martyr's day Archives - Valanchery Online

ഇന്ദിര ഗാന്ധിയുടെ 38-ആം രക്തസാക്ഷിത്വ ദിനം; വളാഞ്ചേരി കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചനയും ഭീകര വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
വളാഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38-ആം രക്തസാക്ഷിത്വ ദിനത്തിൻ്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ്സ് ഭവനിൽ വെച്ച് പുഷ്പാർച്ചനയും ഭീകര വിരുദ്ധ പ്രതിഞ്ജയും സംഘടിപ്പിച്ചു. മണ്ഡലം പ്രസി: പറശ്ശേരി അസൈനാർ ആദ്യക്ഷം വഹിച്ചു. കെ.വി ഉണ്ണികഷ്ണൻ പ്രതിജ്ഞ ചെല്ലി കൊടുത്തു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, പി.ഭക്തവത്സലൻ, ടി.വി ചന്ദ്രശേഖരൻ, ദീപ്തി ശൈലേഷ്, കെ.ടി വാപ്പു, ശബാബ് വക്കരത്ത്, നൗഫൽ പാലാറ, വി.കെ രാജേഷ്, ടി.പി ഹമീദ്, അസ്ഹറുദ്ധീൻ, ബൈജു പറശ്ശേരി, പൈങ്കൽ അസ്സീസ്, ഹാഷിം ജമാൽ, പ്രവീൺ കാവുംപുറം, ജലീൽ പടലത്ത്, അയ്യപ്പൻ, ജിഷ എന്നിവർ സംബന്ധിച്ചു.

The post ഇന്ദിര ഗാന്ധിയുടെ 38-ആം രക്തസാക്ഷിത്വ ദിനം; വളാഞ്ചേരി കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചനയും ഭീകര വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു appeared first on Valanchery Online.

‘കലി അടങ്ങാത്ത ഗാന്ധി ഘാതകർ’ മുദ്രാവാക്യവുമായി ഡിവൈ‌എഫ്‌ഐ യുടെ നേതൃത്വത്തില്‍ യുവജന പരേഡ് നടത്തി
രണ്ടത്താണി: ‘കലി അടങ്ങാത്ത ഗാന്ധി ഘാതകർ‘ എന്ന മുദ്രാവാക്യവുമായി ഡിവൈ‌എഫ്‌ഐ വളാഞ്ചേരി ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ യുവജനപരേഡ് സംഘടിപ്പിച്ചു. അതിരുമടയിൽ നിന്നും ആരംഭിച്ച യുവജനപരേഡ് രണ്ടത്താണിയിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗം ഡിവൈ‌എഫ്‌ഐ സംസ്ഥാന ട്രഷറർ പി ബിജു ഉത്ഘാടനം ചെയ്തു. ഐ വി രതീഷ് അധ്യക്ഷനായിരുന്നു. സിപിഐഎം ഏരിയ സെക്രട്ടറി കെ പി ശങ്കരൻ, ഡിവൈ‌എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ സി രാജേഷ്, കെ വിനോദ്, കെപി രമേഷ്, പി രമ്യ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി സി അബ്‌ദുൾകരീം സ്വാഗതവും കെപി അശ്വിൻ നന്ദിയും പറഞ്ഞു.

The post ‘കലി അടങ്ങാത്ത ഗാന്ധി ഘാതകർ’ മുദ്രാവാക്യവുമായി ഡിവൈ‌എഫ്‌ഐ യുടെ നേതൃത്വത്തില്‍ യുവജന പരേഡ് നടത്തി appeared first on Valanchery Online.

മഹാത്മജിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനം വളാഞ്ചേരിയില്‍ ആചരിച്ചു
വളാഞ്ചേരി: മഹാത്മജിയുടെ എഴുപതാം രക്തസാക്ഷിത്വദിനം വളാഞ്ചേരി മണ്ഡലം കോണ്‍ഗ്രസ്‌കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ആചരിച്ചു. മണ്ഡലം പ്രസിഡന്റ് പറശേരി അസൈനാര്‍ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.വി. ഉണ്ണിക്കൃഷ്ണന്‍, ടി.വി. ചന്ദ്രശേഖരന്‍, കെ.ടി. ബാപ്പു, എന്‍. അലി, സി. രാമകൃഷ്ണന്‍, വി.കെ. രാജേഷ്, ശബാബ് വക്കരത്ത്, മുബാറക്ക് വളാഞ്ചേരി, പി. മുത്തു എന്നിവര്‍ പങ്കെടുത്തു.

The post മഹാത്മജിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനം വളാഞ്ചേരിയില്‍ ആചരിച്ചു appeared first on Valanchery Online.

വലിയകുന്നിൽ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനം
വലിയകുന്ന്: ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി വലിയകുന്നിൽ നടത്തിയ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് എം.ബി.ഫൈസൽ ഉദ്ഘാടനം ചെയ്തു. ഐ.വി.രതീഷ് ആധ്യക്ഷ്യം വഹിച്ചു. സിപിഎം ഏരിയാ സെക്രട്ടറി കെ.പി.ശങ്കരൻ, സി.രാജേഷ്, വി.കെ.രാജീവ്, കെ.പി.എ.സത്താർ, കെ.വിനോദ്, ഇ.മുകുന്ദൻ, സി.അബ്ദുൽകരീം, സി.സുരേഷ് എന്നിവർ പ്രസംഗിച്ചു. യുവജന റാലി നടത്തി.

Content highlights: koothuparamba martyr’s day commemoration

The post വലിയകുന്നിൽ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനം appeared first on Valanchery Online.