march Archives - Valanchery Online
അത്താണികുന്നിലെ മാലിന്യ സംസ്കരണശാല വിഷയം; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു സിപിഐ(എം)
The post അത്താണികുന്നിലെ മാലിന്യ സംസ്കരണശാല വിഷയം; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു സിപിഐ(എം) appeared first on Valanchery Online.
കുറ്റിപ്പുറം ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിനെതിരെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നാളെ
കുറ്റിപ്പുറം: ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിൻ്റെ നടപടികളുമായി സംസ്ഥാന സർക്കാറും കെ എസ് ഐ ഡി സിയും മുന്നോട്ട് പോകുന്നു എന്ന് നിയമസഭയിൽ തന്നെ രേഖാമൂലം വ്യക്തമാക്കപ്പെട്ടതോടെ പരിസരവാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധവും പ്രക്ഷോഭവും  ശക്തമാകുന്നു. ഇതിൻ്റെ ആദ്യ ഘട്ടമായി ജനകീയ സമര സമിതി നേതൃത്വത്തിൽ നാളെ രാവിലെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ 10 മണിക്ക് പകരനെല്ലൂർ മേലെ അങ്ങാടിയിലെ യൂണിയൻ ഗേപ്പ് പരിസരത്തു നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിക്കുന്നത്. പാഴൂർ നിലപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന നടുവട്ടം വില്ലേജ് ഓഫീസിന് മുമ്പിൽ ബഹുജന ധർണയും നടക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമുഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും എന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു.
The post കുറ്റിപ്പുറം ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിനെതിരെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന  മാർച്ച് നാളെ appeared first on Valanchery Online.
അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് സി.പി.ഐ.എം വളാഞ്ചേരി നഗരസഭ കാര്യാലയം ഉപരോധിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് സി പി ഐ എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി നഗരസഭാ ഓഫീസ്‌ ഉപരോധിച്ചു. വ്യാഴാഴ്ച നടന്ന ഉപരോധസമരം സി പി ഐ എം ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നഗരസഭ പ്രതിപക്ഷ നേതാവ് ഇ പി അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ കെ ഫൈസൽ തങ്ങൾ, ബീരാൻകുട്ടി പറശേരി, എൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു. കെ വി ബാബുരാജ്, ടി പി രഘുനാഥ്, കുഞ്ഞാവ വാവാസ്, പാറക്കൽ യാസർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. കെ എം ഫിറോസ്ബാബു സ്വാഗതവും കെ പി യാസർ അറഫാത്ത്‌ നന്ദിയും പറഞ്ഞു.
The post അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് സി.പി.ഐ.എം വളാഞ്ചേരി നഗരസഭ കാര്യാലയം ഉപരോധിച്ചു appeared first on Valanchery Online.
വൈദ്യുതി നിരക്കുവർധന: വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി വെൽഫെയർ പാർട്ടി
വളാഞ്ചേരി: വൈദ്യുതി ചാർജ് വർധനവിനെതിരെ വെൽഫെയർ പാർട്ടി വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി വളാഞ്ചേരി കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച്‌ നടത്തി. മാർച്ച്‌ ജില്ല കമ്മറ്റി അംഗം പൈങ്കൽ ഹംസ ഉത്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡണ്ട്‌ യു മുജീബ് റഹ് മാൻ അധ്യക്ഷത വഹിച്ചു. കെടി ഹംസ, തൗഫീഖ് പാറമ്മൽ, യു റഷീദ് എന്നിവർ ആശംസ പ്രസംഗം നടത്തി.
ഷാക്കിർ പാറമ്മൽ സ്വാഗതവും പി മുഹമ്മദ്‌ റാഫി വളാഞ്ചേരി നന്ദിയും പറഞ്ഞു.
The post വൈദ്യുതി നിരക്കുവർധന: വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി വെൽഫെയർ പാർട്ടി appeared first on Valanchery Online.
യൂത്ത് ലീഗ് യൂത്ത് മാർച്ച്; രജിസ്ട്രേഷന് കുറ്റിപ്പുറത്ത് തുടക്കമായി
കുറ്റിപ്പുറം : ‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ പ്രമേയവുമായി ഡിസംബർ ഒന്നു മുതൽ 20 വരെ ജില്ലാ യൂത്ത്ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ രജിസ്ട്രേഷന്റെ കുറ്റിപ്പുറം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.  പ്രശസ്ത യുവ ഗായകൻ അബ്ദുല്ല ഫാദിയെ രജിസ്റ്റർ ചെയ്ത് മുസ്‌ലിം ലീഗ് കോട്ടക്കൽ മണ്ഡലം ട്രഷറർ പരപ്പാര സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്  യൂത്ത്ലീഗ് പ്രസിഡന്റ് കെ ടി ഹമീദ് അധ്യക്ഷനായി,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ആഷിക് കൊളത്തോൾ, മണ്ഡലം യൂത്ത് ലിഗ് സെകട്ടറി കെ പി എസ് സക്കാഫ് തങ്ങൾ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെകട്ടറി തടത്തിൽ ഷെമീർ, റാഫി പകരനല്ലൂർ, റാഫി കൊളക്കാട്, സജാദ് നടുവട്ടം, മുഹമ്മദ് അലി, അജ്മൽ മൂടാൽ, എം എസ് എഫ് മണ്ഡലം സെകട്ടറി ഹക്കിം പൈങ്കണ്ണൂർ സംബന്ധിച്ചു.
The post യൂത്ത് ലീഗ് യൂത്ത് മാർച്ച്; രജിസ്ട്രേഷന് കുറ്റിപ്പുറത്ത് തുടക്കമായി appeared first on Valanchery Online.
തെരുവുനായ ശല്യം: ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാർച്ച് നടത്തി
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവ് നായശല്യം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത്‌ കമ്മിറ്റി ഗ്രാമപ്പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തിരൂർ മണ്ഡലം സെക്രട്ടറി നിസാർ അഹമ്മദ്‌ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. സലാം അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌, സകരിയ, കെ.സി. ഷമീർ, മുബാറക്, ജാഫർ ഹാജി, പി.ടി. ഫൈസൽ എന്നിവർ നേതൃത്വം നൽകി.
The post തെരുവുനായ ശല്യം: ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാർച്ച് നടത്തി appeared first on Valanchery Online.
അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റി നടത്തുന്ന കർഷകരക്ഷായാത്രയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി
വളാഞ്ചേരി : ‘കർഷകരെ രക്ഷിക്കൂ, കൃഷിയെ സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റി നടത്തുന്ന കർഷകരക്ഷായാത്രയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി.
പി.പി. ഹനീഫ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ജെ. വേണുഗോപാലൻ നായർ, കെ. മോഹൻദാസ്, ഇ. സൈതലവി, പി. തുളസീദാസ്, നിയാസ് പുളിക്കലകത്ത്, എം. ജയരാജ്, പി. രാജൻ, അഷറഫലി കാളിയത്ത്, പി. മുഹമ്മദ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
The post അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റി നടത്തുന്ന കർഷകരക്ഷായാത്രയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി appeared first on Valanchery Online.
വിവിധ ആവശ്യങ്ങളുന്നയിച്ച് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം. ജനകീയ മാർച്ച് സംഘടിപ്പിച്ചു
ഇരിമ്പിളിയം: സി.പി.എം. ഇരിമ്പിളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി. പന്നിശല്യത്തിൽനിന്ന് കർഷകരെ രക്ഷിക്കുക, മാലിന്യപ്രശ്‌നം പരിഹരിക്കുക, അങ്കണവാടി ജീവനക്കാരുടെ നിയമനത്തിലെ അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. വളാഞ്ചേരി ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനംചെയ്തു. ഇ. മുകുന്ദൻ അധ്യക്ഷതവഹിച്ചു. പി.എം. ബാലചന്ദ്രൻ, സി. സുരേഷ്, എം. ജയകുമാർ എന്നിവർ പ്രസംഗിച്ചു.
The post വിവിധ ആവശ്യങ്ങളുന്നയിച്ച് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം. ജനകീയ മാർച്ച് സംഘടിപ്പിച്ചു appeared first on Valanchery Online.
ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം.എസ്.എഫ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
കുറ്റിപ്പുറം :ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് മുസ്‌ലിം ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗം സിദ്ധീഖ് പരപ്പാര ഉദ്ഘാടനം ചെയ്തു. അഡ്വ മുഹമ്മദ്‌ റഊഫ് അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ ഷമീർ ബാബു എടയൂർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദിഖ് പാലാറ, നിയോജക മണ്ഡലം ഭാരവാഹികളായ ആഷിക് പുറമണ്ണൂർ,റാഷിദ്‌ മാറാക്കര,ഹകീം പൈങ്കണ്ണൂർ, ആഷിക് കോൽക്കളം, ശിബ്‌ലി കോട്ടക്കൽ, എ കെ ഷബീർ, സുഹൈൽ ഇരിംബിളിയം,നാദിർ കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു
The post ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം.എസ്.എഫ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി appeared first on Valanchery Online.
വന്യമൃഗങ്ങളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കർഷസംഘം വളാഞ്ചേരി നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ 33 ഡിവിഷനുകളിൽ കൃഷി വിളകൾ നശിപ്പിക്കുന്ന കാട്ടു പന്നി ഉൾപ്പെടെയുളള വന്യമൃഗങ്ങളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷസംഘം വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന്റെ മുന്നിലേക്ക് പ്രതിഷേധം മാർച്ച് സംഘടിപ്പിച്ചു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം രതീഷ് ഊപാലാ സമരം ഉദ്ഘാടനം ചെയ്തു. പി ഹൈദർ അധ്യക്ഷത വഹിച്ചു. ഇ.പി അച്യുതൻ സ്വാഗതം പറഞ്ഞു. എൻ വേണുഗോപാലൻ, കെ പി അബ്ദുൽ കരീം, കെ പി യാസർ അറഫാത്ത്, അജിത് കോട്ടീരി എന്നിവർ സംസാരിച്ചു തുടർന്ന് നഗരസഭ സെക്രട്ടറിക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കർഷകരുടെ നിവേദനം സമർപ്പിച്ചു.
The post വന്യമൃഗങ്ങളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കർഷസംഘം വളാഞ്ചേരി നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു appeared first on Valanchery Online.
കുത്തഴിഞ്ഞ ഭരണമെന്ന് ആക്ഷേപം; വളാഞ്ചേരി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി സി.പി.ഐ.(എം)
വളാഞ്ചേരി: നഗരസഭയിലേക്ക് സിപിഐ(എം) ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു സിപിഐ(എം) വളാഞ്ചേരി ഏരിയ സെന്റർ അംഗം എൻ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണുക… നഗരസഭാ പരിധിയിൽ നിശ്ചലമായി കിടക്കുന്ന മുഴുവൻ തെരുവ് വിളക്കുകളും ഉടനെ പുനസ്ഥാപിക്കുക, ടൗണിലെ അശാസ്ത്രീയ ട്രാഫിക് പ്രശ്നത്തിന് പരിഹാരം കാണുക, മൂച്ചിക്കൽ- കരിങ്കല്ലത്താണി ബൈപ്പാസ് പണി ഉടനെ പൂർത്തീകരിക്കുക, പൊതുശ്മശാനം യാഥാർത്ഥ്യമാക്കുക, വ്യാപാര ദ്രോഹ നടപടികൾ നഗരസഭ അധികാരികൾ അവസാനിപ്പിക്കുക, അഴിമതിക്ക് വേണ്ടി കെട്ടിട നിർമ്മാണ പെർമിറ്റിനും, നമ്പറിംഗിനുമുള്ള കാലതാമസം അധികാരികൾ അവസാനിപ്പിക്കുക, പദ്ധതി വിഹിതത്തിൽ വാർഡുകളോടുള്ള വിവേചനം അവസാനിപ്പിക്കുക, ആശ്രയ വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത് .
കൗൺസിലർ ഇ പി അച്യുതൻ അധ്യക്ഷത വഹിച്ചു. സിപിഐ(എം) വളാഞ്ചേരി ലോക്കൽ സെക്രട്ടറി കെ.എം ഫിറോസ് ബാബു, കെ കെ ഫൈസൽ തങ്ങൾ പറശ്ശേരി വീരാൻകുട്ടി, ടി.പി രഘുനാഥ്, കെ പി യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു. ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ(എം)വളാഞ്ചേരി ലോക്കൽ കമ്മിറ്റി നഗരസഭാ സെക്രട്ടറിക്ക് നിവേദനവും സമർപ്പിച്ചു.
The post കുത്തഴിഞ്ഞ ഭരണമെന്ന് ആക്ഷേപം; വളാഞ്ചേരി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി സി.പി.ഐ.(എം) appeared first on Valanchery Online.
വികസന മുരടിപ്പെന്ന ആരോപണം ഉന്നയിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു
കുറ്റിപ്പുറം: വികസന മുരടിപ്പ്, ബസ് സ്റ്റാന്റ് വികസനം അട്ടിമറി, അഴിമതി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് സിപിഎമ്മിൻ്റെ നേതൃതത്തിൽ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഏരിയാ കമ്മറ്റി അംഗം വി.കെ രാജീവ് ഉദ്ഘാടനം ചെയ്തു. സി.കെ ജയകുമാർ, എസ് ദിനേഷ്, സി വേലായുധൻ, വി.കെ രാജേന്ദ്രൻ, എ.കെ റഷീദ്, ഹംസ പുല്ലാട്ടിൽ, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി കോമളം, ഷാനിബ, സക്കീർ, റോസീന, ജയ ചിത്ര, കെ.എം സരിത എന്നിവർ നേതൃത്വം നൽകി.
The post വികസന മുരടിപ്പെന്ന ആരോപണം ഉന്നയിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു appeared first on Valanchery Online.