​യ​ത്.​ ​കൊ​ടി​ഞ്ഞി​ ​പ്ര​ദേ​ശ​ത്തി​ന്റെ​ ​മ​തേ​ത​ര​ത്വ​ത്തി​ന്റെ​ ​പ്ര​തീ​ക​മാ​ണ് ​മ​മ്പു​റം​ ​സ​യ്യി​ദ് ​അ​ല​വി​ ​ത​ങ്ങ​ൾ​ ​സ്ഥാ​പി​ച്ച​ ​കൊ​ടി​ഞ്ഞി​ ​പ​ള്ളി.​ ​ഇ​തി​ന്റെ​ ​ന​വീ​ക​ര​ണം​ ​ന​ട​ന്നു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​
നാ​ട്ടി​ലെ​ ​ഇ​ത​ര​ ​സ​മു​ദാ​യ​ങ്ങ​ള​ട​ക്കം​ ​സം​ഭാ​വ​ന​ ​ന​ൽ​കി​ ​നി​ർ​മ്മി​ക്കു​ന്ന​ ​പ​ള്ളി​ക്ക് ​താ​ൻ​ ​ന​ൽ​കു​ന്ന​ ​സം​ഭാ​വ​ന​ ​മ​തേ​ത​ര​ ​മൂ​ല്യ​ങ്ങ​ൾ​ക്കു​ ​വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് ​എ.​പി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​പാ​ണ​ക്കാ​ട് ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ ​എ.​പി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​സ​യ്യി​ദ് ​ഹൈ​ദ​ര​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ക്ക് ​ ​​തു​ക കൈ​മാ​റി.​ ​ച​ട​ങ്ങി​ൽ​ ​പ​ള്ളി​ ​സെ​ക്ര​ട്ട​റി​ ​പ​ത്തൂ​ർ​ ​കു​ഞ്ഞു​ട്ടി​ഹാ​ജി,​ ​പി.​വി​ ​കോ​മു​ക്കു​ട്ടി​ ​ഹാ​ജി,​ ​പ​ത്തൂ​ർ​ ​കു​ഞ്ഞോ​ൻ​ ​ഹാ​ജി,​ ​പാ​ട്ട​ശ്ശേ​രി​ ​ബാ​പ്പു​ട്ടി​ ​ഹാ​ജി,​ ​മു​ഷ്താ​ഖ്,​ ​ന​രി​മ​ട​ക്ക​ൽ​ ​നൗ​ഷാ​ദ് ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു.
The post ഒ​രു​ ​മാ​സ​ത്തെ​ ​ശ​മ്പ​ളം​ ​കൊ​ടി​ഞ്ഞി​ ​പ​ള്ളി​ക്ക് ന​ൽ​കി​ ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് എ.​പി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ appeared first on Valanchery Online.
മൂന്നാക്കൽ പള്ളി ഭരണം ഇനി വഖഫ് ബോർഡിനു കീഴിൽ
The post മൂന്നാക്കൽ പള്ളി ഭരണം ഇനി വഖഫ് ബോർഡിനു കീഴിൽ appeared first on Valanchery Online.