markaz Archives - Valanchery Online
	1	</sy:updateFrequency>
markaz Archives - Valanchery Online
കാർത്തല ബൈക്കപകടം; ചികിത്സയിൽ കഴിഞ്ഞ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു
കുറ്റിപ്പുറം: കാർത്തലയിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർത്ഥി മരിച്ചു. ആതവനാട് കരിപ്പോൾ സ്വദേശി കളത്തിൽതൊടി അലിമോൻന്റെ മകൻ യാസിറാ(18)ണ് ചികിത്സയിൽ കഴിഞ്ഞ് വരവെ മരണമടഞ്ഞത്. 2022 നവംബർ 1നാണ് അപകടമുണ്ടായത്. ജാസിറിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന ആതവനാട് പരിതി സ്വദേശിയായ നസീഫ് അൻവർ(18) സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നു. പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇടവേളയിൽ ഭക്ഷണം കഴിക്കുന്നതിനായി ചുങ്കം […]
The post കാർത്തല ബൈക്കപകടം; ചികിത്സയിൽ കഴിഞ്ഞ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: കാർത്തലയിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർത്ഥി മരിച്ചു. ആതവനാട് കരിപ്പോൾ സ്വദേശി കളത്തിൽതൊടി അലിമോൻന്റെ മകൻ യാസിറാ(18)ണ് ചികിത്സയിൽ കഴിഞ്ഞ് വരവെ മരണമടഞ്ഞത്. 2022 നവംബർ 1നാണ് അപകടമുണ്ടായത്. ജാസിറിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന ആതവനാട് പരിതി സ്വദേശിയായ നസീഫ് അൻവർ(18) സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നു. പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇടവേളയിൽ ഭക്ഷണം കഴിക്കുന്നതിനായി ചുങ്കം ടൗണിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിൽ ടോറസ് ട്രക്കിടിക്കുകയായിരുന്നു.
Updating…
			<slash:comments>0</slash:comments>
എ സൈഡ് നയൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാർ; കേരളത്തിനായി പങ്കെടുത്തത് വളാഞ്ചേരി മർക്കസ് സ്കൂൾ ടീം
ഛത്തീസ്ഗഡിൽ വച്ച് നടന്ന പത്താമത് ദേശീയ എ സൈഡ് നയൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കേരളം ജേതാക്കളായി കേരളത്തിനുവേണ്ടി കളത്തിൽ ഇറങ്ങിയത് മലപ്പുറം വളാഞ്ചേരി മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ ടീം ആയിരുന്നു മുഹമ്മദ് ഹംദാൻ കെ, മുഹമ്മദ് മുർഷിദ് സി, മുഹമ്മദ് സിനാൻ പി.പി ,മുഹമ്മദ് സിനാൻ കെ.പി ,മുഹമ്മദ് പി ,മുഹമ്മദ് ഷഫാദ് എൻ,മുഹമ്മദ് […]
The post എ സൈഡ് നയൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാർ; കേരളത്തിനായി പങ്കെടുത്തത് വളാഞ്ചേരി മർക്കസ് സ്കൂൾ ടീം appeared first on Valanchery Online.
ഛത്തീസ്ഗഡിൽ വച്ച് നടന്ന പത്താമത് ദേശീയ എ സൈഡ് നയൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കേരളം ജേതാക്കളായി കേരളത്തിനുവേണ്ടി കളത്തിൽ ഇറങ്ങിയത് മലപ്പുറം വളാഞ്ചേരി മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ ടീം ആയിരുന്നു  മുഹമ്മദ് ഹംദാൻ കെ, മുഹമ്മദ് മുർഷിദ് സി, മുഹമ്മദ് സിനാൻ പി.പി ,മുഹമ്മദ് സിനാൻ കെ.പി ,മുഹമ്മദ് പി ,മുഹമ്മദ് ഷഫാദ് എൻ,മുഹമ്മദ് റിഷാൻ എൻ, മുസമ്മിൽ മുസ്തഫ എ.കെ ,ബേസിൽ റസാഖ് കെ.എം എന്നിവരാണ് ടീമിൽ ഉൾപ്പെട്ടത് പരിശീലകൻ അബൂബക്കർ സിദിഖും മാനേജർ ഉനൈസും ടീം അംഗങ്ങളെ അനുഗമിച്ചിരുന്നു
			<slash:comments>0</slash:comments>
മർക്കസ്-മൂടാൽ റോഡിൽ അമ്പലപ്പറമ്പ് ഭാഗത്ത് പൈപ്പ് തകർന്നു; കുടിവെള്ളവിതരണം നിലച്ചു
കുറ്റിപ്പുറം : റോഡ് പുനർനിർമാണ പ്രവൃത്തികൾക്കിടയിൽ പ്രധാന ജലവിതരണപൈപ്പ് തകർന്നതോടെ പഞ്ചായത്തിൽ ജലനിധി പദ്ധതി വഴിയുള്ള ജലവിതരണം പൂർണമായും നിലച്ചു. കാടാമ്പുഴ മലയിൽ ടാങ്കിൽ നിന്ന്‌ കുറ്റിപ്പുറം പഞ്ചായത്തിലെ പാണ്ടികശാലക്കുന്നിലെ നിരപ്പ് ടാങ്കിലേക്ക് ജലമെത്തിക്കുന്ന പ്രധാന പൈപ്പാണ് മർക്കസ്-മൂടാൽ റോഡിൽ അമ്പലപ്പറമ്പ് ഭാഗത്ത് രണ്ടിടത്തായി തകർന്നത്. ഇതോടെ പഞ്ചായത്തിലെ 15 വാർഡുകളിൽനിന്നുള്ള 2000-ൽപ്പരം കുടുംബങ്ങൾക്കുള്ള ജലവിതരണം നിലച്ചിരിക്കുകയാണ്. തിരുനാവായയിലെ ജലനിധി പദ്ധതിയുടെ പമ്പിങ് […]
The post മർക്കസ്-മൂടാൽ റോഡിൽ അമ്പലപ്പറമ്പ് ഭാഗത്ത് പൈപ്പ് തകർന്നു; കുടിവെള്ളവിതരണം നിലച്ചു appeared first on Valanchery Online.
കുറ്റിപ്പുറം : റോഡ് പുനർനിർമാണ പ്രവൃത്തികൾക്കിടയിൽ പ്രധാന ജലവിതരണപൈപ്പ് തകർന്നതോടെ പഞ്ചായത്തിൽ ജലനിധി പദ്ധതി വഴിയുള്ള ജലവിതരണം പൂർണമായും നിലച്ചു. കാടാമ്പുഴ മലയിൽ ടാങ്കിൽ നിന്ന്‌ കുറ്റിപ്പുറം പഞ്ചായത്തിലെ പാണ്ടികശാലക്കുന്നിലെ നിരപ്പ് ടാങ്കിലേക്ക് ജലമെത്തിക്കുന്ന പ്രധാന പൈപ്പാണ് മർക്കസ്-മൂടാൽ റോഡിൽ അമ്പലപ്പറമ്പ് ഭാഗത്ത് രണ്ടിടത്തായി തകർന്നത്.
ഇതോടെ പഞ്ചായത്തിലെ 15 വാർഡുകളിൽനിന്നുള്ള 2000-ൽപ്പരം കുടുംബങ്ങൾക്കുള്ള ജലവിതരണം നിലച്ചിരിക്കുകയാണ്. തിരുനാവായയിലെ ജലനിധി പദ്ധതിയുടെ പമ്പിങ് സ്റ്റേഷനിൽനിന്നുള്ള വെള്ളം കാടാമ്പുഴയിലെ മലയിൽ ടാങ്ക്‌ വഴി നിരപ്പ് ടാങ്കിലെത്തിച്ചാണ് പഞ്ചായത്തിൽ ജലവിതരണം നടത്തുന്നത്. തകർന്ന പൈപ്പുകൾ മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
			<slash:comments>0</slash:comments>
ആതവനാട് മർക്കസ് കോളേജിൽ ലോക വനിതാദിനം ആഘോഷിച്ചു
ആതവനാട്: ആതവനാട് മർക്കസ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ് വനിതാദിനം ആഘോഷിച്ചു. പദ്മശ്രീ നേടിയ കെ.വി. റാബിയയെ ആദരിച്ചു. നൂറുൽ ജഹാനും പി. ആരിഫയും ചേർന്നാണ് പൊന്നാടയണിയിച്ചത്. പ്രിൻസിപ്പൽ സി.പി. മുഹമ്മദ്കുട്ടി ഉപഹാരസമർപ്പണം നടത്തി. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി അധ്യക്ഷതവഹിച്ചു. കോളേജ് ഓഫീസ് സൂപ്രണ്ട് കെ.എം. അബ്ദുൽഗഫൂർ, സി.എസ്.എസ്. കോ-ഓർഡിനേറ്റർ എ.കെ. ഷംല, വി.കെ. വിജീഷ, വി.കെ. അനീസ്, മുഹമ്മദ് ശിഹാബുദ്ദീൻ […]
The post ആതവനാട് മർക്കസ് കോളേജിൽ ലോക വനിതാദിനം ആഘോഷിച്ചു appeared first on Valanchery Online.
ആതവനാട്: ആതവനാട് മർക്കസ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ് വനിതാദിനം ആഘോഷിച്ചു. പദ്മശ്രീ നേടിയ കെ.വി. റാബിയയെ ആദരിച്ചു. നൂറുൽ ജഹാനും പി. ആരിഫയും ചേർന്നാണ് പൊന്നാടയണിയിച്ചത്. പ്രിൻസിപ്പൽ സി.പി. മുഹമ്മദ്കുട്ടി ഉപഹാരസമർപ്പണം നടത്തി. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി അധ്യക്ഷതവഹിച്ചു. കോളേജ് ഓഫീസ് സൂപ്രണ്ട് കെ.എം. അബ്ദുൽഗഫൂർ, സി.എസ്.എസ്. കോ-ഓർഡിനേറ്റർ എ.കെ. ഷംല, വി.കെ. വിജീഷ, വി.കെ. അനീസ്, മുഹമ്മദ് ശിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മനഃശാസ്ത്ര സെമിനാർ 25, 26, 27 തീയതികളിൽ
ആതവനാട്: ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജും കോഴിക്കോട് ആസ്ഥാനമായ സൊസൈറ്റി ഓഫ് സൈക്കോളജിസ്റ്റ് ഫോർ സോഷ്യൽ ആക്‌ഷനും ചേർന്ന് കോളേജിൽ 25, 26, 27 തീയതികളിൽ അന്താരാഷ്ട്ര മനഃശാസ്ത്ര സെമിനാർ നടത്തുന്നു. രജിസ്ട്രേഷന് ഫോൺ: 7736279882, 6235755891. മർക്കസ് കോളേജ് പ്രിൻസിപ്പൽ ഡോ. സി.പി. മുഹമ്മദ്കുട്ടി, അബ്ദുൽ ലത്തീഫ്, കെ.എം. അബ്ദുൽഗഫൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
The post ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മനഃശാസ്ത്ര സെമിനാർ 25, 26, 27 തീയതികളിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
ആതവനാട് മർക്കസ് കോളേജിൽ വിവാഹപൂർവ കൗൺസലിങ് ക്ലാസ്
ആതവനാട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ സഹകരണത്തോടെ ആതവനാട് മർക്കസ് കോളേജിൽ തിങ്കളാഴ്ച മുതൽ നാലുദിവസം സൗജന്യ വിവാഹപൂർവ കൗൺസലിങ് ക്ലാസ് നടക്കും. 18 വയസ്സ് കഴിഞ്ഞവർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ: 8089616214
The post ആതവനാട് മർക്കസ് കോളേജിൽ വിവാഹപൂർവ കൗൺസലിങ് ക്ലാസ് appeared first on Valanchery Online.
			<slash:comments>0</slash:comments>
മർക്കസ് ആർട്സ് ആൻറ് സയൻസ് കോളേജിൽ ഫിലമെന്റ് രഹിത ക്യാംപസ് പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി മർക്കസ് ആർട്സ് ആൻറ് സയൻസ് കോളേജിലെ എനർജി – എൻവയോൺമെന്റൽ കൺസർവേഷൻ ക്ലബ്ബിന് കീഴിൽ ‘ഫിലമെൻറ് രഹിത ക്യാംപസ് ‘ പദ്ധതിക്ക് തുടക്കമായി. പദ്ധതി നടപ്പിലാകുന്നതോടെ ജില്ലയിലെ ആദ്യ ഫിലമെന്റ് രഹിത ക്യാംപസായി മർക്കസ് മാറും. ഇന്റേണൽ ക്വാളിറ്റി അഷ്യുറൻസ് സെല്ല് (ഐ.ക്യു.എ.സി) മായി സഹകരിച്ചാണ് പ്രൊജക്ട് നടപ്പിലാക്കുന്നത്.ക്യാംപസിലെ പത്തോളം സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന ട്യൂബ് ലൈറ്റ്, സി.എഫ്.എൽ എന്നിവക്ക് പകരം […]
The post മർക്കസ് ആർട്സ് ആൻറ് സയൻസ് കോളേജിൽ ഫിലമെന്റ് രഹിത ക്യാംപസ് പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി മർക്കസ് ആർട്സ് ആൻറ് സയൻസ് കോളേജിലെ എനർജി – എൻവയോൺമെന്റൽ കൺസർവേഷൻ ക്ലബ്ബിന് കീഴിൽ ‘ഫിലമെൻറ് രഹിത ക്യാംപസ് ‘ പദ്ധതിക്ക് തുടക്കമായി. പദ്ധതി നടപ്പിലാകുന്നതോടെ ജില്ലയിലെ ആദ്യ ഫിലമെന്റ് രഹിത ക്യാംപസായി മർക്കസ് മാറും. ഇന്റേണൽ ക്വാളിറ്റി അഷ്യുറൻസ് സെല്ല് (ഐ.ക്യു.എ.സി) മായി സഹകരിച്ചാണ് പ്രൊജക്ട് നടപ്പിലാക്കുന്നത്.ക്യാംപസിലെ പത്തോളം സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന ട്യൂബ് ലൈറ്റ്, സി.എഫ്.എൽ എന്നിവക്ക് പകരം ഊർജ്ജക്ഷമത കൂടിയതും പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതുമായ എൽ.ഇ.ഡി ബൾബ് മാറ്റി സ്ഥാപിക്കൽ, എനർജി ഓഡിറ്റിംഗ് , ബോധവൽക്കരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും. പദ്ധതിയുടെ ഉദ്ഘാനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി ആസാദ് നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സി.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി.വളാഞ്ചേരി കെ.സ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഷെയ്ൻ കുമാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മുഹമ്മദ് ഷാഫി സി.സി (വൈസ് പ്രിൻസിപ്പാൾ), കെ.എം.അബ്ദുൽ ഗഫൂർ (ഓഫീസ് സൂപ്രണ്ട്), മുഹമ്മദ് ബഷീർ (ഐ.ക്യു.എ.സി കോർഡിനേറ്റർ), ആരിഫ (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസയർപ്പിച്ചു. ജാവേദ് റംസാൻ (എച്ച്.ഒ.ഡി, ബി.എസ്.സി ഫിസിക്സ് ) സ്വാഗതവും, മുഹമ്മദ് അനസ് (ഇ.ഇ.സി.സി സ്റ്റുഡന്റ് കോർഡിനേറ്റർ) നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
കാരത്തൂർ അജ്മീർ ഉറൂസും മർക്കസ് വാർഷികവും ഫെബ്രുവരിയിൽ; സംഘാടകസമിതി രൂപവത്‌കരിച്ചു
തിരുന്നാവായ:കാരത്തൂര്‍ മര്‍ക്കസ് തര്‍ബിയതുല്‍ ഇസ്ലാം കമ്മിറ്റിയുടെ കീഴില്‍ ശൈഖ് ഫരീദ് ഔലിയ നഗറില്‍, കാരത്തൂര്‍ അജ്മീര്‍ ഉറുസും മര്‍ക്കസ് 31 -ാം വാര്‍ഷികവും ഫെബ്രുവരി 13,14,15,16,17,18 തിയ്യതികളില്‍ നടക്കും. സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സയ്യിദ് ഫസല്‍ ശാഹിദ് ഹസനി തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്തു. മര്‍ക്കസ് ചെയര്‍മാന്‍ ഹസ്‌റത്ത് മുഹമ്മദ് മുഹ് യുദ്ദീന്‍ ഷാഹ് പ്രാര്‍ത്ഥന നടത്തി.കെ. വി സക്കീര്‍ ആയിലക്കാട് […]
The post കാരത്തൂർ അജ്മീർ ഉറൂസും മർക്കസ് വാർഷികവും ഫെബ്രുവരിയിൽ; സംഘാടകസമിതി രൂപവത്‌കരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇൻ്റർനാഷണക് ഫിഖ്ഹ് കോൺഫറൻസിന് സമാപനം
വളാഞ്ചേരി മർകസ് വാഫി കോളേജ് വിദ്യാർത്ഥി യൂണിയൻ എം.എം.എസ്.എ യും ഫിഖ്ഹ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച ഇൻ്റർനാഷണൽ ഫിഖ്ഹ് കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം. ഇസ്ലാമിക കർമ്മശാസ്ത്രം; പ്രമാണികത, സാമ്പത്തിക ശാസ്ത്രം, ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ പ്രമേയങ്ങളിലായി നാല് സെഷനുകളായി നടന്ന കോൺഫറൻസിൽ ആയിരത്തോളം പേർ പങ്കെടുത്തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് […]
The post ഇൻ്റർനാഷണക് ഫിഖ്ഹ് കോൺഫറൻസിന് സമാപനം appeared first on Valanchery Online.
വളാഞ്ചേരി മർകസ് വാഫി കോളേജ് വിദ്യാർത്ഥി യൂണിയൻ എം.എം.എസ്.എ യും ഫിഖ്ഹ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച ഇൻ്റർനാഷണൽ ഫിഖ്ഹ് കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം. ഇസ്ലാമിക കർമ്മശാസ്ത്രം; പ്രമാണികത, സാമ്പത്തിക ശാസ്ത്രം, ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ പ്രമേയങ്ങളിലായി നാല് സെഷനുകളായി നടന്ന കോൺഫറൻസിൽ ആയിരത്തോളം പേർ പങ്കെടുത്തു.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് ജനറൽ സെക്രട്ടറിയുമായ ശൈഖുനാ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ, വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. സഈദ് അലി ഹസ്റത്ത്, പ്രൊഫ. ളിയാഉദ്ധീൻ ഫൈസി മേൽമുറി, ഡോ. മുഹമ്മദ് ബ്നു ഉസ്മാൻ ഹൈദരാബാദ്, ഡോ.മുഫ്തി സാഹിദ് അലി ഖാൻ (അലിഗഢ്), ഡോ.അത്വിയ്യ ലാഷിൻ (ഈജിപ്ത്), അൻവർ അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ അൽ ഫള്ഫരി, ഡോ. ജഅഫർ ഹുദവി കൊളത്തൂർ, മുഹ്സിൻ വാഫി പനങ്ങാങ്ങര, അലി വാഫി കല്ലായി, അബ്ദുൽ വഹാബ് വാഫി എന്നിവർ വിഷയാവതരണം നടത്തി. എം.കെ അബ്ദുള്ള ഫൈസി കൊടശ്ശേരി, മമ്മിക്കുട്ടി മുസ്ലിയാർ, കുഞ്ഞഹമ്മദ് ബാഖവി നെടുങ്ങോട്ടൂർ, ഡോ. അബ്ദുൽ ബർറ് വാഫി അൽ അസ്ഹരി, ഡോ. ഫൈസൽ വാഫി അൽ അസ്ഹരി, ഡോ.ജലീൽ വാഫി അൽ അസ്ഹരി, റഫീഖ് വാഫി തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>
കാർത്തല മർക്കസ് ട്രെയ്‌നിങ് കോളേജിൽ ബി.എഡ് സീറ്റൊഴിവ്
ആതവനാട്: കാർത്തല മർക്കസ് ട്രെയ്‌നിങ് കോളേജിൽ അറബിക് ഓപ്ഷനിൽ ഭിന്നശേഷി വിഭാഗക്കാർക്ക് സംവരണംചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ള യോഗ്യരായ അപേക്ഷകർ 22-ന് 11-ന് അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.
The post കാർത്തല മർക്കസ് ട്രെയ്‌നിങ് കോളേജിൽ ബി.എഡ് സീറ്റൊഴിവ് appeared first on Valanchery Online.
ആതവനാട്: കാർത്തല മർക്കസ് ട്രെയ്‌നിങ് കോളേജിൽ അറബിക് ഓപ്ഷനിൽ ഭിന്നശേഷി വിഭാഗക്കാർക്ക് സംവരണംചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്.
ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ള യോഗ്യരായ അപേക്ഷകർ 22-ന് 11-ന് അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം. 
			<slash:comments>1</slash:comments>
സൗമ്യം, ഹൃദ്യം; ഇ. ടിയുടെ യാത്രകള്‍
കോട്ടക്കല്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക്. മത്സരത്തിന് നേരിയ ചൂടുണ്ടെങ്കിലും ഇ. ടിയുടെ പ്രചാരണായുധം ദേശീയ രാഷ്ട്രീയമാണ്. ദേശീയതലത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതിന്റെ പ്രാധാന്യം ഊന്നി നിന്നുള്ള സംസാരം. വിദ്യാര്‍ഥികളോടൊപ്പം ചേരുമ്പോള്‍ കാഴ്ചപ്പാടുകള്‍ പങ്ക് വെക്കുന്ന അധ്യാപകനായി മാറും കേരളത്തിന്റെ മുന്‍വിദ്യാഭ്യാസ വകുപ്പ് മന്ത്രി. തൊഴിലാളി കേന്ദ്രങ്ങളിലെത്തുമ്പോള്‍ […]
The post സൗമ്യം, ഹൃദ്യം; ഇ. ടിയുടെ യാത്രകള്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>