markaz college Archives - Valanchery Online
കാർത്തല മർക്കസ് കോളേജിൽ സംഘർഷം; മാധ്യമപ്രവർത്തകന് മർദ്ധനം
വളാഞ്ചേരി:വളാഞ്ചേരി കാർത്തല മർക്കസ് കോളേജിൽ കഴിഞ്ഞ ദിവസം നടന്ന വാഫി വഫിയ്യ സിലബസുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിലുള്ള പ്രശ്നം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകന് മർദ്ധനം. ടുഡേ ലൈവ് റിപ്പോർട്ടറും വളാഞ്ചേരി മീഡിയ ക്ലബ് അംഗവുമായ ഷബീബ് കൈപ്പുറത്തെ പത്തോളം ആളുകൾ ചേർന്ന് മർദ്ദിച്ചു. മർദ്ദനത്തിൽ സാരമായ പരിക്കേറ്റ ഷബീബിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാധ്യമ പ്രവർത്തകനെതിരായ അതിക്രമത്തിൽ വളാഞ്ചേരി മീഡിയ ക്ലബ് പ്രതിഷേധിച്ചു. അക്രമി സംഘത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ ക്ലബ്ബ് വളാഞ്ചേരി പോലീസിൽ പരാതി നൽകി.
The post കാർത്തല മർക്കസ് കോളേജിൽ സംഘർഷം; മാധ്യമപ്രവർത്തകന് മർദ്ധനം appeared first on Valanchery Online.
ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മനഃശാസ്ത്ര സെമിനാർ 25, 26, 27 തീയതികളിൽ
ആതവനാട്: ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജും കോഴിക്കോട് ആസ്ഥാനമായ സൊസൈറ്റി ഓഫ് സൈക്കോളജിസ്റ്റ് ഫോർ സോഷ്യൽ ആക്‌ഷനും ചേർന്ന് കോളേജിൽ 25, 26, 27 തീയതികളിൽ അന്താരാഷ്ട്ര മനഃശാസ്ത്ര സെമിനാർ നടത്തുന്നു. രജിസ്ട്രേഷന് ഫോൺ: 7736279882, 6235755891. മർക്കസ് കോളേജ് പ്രിൻസിപ്പൽ ഡോ. സി.പി. മുഹമ്മദ്കുട്ടി, അബ്ദുൽ ലത്തീഫ്, കെ.എം. അബ്ദുൽഗഫൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
The post ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മനഃശാസ്ത്ര സെമിനാർ 25, 26, 27 തീയതികളിൽ appeared first on Valanchery Online.
ആതവനാട് മർകസ് ആർട്സ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പിന് സമാപനമായി
ആതവനാട്: കാർത്തല യു പി സ്കൂളിൽ നടന്നു വന്ന സപ്ത ദിന സഹവാസ ക്യാമ്പിന്ന് സമാപനമായി. ജൈവ വൈവിധ്യ കേദാരം എന്ന വിഷയത്തിൽ ജില്ലാ പരിസ്ഥിതി കോഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം വിഷയം അവതരിപ്പിച്ചു. വരും തലമുറയ്ക്കായി പ്രദേശത്തെ ജൈവ വൈവിധ്യം കാത്തു സൂക്ഷിക്കാൻ ഞങ്ങൾ തയ്യാറാകുമെന്നും പ്രകൃതി വിഭവങ്ങൾ വിറ്റ് തുലയ്ക്കാൻ വിട്ട് കൊടുക്കില്ലെന്നും വികസനത്തിന്റെ പേരിൽ വിനാശം വിതച്ചു വരും തലമുറയുടെ നില നിൽപ്പ് അപകടത്തിലാക്കുന്ന പ്രവർത്തനങ്ങളെ പ്രതിരോധിയ്ക്കുമെന്നും ക്യാമ്പ് അംഗങ്ങൾ പ്രതിജ്ഞ ചെയ്തു.
എൻ എസ് എസ് പ്രോഗ്രാം ഓഫിസർ വി കെ അനീസ്, എൻ എസ് എസ് യൂണിറ്റ് സെക്രട്ടറി റിഷാൽ റഷീദ്, കോളേജ് വൈസ് പ്രിൻസിപ്പൽ മുഹമ്മദ്‌ ഷാഫി, പവിത്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
The post ആതവനാട് മർകസ് ആർട്സ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പിന് സമാപനമായി appeared first on Valanchery Online.
വാക്സിനേഷൻ ദൗത്യത്തിന് പിന്തുണ മർക്കസ് ആർട്സ് & സയൻസ് കോളേജ്; ആതവനാട് പി.എച്.സിക്ക് 100 സിറിഞ്ചുകൾ നൽകി
The post വാക്സിനേഷൻ ദൗത്യത്തിന് പിന്തുണ മർക്കസ് ആർട്സ് & സയൻസ് കോളേജ്; ആതവനാട് പി.എച്.സിക്ക് 100 സിറിഞ്ചുകൾ നൽകി appeared first on Valanchery Online.
നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ സുരക്ഷിതഭവനം നിർമിച്ചുനൽകി കാർത്തല മർക്കസ് കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ
ആതവനാട്: നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ സുരക്ഷിതഭവനം നിർമിച്ചുനൽകി എൻ.എസ്.എസ്. വൊളന്റിയർമാർ. കാർത്തല മർക്കസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റാണ് അഭയം ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചുകൊടുത്തത്. സയ്യിദ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ താക്കോൽ കൈമാറി.
മർക്കസ് സെക്രട്ടറി ആദൃശ്ശേരി ഹംസക്കുട്ടി ബാഖവി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ആസാദ്, കെ.എം. അബ്ദുൾഗഫൂർ, സി.സി. മുഹമ്മദ് ഷീഫി, സൽമാനുൽ ഫാരിസ്, അബ്ദുൽലത്തീഫ്, പ്രിൻസിപ്പൽ ഡോ. സി.പി. മുഹമ്മദ്കുട്ടി, ടി. അസ്‌കർ അലി എന്നിവർ പ്രസംഗിച്ചു. ആറുലക്ഷം രൂപ സ്വരൂപിച്ചാണ് വീട് നിർമിച്ചത്.
The post നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ സുരക്ഷിതഭവനം നിർമിച്ചുനൽകി കാർത്തല മർക്കസ് കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ appeared first on Valanchery Online.