maruti suzuki swift dzire Archives - Valanchery Online

കുറ്റിപ്പുറം പാലത്തിൽ കാറുകൾ കൂട്ടിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാലത്തിനു മുകളിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. മാരുതി സ്വിഫ്റ്റ് ഡിസയർ കാറും മഹീന്ദ്ര സ്കോർപ്പിയോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കോർപിയോയും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഡിസയർ കാറുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ യാത്രക്കാരന് പരിക്കേറ്റു. ഭാരതപ്പുഴക്ക് കുറുകെയുള്ള വീതി കുറഞ്ഞ പാലത്തിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം തകർന്നു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗത തടസ്സമുണ്ടായി. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

The post കുറ്റിപ്പുറം പാലത്തിൽ കാറുകൾ കൂട്ടിടിച്ച് അപകടം; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.