marigold Archives - Valanchery Online
	1	</sy:updateFrequency>
marigold Archives - Valanchery Online
വളാഞ്ചേരി നഗരസഭയുടെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി :വളാഞ്ചേരി നഗരസഭയും, കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ” ഞങ്ങളും കൃഷിയിലേക്ക് ” പദ്ധതിയുടെ ഭാഗമായി നടന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് മഹോത്സവും 400 – ഓളം അയ്യങ്കാളി തൊഴിലാളികൾക്കുo, ഹരിത കർമ്മ സേന അംഗങ്ങൾക്കുമുള്ള ഓണപ്പുടവ വിതരണോദ്ഘാടനം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷെഷീർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ, […]
The post വളാഞ്ചേരി നഗരസഭയുടെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി :വളാഞ്ചേരി നഗരസഭയും, കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ” ഞങ്ങളും കൃഷിയിലേക്ക് ” പദ്ധതിയുടെ ഭാഗമായി നടന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് മഹോത്സവും 400 – ഓളം അയ്യങ്കാളി തൊഴിലാളികൾക്കുo, ഹരിത കർമ്മ സേന അംഗങ്ങൾക്കുമുള്ള ഓണപ്പുടവ വിതരണോദ്ഘാടനം  കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷെഷീർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി സജ്ന ടീച്ചർ, എടയൂർ  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രഹീം, ആതവനാട്   ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിനോബിയ, പൊന്മള  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജസീന മജീദ് എന്നിവർ ചേർന്ന് നിർവഹിച്ചു.  നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ അദ്ധ്യഷത വഹിച്ച ചടങ്ങിൽ, കാരാട് വാർഡ് തല സമിതി കൺവീനർ വെസ്റ്റേൺ പ്രഭാകരൻ സ്വാഗതം പറഞ്ഞു. -5 മൈലാടികുന്ന്  പ്രദേശത്തെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുള്ളത്. വിളവെടുത്ത ചെണ്ടുമല്ലി കൃഷിയിൽ നിന്നും ലഭിച്ച വരുമാനം കാരുണ്യ പ്രവർത്തനങ്ങൾക്കായി ആണ് ചില വഴിക്കുന്നത്. കൃഷിയിൽ നഗരസഭ യെ സ്വയം പര്യാപ്ത മാക്കുക എന്നതാണ് ഇതിലൂടെ നഗരസഭ ലക്ഷ്യം വെക്കുന്നത്. എം. ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ NSS വളണ്ടിയർ യൂണിറ്റ് 300 ലെ വിദ്യാർത്ഥികൾ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പിന് നേതൃത്ത്വം നൽകി. നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രഹീം മാരാത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൃഷി ഓഫീസർ ഹണി ഗംഗാദരൻ,മാനവേന്ദ്രൻനാഥ്, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, സി.അബ്ദുന്നാസർ, സുരേഷ് പാറത്തൊടി , ഡോ.മുഹമ്മദലി, ഹമീദ് കുറ്റിപ്പുറം,ഡോ. മുജീബ് റഹമാൻ, നാസർ ഇരിമ്പിളിയം, മുഹമ്മദലി, ഡോ. റിയാസ് , ലത്തീഫ് കുറ്റിപ്പുറം ,ഷുക്കൂർ കുമ്മാളി കഞ്ഞിപ്പുര ,സാലിഹ് വിപി,സയിൻ ബാബു, ഷാഹിന തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർന്മാർ,  അയ്യങ്കാളി തൊഴിലാളികൾ, ഹരിതകർമ്മ സേന പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ ,ആശാ വർക്കർമാർ, നാട്ടുകാർ  തുടങ്ങിയ വിവിധ മേഖലകളിൽ ഉള്ളവർ പങ്കെടുത്തു….
			<slash:comments>0</slash:comments>
പൂക്കളങ്ങളിലേക്കിനി നിറമരുതൂരിലെ പൂക്കളും വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു
നിറമരുതൂര്‍: ഓണക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കാന്‍ ഇനി നിറമരുതൂരില്‍ നിന്നുള്ള പൂക്കളും. നിറമരുതൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടിടങ്ങളിലെ പൂപ്പാടങ്ങള്‍ വിളവെടുപ്പിന് ഒരുങ്ങി. ഉണ്യാല്‍, കൊണ്ടേമ്പാട്ട് ഭഗവതി ക്ഷേത്രപരിസരം, കാളാട് വാമന മൂര്‍ത്തി ക്ഷേത്ര പരിസരം, കൊണ്ടാരംകുളങ്ങര ശിവക്ഷേത്ര പരിസരം, സ്വകാര്യ വ്യക്തികളുടെ വീട്ടുപരിസരങ്ങള്‍ എന്നിങ്ങനെ 12 കേന്ദ്രങ്ങളിലായാണ് കൃഷിഭവന്റെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെ പൂ കൃഷിയിറക്കിയത്. കഴിഞ്ഞ വര്‍ഷം മുതലാണ് നിറമരുതൂരില്‍ പൂക്കൃഷി തുടങ്ങിയത്. ഇത്തവണ തൃശൂര്‍, […]
The post പൂക്കളങ്ങളിലേക്കിനി നിറമരുതൂരിലെ പൂക്കളും വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
തീരപ്രദേശത്തും ചെണ്ടുമല്ലി വിരിയുമെന്ന് തെളിയിച്ച് നിറമരുതൂർ പഞ്ചായത്തിലെ കർഷക കൂട്ടായ്മ
ചെണ്ടുമല്ലി കൃഷിയിൽ നൂറുശതമാനം വിജയം വിജയം കൊയ്തിരിക്കുകയാണ് തിരൂർ ഉണ്യാലിലെ കർഷകസംഘം. ഗുണ്ടൽ‌പേട്ടിലെയും തമിഴ്‌നാട്ടിലെയും പൂപ്പാടങ്ങളെ അതിശയിപ്പിക്കുന്നതരത്തിലാണ് ഇവിടെ ചെണ്ടുമല്ലി വസന്തം തീർത്തിരിക്കുന്നത്. പൂപ്പാടം കാണാൻ നിരവധി പേരാണ് എത്തികൊണ്ടിരിക്കുന്നത്. തെങ്ങിൻ തോട്ടങ്ങളിൽ വിവിധ തരം ഇടവിളകൾ പ്രയോഗിക്കുക, അതുവഴി തെങ്ങിന്റെ ഉല്പാദന ക്ഷമതയും കർഷകന്റെ വരുമാനവും വർദ്ധിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. തുടർന്നാണ് സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ കീഴിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി […]
The post തീരപ്രദേശത്തും ചെണ്ടുമല്ലി വിരിയുമെന്ന് തെളിയിച്ച് നിറമരുതൂർ പഞ്ചായത്തിലെ കർഷക കൂട്ടായ്മ appeared first on Valanchery Online.
ചെണ്ടുമല്ലി കൃഷിയിൽ നൂറുശതമാനം വിജയം വിജയം കൊയ്തിരിക്കുകയാണ് തിരൂർ ഉണ്യാലിലെ കർഷകസംഘം. ഗുണ്ടൽ‌പേട്ടിലെയും തമിഴ്‌നാട്ടിലെയും പൂപ്പാടങ്ങളെ അതിശയിപ്പിക്കുന്നതരത്തിലാണ് ഇവിടെ ചെണ്ടുമല്ലി വസന്തം തീർത്തിരിക്കുന്നത്. പൂപ്പാടം കാണാൻ നിരവധി പേരാണ് എത്തികൊണ്ടിരിക്കുന്നത്. തെങ്ങിൻ തോട്ടങ്ങളിൽ വിവിധ തരം ഇടവിളകൾ പ്രയോഗിക്കുക, അതുവഴി തെങ്ങിന്റെ ഉല്പാദന ക്ഷമതയും കർഷകന്റെ വരുമാനവും വർദ്ധിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. തുടർന്നാണ് സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ കീഴിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി നിറമരുതൂർ പഞ്ചായത്തിന്റെയും കൃഷി ഭവനെയും നേതൃത്വത്തിൽ ഒന്നരെയേക്കർ സ്ഥലത്തായിരുന്നു പുഷ്പകൃഷി. മാസങ്ങൾക്കിപ്പുറം കണ്ണിന് കുളിർമയേകി പൂത്തുലഞ്ഞ് നിൽക്കുകയാണ് ചെണ്ടുമല്ലിപൂക്കൾ.
ഇൻഡസ് കമ്പനിയുടെ പോമ്പോൺ വിഭാഗത്തിൽവരുന്ന  മഞ്ഞ, ഓറഞ്ച് ഇനങ്ങളിലുള്ള പൂക്കളാണ് വിരിഞ്ഞ് നിൽക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ചോളം മാതൃകാ തോട്ടങ്ങളിലാണ് കൃഷി. തിരൂർ, കോഴിക്കോട് മാർക്കറ്റുകളിലേക്ക് അഞ്ച് ടണ്ണുകളോളം പൂക്കൾ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് കർഷകകൂട്ടായ്മ.
സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയായിരുന്നു പ്രവർത്തനങ്ങൾ. മാസങ്ങൾ പിന്നിട്ടപ്പോൾ കണ്ണിന് കുളിർമയേകി പൂത്തുലഞ്ഞ് നിൽക്കുകയാണ് ചെണ്ടുമല്ലിപ്പൂക്കൾ. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള അഞ്ചോളം മാതൃക തോട്ടങ്ങളിലാണ് കൃഷി.
ഓണവും ഒപ്പം കോവിഡ് കാലവും വന്നതോടെ അന്യസംസ്ഥാന പൂക്കളുടെ ലഭ്യതയിൽ കുറവ് വന്നു. ഇതോടെ പൂക്കൾക്ക് ആവശ്യക്കാരേറി. സമീപപ്രദേശങ്ങളിൽ നിന്ന് ആവശ്യക്കാരേറെയെത്തിയതോടെ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് ഉണ്ടായതെന്ന് കൃഷി ഓഫീസർ സമീർ മുഹമ്മദ് പറഞ്ഞു.
കടൽത്തീരമായതുകൊണ്ടുതന്നെ പരീക്ഷണം എത്രത്തോളം വിജയം കാണുമെന്ന് പ്രതീക്ഷയില്ലാതിരുന്ന കർഷകസംഘം പ്രവർത്തകരും നൂറുമേനി വിജയം കണ്ടതോടെ ഏറെ സന്തോഷത്തിലാണ്. വരും വർഷവും കൃഷി നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
			<slash:comments>0</slash:comments>