martyrdom Archives - Valanchery Online

രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ സമഭാവന പ്രതിജ്ഞ എടുത്തു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി
മുൻ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധിയുടെ 29 ആം രക്ത സാക്ഷി ദിനത്തിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സമഭാവന പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ വി ഉണ്ണികൃഷ്ണൻ, മൊഹമ്മദ് പാറയിൽ, ശബാബ് വക്കരത്തു, വി കെ രാജേഷ്, നൗഫൽ പാലാറ, യു മണി, എം വത്സൻ, എൻ അലി, ടി വി ശ്രീകുമാർ, അഷ്‌റഫ്‌ പാലക്കൽ, ജലീൽ പടലത്ത വി പി റഊഫ്, ഹബീബ് പറമ്പയിൽ തുടങ്ങിയവർ പങ്കെടുത്തു.

The post രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ സമഭാവന പ്രതിജ്ഞ എടുത്തു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി appeared first on Valanchery Online.

സിപിഎം വളാഞ്ചേരി ടൗൺ ബ്രാഞ്ച് കോട്ടീരി നാരായണൻ രക്തസാക്ഷി ദിനാചരണം നടത്തി
വളാഞ്ചേരി : സിപിഎം വളാഞ്ചേരി ടൗൺ ബ്രാഞ്ച് കോട്ടീരി നാരായണൻ രക്ത സാക്ഷി ദിനാചരണം  നടത്തി. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി സക്കറിയ അനുസ്മരണ പ്രഭാഷണം നടത്തി. എൻ വേണുഗോപാൽ പതാക ഉയർത്തി.ഏരിയ സെക്രട്ടറി കെ.പി.ശങ്കരൻ SFI അഖിലേന്ത്യാ പ്രസിഡണ്ട് VP സാനു,കെ.എം ഫിറോസ് ബാബു, കെ പി യാസർ അറഫാത്ത് തുടങ്ങിയവർ സംസാരിച്ചു.

The post സിപിഎം വളാഞ്ചേരി ടൗൺ ബ്രാഞ്ച് കോട്ടീരി നാരായണൻ രക്തസാക്ഷി ദിനാചരണം  നടത്തി appeared first on Valanchery Online.

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടന്നു
കുറ്റിപ്പുറം∙ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടന്നു. അനുസ്മരണ സമ്മേളനം ഡിസിസി സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. പാറയ്ക്കൽ ബഷീർ ആധ്യക്ഷ്യം വഹിച്ചു. പി.വി.മോഹനൻ, ലത മാരായത്ത്, മഠത്തിൽ ശ്രീകുമാർ, കെ.ടി.സിദ്ദീഖ്, എ.എ.സുൽഫിക്കർ, കെ.പി.അസീസ്, ഹംസ തടത്തിൽ, ടി.കെ.ബഷീർ, ടി.വി.അബ്ദുല്ലക്കുട്ടി, പി.മനോജ് കുമാർ, അഹമ്മദ്കുട്ടി ചെമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.

വളാഞ്ചേരി ∙ ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി പി.സി.എ.നൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ടി.മൊയ്തു ആധ്യക്ഷ്യം വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ പി.അബ്ദുറഹിമാൻ, പി.സി.മരയ്ക്കാരലി, ദലിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.പി.കുഞ്ഞൻ, വിനു പുല്ലാനൂർ, പി.സുരേഷ്, സി.കരുണകുമാർ, എ.പി.നാരായണൻ, കീഴോപ്പാട്ട് മുഹമ്മദലി, കാളിയത്ത് ബാവ, ടി.പി.അബൂബക്കർ, കെ.മുരളീധരൻ, പി.സുധീർ, ടി.ആർ.സോമൻ, പി.ടി.ഷഹ്നാസ്, ബിനീഷ് മങ്കേരി, കെ.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

വളാഞ്ചേരി ∙ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി പി.ടി.അജയ്മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുജീബ് കൊളക്കാട് ആധ്യക്ഷ്യം വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ പി.സി.എ.നൂർ, ഉമ്മർ രാങ്ങാട്ടൂർ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.

തിരുനാവായ ∙ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഗാന്ധി സ്മാരക സ്തൂപത്തിനടുത്ത് ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മുഹമ്മദലി മുളക്കൽ ആധ്യക്ഷ്യം വഹിച്ചു. അച്ചമ്പാട്ടു ബീരാൻകുട്ടി, ആനന്ദൻ, ടി.കെ.മുഹമ്മദ്കുട്ടി, കലാം  അമരിയിൽ, എം.അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.

Content highlight: martyrdom by former prime minister  Indira Gandhi, Indian national congress.

The post ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടന്നു appeared first on Valanchery Online.