maruti suzuki Archives - Valanchery Online

കുറ്റിപ്പുറം മൂടാലിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
കുറ്റിപ്പുറം: കുറ്റിപ്പുറം മൂടാലിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് വൈകീട്ട് ഏട്ട് മണിയോടെ ദേശീയപാത 66ലെ മൂടാൽ യാറത്തിന് സമീപമാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ-55-എ.എ-8656 നമ്പർ മാരുതി സുസുക്കി വാഗൺ ആർ കാറും തൃശൂരിലെ അശുപത്രിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ-77-3330 നമ്പർ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഗൺ ആറിലെ യാത്രക്കാരന് പരിക്കേറ്റു. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തൂടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗത തടസ്സം നേരിട്ടു.

The post കുറ്റിപ്പുറം മൂടാലിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.

വേങ്ങര കണ്ണമംഗലത്ത് 30 ലക്ഷം വില വരുന്ന ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ
വേങ്ങര:കണ്ണമംഗലത്ത് നിന്ന് മാരക മയക്കുമരുന്നുകളായ എംഡിഎംഎ (MDMA), എൽ എസ് ഡി (LSD) കഞ്ചാവ് തുടങ്ങിയവയുമായി കണ്ണമംഗലം ചെങ്ങാനി സ്വദേശി കൂളിപ്പറമ്പിൽ അബ്ദുലത്തീഫ് എന്നയാളെ പരപ്പനങ്ങാടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയും പാർടിയും അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 8.100 കിലോഗ്രാം ‘കഞ്ചാവ്, 4.95 ഗ്രാം MDMA, 0.05 ഗ്രാം LSD സ്റ്റാമ്പ് തുടങ്ങിയവയും പിടിച്ചെടുത്തു. മലപ്പുറം ഇൻറലിജൻസ് ബ്യൂറോയും മലപ്പുറം ഡെപ്യൂട്ടി കമ്മീഷണർ സ്ക്വാഡും പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. മലപ്പുറം ഇൻറലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിൻമേൽ ഇയാൾ ഏതാനും ദിവസങ്ങളായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു.

മിനി ഊട്ടി കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ മുഖ്യ പ്രധാനികളിലൊരാളാണ് പിടിയിലായ അബ്ദു ലത്തീ ഫെന്ന് ഇൻസ്പെകടർ സാബു ആർ ചന്ദ്ര അറിയിച്ചു. മയക്ക് മരുന്ന് കടത്തിയ KL 65 F 8994 നമ്പർ മാരുതി ആൾട്ടോ 800 കാറും എക്സൈസ് പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളികൾ ഉടൻ പിടിയിലാകുമെന്നും പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് വിപണിയിൽ 30 ലക്ഷം വില വരുമെന്നും ഇൻസ്പെക്ടർ അറിയിച്ചു. റെയ്ഡിൽ ഇൻറലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ ടി, പ്രദീപ് കുമാർ കെ, ഷിബു ശങ്കർ സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ കെ, നിതിൻ ചോമാരി, ദിദിൻ എം, ജയകൃഷ്ണൻ എ, അരുൺ പി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പി, ലിഷ പി.എം ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.

The post വേങ്ങര കണ്ണമംഗലത്ത് 30 ലക്ഷം വില വരുന്ന ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ appeared first on Valanchery Online.