maripparamba Archives - Valanchery Online
നരിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു കുറ്റിപ്പുറം സ്വദേശിയടക്കം മൂന്നുപേർ മരിച്ചു
ദേശീയപാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു മൂന്നുപേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ തണ്ടിലം ചെപ്പിലകത്ത് മുഹമ്മദ് (65), ബന്ധു ഉമ്മർ (50), ബൈക്ക് യാത്രക്കാരൻ കുറ്റിപ്പുറം ചെല്ലൂർ മൂടാൽ പൂഴിക്കുന്നത്ത് അഭിലാഷ് (24) എന്നിവരാണു മരിച്ചത്. അഭിലാഷിന്റെ സുഹൃത്ത്, പരുക്കേറ്റ തമിഴ്നാട് സ്വദേശി ശെൽവ(45)നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചിന് നരിപ്പറമ്പ് പന്താപാലത്തിനു സമീപമായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ നാലുപേരെയും നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദും ഉമ്മറും മരിച്ചിരുന്നു. സാരമായി പരുക്കേറ്റ അഭിലാഷിനെയും ശെൽവനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ അഭിലാഷും മരിച്ചു.
ഫാത്തിമയാണ് മുഹമ്മദിന്റെ ഭാര്യ. മക്കൾ: അബൂബക്കർ, അബ്ബാസ്, റുഖിയ, ആയിഷാബി, റസീന. മരുമക്കൾ: ഫൈസൽ, ജലീൽ, നൗഷാദ്, ഫാത്തിമ, സിനിജ. ഉമ്മറിന്റെ ഭാര്യ: ആസിയ. മക്കൾ: ഇർഷാദ്, നുസൈബ, ദിൽഷാദ്. മരുമക്കൾ: ഷാഹുൽഹമീദ്, ഹസീന. രണ്ടു പേരുടെയും കബറടക്കം ഇന്ന് കാടഞ്ചേരി തണ്ടിലം ജുമാ മസ്ജിദിൽ. അഭിലാഷ് അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ്. പിതാവ്: വാസു.
The post നരിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു കുറ്റിപ്പുറം സ്വദേശിയടക്കം മൂന്നുപേർ മരിച്ചു appeared first on Valanchery Online.