martyr Archives - Valanchery Online

ശരത് ലാൽ -കൃപേഷ് രണ്ടാം രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് അനുസ്മരണ സദസ്സ് ￰സംഘടിപ്പിച്ചു
വളാഞ്ചേരി:ശരത് ലാൽ -കൃപേഷ് രണ്ടാം രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജകമണ്ഡലം കമ്മിറ്റി  അനുസ്മരണ  സദസ്സ്  ￰സംഘടിപ്പിച്ചു. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രെട്ടറി ഇ പി രാജീവ്‌ ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുൻ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  നൗഫൽ പാലാറ, കുറ്റിപ്പുറം മണ്ഡലം  മുസ്തഫ പുഴനമ്പ്രം,ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബിനീഷ് മങ്കേരി, വിനു പുല്ലാനൂർ, പ്രൊഫസ്സർ. സന്തോഷ്‌ ബാബു, രാജേഷ് കാർത്തല,സുനിൽ വി.പി, ശരത് മെനോക്കി, റംഷാദ് വളാഞ്ചേരി, സലാം പാഴുർ, ഇസ്സുദ്ധീൻ, രഞ്ജിത്ത് എടയൂർ, ഫാസിൽ ഇരിമ്പിളിയം എന്നിവർ സംസാരിച്ചു.

The post ശരത് ലാൽ -കൃപേഷ് രണ്ടാം രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് അനുസ്മരണ  സദസ്സ്  ￰സംഘടിപ്പിച്ചു appeared first on Valanchery Online.

അക്രമരാഷ്ട്രീയത്തിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വിദ്യാർത്ഥി ധർണ സംഘടിപ്പിച്ചു
വളാഞ്ചേരി: എം.എസ് പ്രസാദ് രക്തസാക്ഷി ദിനമായ സെപ്തംബർ 7 ന് അക്രമരാഷ്ട്രീയത്തിനെതിരെ എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി രോഷം എന്ന പേരിൽ വളാഞ്ചേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥി ധർണ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ വളാഞ്ചേരി ബ്ലോക്ക് സെക്രട്ടറി എ.സൈതലവി ഉദ്ഘാടനം ചെയ്തു.

എസ്എഫ്ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം വൃന്ദ രാജ്, ഏരിയ സെക്രട്ടറി ജിത്തു കൃഷ്ണ, മുൻ ജില്ല കമ്മിറ്റി അംഗം എം.ഷബീർ, ഏരിയ പ്രസിഡന്റ് വി. പി സബിനേശ്, ഏരിയ ജോയിന്റ് സെക്രട്ടറി എം.സുജിൻ, വളാഞ്ചേരി ലോ ക്കൽ സെക്രട്ടറി ഹനീൻ എന്നിവർ സംസാരിച്ചു.

The post അക്രമരാഷ്ട്രീയത്തിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വിദ്യാർത്ഥി ധർണ സംഘടിപ്പിച്ചു appeared first on Valanchery Online.

ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി:നമ്മുടെ അതിർത്തിയിൽ കടന്നുകയറി ചൈനീസ് പട്ടാളക്കാർ കൊലപ്പെടുത്തിയ ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശഹീദ് കൊ സലാം പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പറശ്ശേരി അസൈനാർ, വളാഞ്ചേരി മുനിസിപ്പൽ വൈസ് ചെയർമാൻ കെ എം ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ. യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡണ്ട് ശബാബ് വക്കരുത്, മണ്ഡലം ഭാരവാഹികളായ കെ ടി ബാപ്പു, വി മുത്തു, എം വത്സൻ, പി സുരേഷ് ടി വി ശ്രീകുമാർ യു മണി, ടി പി ഹമീദ്, ബാബു താഴങ്ങാടി സുബ്രഹ്മണ്യൻ, കമ്മത്ത് കുട്ടി, തുടങ്ങിയവർ പങ്കെടുത്തു.

The post ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.

ധീരജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ചു ഇരിമ്പിളിയം മണ്ഡലം യൂത്ത്‌ കോൺഗ്രസ് കമ്മിറ്റി
ഇരിമ്പിളിയം: ഇന്ത്യ -ചൈന അതിർത്തിയിലെ സംഘർഷത്തിൽ വീരമൃത്യുവരിച്ച ഇന്ത്യൻ പട്ടാളത്തിലെ ധീരജവാന്മാർക്ക് ഇരിമ്പിളിയം മണ്ഡലം യൂത്ത്‌കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുമുടി ഗാന്ധിബസാറിൽ നടന്ന ചടങ്ങിൽ ആദരാഞ്ജലിയർപ്പിച്ചു. ഐക്യദാർഢ്യ പ്രഖ്യാപനവുമുണ്ടായി. ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽസെക്രട്ടറി ഉമറലി കരേക്കാട് മുഖ്യാതിഥിയായി.

മണ്ഡലം യൂത്ത്‌കോൺഗ്രസ് പ്രസിഡന്റ് ബിനീഷ് മങ്കേരി അധ്യക്ഷതവഹിച്ചു. കെ. മുരളീധരൻ, ടി.പി. അബൂബക്കർ, വിനു പുല്ലാനൂർ, പി.ടി. ഷഹനാസ്, ഗഫൂർ കൊടുമുടി, ഫാസിൽ പി. സമദ്, ബിജു മങ്കേരി, പി. മഹേഷ് എന്നിവർ നേതൃത്വംനൽകി

The post ധീരജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ചു  ഇരിമ്പിളിയം മണ്ഡലം യൂത്ത്‌ കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.

രക്തസാക്ഷി ദിനത്തിലെ പ്രതീകാത്മക ഗാന്ധി വധം; കോൺഗ്രസ് എടയൂരിൽ പ്രതിഷേധ പ്രകടനം നടത്തി
എടയൂർ: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ലോകം മുഴുവൻ മഹാത്മാവിന്റെ ഓർമകൾക്കു മുമ്പിൽ പ്രണാമം അർപ്പികുമ്പോൾ ഹിന്ദുമഹാസഭാ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക ഗാന്ധി വധത്തിൽ പ്രതിഷേധിച്ചു എടയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കല്ലിങ്ങൽ മുഹമ്മദ് കുട്ടി, വൈസ് പ്രസിഡണ്ടുമാരായ താഹിർ സി.കെ പാറ, കെ.കെ മോഹനകൃഷ്ണൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് റഫീക്ക് മച്ചിഞ്ചേരി, മറ്റു മണ്ഡലം ഭാരഹികളായ മോഹൻദാസ് എടയൂർ, സി മുസ്തഫ, സുധാകരൻ മാസ്റ്റർ, ബിനു മാസ്റ്റർ, ഐ.എൻ.ടി.യു.സി വൈസ് പ്രസിഡണ്ട് സുരേഷ് കുറുപ്പ്, മൈനോറിറ്റി സെൽ നേതാവ് അലി പുക്കാട്ടിരി, ബ്ലോക്ക് ഭാരവാഹികളായ കെ.പി വേലായുധൻ, എം.ടി അസീസ് എന്നിവർ നേതൃത്വം  നൽകി.

The post രക്തസാക്ഷി ദിനത്തിലെ പ്രതീകാത്മക ഗാന്ധി വധം; കോൺഗ്രസ് എടയൂരിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.

DYFI Valanchery block committee to observe Koothuparamba martyr’s Day at Valiyakunnu on Nov. 25
ഭരണകൂടഭീകരതയെ ചെറുക്കുക, വർഗ്ഗീയതയെ തുരത്തുക എന്നീ ആശയങ്ങൾ മുൻ‌നിർത്തി കൂത്തുപറമ്പ് രക്തസാക്ഷിദിനമായ നവം‌ബർ 25ന് വൈകീട്ട് 4 മണിക്ക് ഡിവൈഎഫ്‌ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്ന അങ്ങാടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നു. ബാബു എം പാലിശ്ശേരി എം‌എൽ‌എ, വി പി സക്കറിയ തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്ന പ്രസ്തുത ചടങ്ങിൽ നേത്രദാന സമ്മതപത്ര വിതരണവും നടക്കും.

Summary: DYFI Valanchery block committee to observe Koothuparamba martyr’s Day at Valiyakunnu on Nov. 25

The post DYFI Valanchery block committee to observe Koothuparamba martyr’s Day at Valiyakunnu on Nov. 25 appeared first on Valanchery Online.