maruti suzuki alto Archives - Valanchery Online

വട്ടപ്പാറയിൽ കാറിൽ നിയന്ത്രണം വിട്ട പിക്കപ്പിടിച്ച് കുട്ടിക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിലുണ്ടായ അപകടത്തിൽ കുട്ടിക്ക് പരിക്ക്. ബുധനാഴ്ച രാവിലെ വട്ടപ്പാറ മേലെ വളവിലാണ് അപകടമുണ്ടായത്. കോട്ടക്കലിൽ നിന്ന് കൊപ്പത്തേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന കെ എൽ 52 ക്യു 4557 നമ്പർ മഹീന്ദ്ര ബൊലേറോ പിക്കപ്പും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കരിപ്പോൾ സ്വദേശികൾ സഞ്ചരിച്ച കെ.എൽ 55 ഡി 8950 നമ്പർ മാരുതി സുസുക്കി ആൾട്ടോ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ സഞ്ചരിച്ച കുഞ്ഞിന് പരിക്കേറ്റു. പിക്കപ്പിന് മുൻവശം സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട എതിർദിശയിൽ വന്ന കാറിലിടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ അശുഅപ്ത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

The post വട്ടപ്പാറയിൽ കാറിൽ നിയന്ത്രണം വിട്ട പിക്കപ്പിടിച്ച് കുട്ടിക്ക് പരിക്ക് appeared first on Valanchery Online.