maravattam Archives - Valanchery Online
	1	</sy:updateFrequency>
maravattam Archives - Valanchery Online
മരവട്ടം പത്തായക്കല്ല് ഗ്ലോബല്‍ കെ.എം.സി.സി ബൈത്തുറഹ്‌മ സമര്‍പ്പിച്ചു
മാറാക്കര: മരവട്ടം, പത്തായക്കല്ല് ഗ്ലോബല്‍ കെ.എം.സി.സി നിര്‍മിച്ച രണ്ടാമത് ബൈത്തുറഹ്‌മ സമര്‍പ്പിച്ചു. പത്തായക്കല്ലില്‍ നിര്‍മിച്ച ബൈത്തുറഹ്‌മ യുടെ താക്കോല്‍ദാനം പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. മാറാക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. പി അബ്ദുല്‍ ഹമീദ് ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. വി.ടി.എസ് അബ്ദുള്ളക്കോയ തങ്ങള്‍, പി.പി ഉമര്‍ പത്തായക്കല്ല്, കെ.പി അഷറഫ്, എം.പി അബ്ബാസ്, […]
The post മരവട്ടം പത്തായക്കല്ല് ഗ്ലോബല്‍ കെ.എം.സി.സി ബൈത്തുറഹ്‌മ സമര്‍പ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മരവട്ടത്ത്  ബസ് നിയന്ത്രം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു: പത്തോളം പേർക്ക് പരിക്ക്
കാടാമ്പുഴ : കാടാമ്പുഴക്ക് സമീപം മരവട്ടത്ത് ബ്രേക്ക് നഷ്ടപെട്ട ബസ് മറിഞ്ഞു വഴിയാത്രികൻ മരണമടഞ്ഞു കോട്ടക്കലിൽ നിന്ന് കോട്ടൂർ -പത്തായക്കല്ല് – മുക്കില പിടിക വഴി കാടാമ്പുഴയിലേക്ക് പോവുകയായിരുന്ന അൽനാസ് ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ചാലിയക്കുടം കുന്നത്ത് സദാനന്ദനാണ് മരണപ്പെട്ടത് അപകടത്തിൽ 10 ഓളം യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട് ഉൾപ്രദേശമായ ഈ ഭാഗത്ത് അപകട വളവുകളോട് കൂടിയ റോഡാണ് ഉള്ളത്.
The post മരവട്ടത്ത്  ബസ് നിയന്ത്രം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു: പത്തോളം പേർക്ക് പരിക്ക് appeared first on Valanchery Online.
കാടാമ്പുഴ : കാടാമ്പുഴക്ക് സമീപം മരവട്ടത്ത് ബ്രേക്ക് നഷ്ടപെട്ട ബസ് മറിഞ്ഞു വഴിയാത്രികൻ മരണമടഞ്ഞു കോട്ടക്കലിൽ നിന്ന് കോട്ടൂർ -പത്തായക്കല്ല് – മുക്കില പിടിക വഴി കാടാമ്പുഴയിലേക്ക് പോവുകയായിരുന്ന അൽനാസ് ബസാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ ചാലിയക്കുടം കുന്നത്ത് സദാനന്ദനാണ് മരണപ്പെട്ടത് അപകടത്തിൽ 10 ഓളം യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട് ഉൾപ്രദേശമായ ഈ ഭാഗത്ത് അപകട വളവുകളോട് കൂടിയ റോഡാണ് ഉള്ളത്.
			<slash:comments>0</slash:comments>
ഗെയിൽ പൈപ്പ്‌ലൈൻ: പ്രതിഷേധക്കാർക്കുനേരെ ലാത്തിച്ചാർജ്
കോട്ടയ്ക്കൽ: ഗെയിൽ വാതക പൈപ്പ്‌ലൈൻ ജോലിക്കെതിരെ പ്രതിഷേധവുമായി എത്തിയവർക്കുനേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും. മാറാക്കര പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ വി.മധുസൂദനൻ ഉൾപ്പെടെ നാലുപേർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു മരവട്ടത്തായിരുന്നു സംഭവം. പ്രദേശത്ത് ഗെയിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന ജോലി രാവിലെ ആരംഭിച്ചിരുന്നു. ഗെയിലിനെതിരെ മുസ്‍‌‌‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചാരണ വാഹനജാഥയ്ക്കു പ്രദേശത്ത് സ്വീകരണം നൽകുന്നതിനിടെ, പൊലീസ് ബലംപ്രയോഗിച്ചതോടെ […]
The post ഗെയിൽ പൈപ്പ്‌ലൈൻ: പ്രതിഷേധക്കാർക്കുനേരെ ലാത്തിച്ചാർജ് appeared first on Valanchery Online.
കോട്ടയ്ക്കൽ: ഗെയിൽ വാതക പൈപ്പ്‌ലൈൻ ജോലിക്കെതിരെ പ്രതിഷേധവുമായി
എത്തിയവർക്കുനേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും. മാറാക്കര പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ വി.മധുസൂദനൻ ഉൾപ്പെടെ നാലുപേർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു മരവട്ടത്തായിരുന്നു സംഭവം. പ്രദേശത്ത് ഗെയിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന ജോലി രാവിലെ ആരംഭിച്ചിരുന്നു.
മധുസൂദനന്റെ പരുക്ക് ഗുരുതരമാണ്. ഇവരെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് നേതാക്കൾ ജാഥയിൽ പ്രസംഗിക്കാൻ എത്തിയതായിരുന്നു. എതിർപ്പ് അവഗണിച്ച് ഇന്നലെയും ജോലി നടത്തി.
Content highlight: protest against gail project, lathicharge aginst protesters at maravattam
			<slash:comments>0</slash:comments>
ഗെയ്ൽ പൈപ് ലൈൻ: മരവട്ടത്ത് സംഘർഷം. പോലീസ് ലാത്തിവീശി
മാറാക്കര: ഗെയ്‌ൽ പാചകവാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് മാറാക്കരയിൽ സംഘർഷം. തിങ്കളാഴ്ച ഉച്ച തിരിഞ്ഞായിരുന്നു പൈപ്പ് ലൈനിനായി സർവ്വെ നടപടികൾ പൂർത്തിയായ സ്ഥലത്ത് നവീകരണ പ്രവൃത്തികൾക്കായി ഗെയ്‌ൽ കമ്പനി അധികൃതർ പോലീസ് സംരക്ഷണത്തിൽ എത്തിയത്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്താൽ പദ്ധതി പ്രദേശത്തെ തെങ്ങും മറ്റ് മരങ്ങളും മുറിച്ചായിരുന്നു പ്രവൃത്തികൾ. ഇതറിഞ്ഞ് സംഘടിച്ചെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാർ പ്രവൃത്തികൾ തടസ്സപ്പെടുത്തുകയായി. ഇതേത്തുടർന്ന് പോലീസ് ബലപ്രയോഗം […]
The post ഗെയ്ൽ പൈപ് ലൈൻ: മരവട്ടത്ത് സംഘർഷം. പോലീസ് ലാത്തിവീശി appeared first on Valanchery Online.
മാറാക്കര: ഗെയ്‌ൽ പാചകവാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് മാറാക്കരയിൽ സംഘർഷം. തിങ്കളാഴ്ച ഉച്ച തിരിഞ്ഞായിരുന്നു പൈപ്പ് ലൈനിനായി സർവ്വെ നടപടികൾ പൂർത്തിയായ സ്ഥലത്ത് നവീകരണ പ്രവൃത്തികൾക്കായി ഗെയ്‌ൽ കമ്പനി അധികൃതർ പോലീസ് സംരക്ഷണത്തിൽ എത്തിയത്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്താൽ പദ്ധതി പ്രദേശത്തെ തെങ്ങും മറ്റ് മരങ്ങളും മുറിച്ചായിരുന്നു പ്രവൃത്തികൾ.
ഇതറിഞ്ഞ് സംഘടിച്ചെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാർ പ്രവൃത്തികൾ തടസ്സപ്പെടുത്തുകയായി. ഇതേത്തുടർന്ന് പോലീസ് ബലപ്രയോഗം നടത്തി. നാട്ടുകാർ ചിതറിയോടുകയും മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് എ‌പി മൊയ്തീൻ‌കുട്ടി മൂർക്കത്ത് ഹംസ മാസ്റ്റർ സമര സമിതി ചെയർമാൻ പി‌എ സലാം തുടങ്ങിയവരെ കസ്റ്റഡിയിൽ എടുത്തു.
സംഘർഷ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടക്കൽ എം‌എൽ‌എ ആബിദ് ഹുസൈൻ തങ്ങൾ പോലീസുമായി ചർച്ച നടത്തിയെങ്കിലും ഫലവത്തായില്ല. മുഖ്യമന്ത്രി, ഡി‌ജി‌പി തുടങ്ങിയവരുടെ ഉത്തരവ് ലഭിക്കാതെ നടപടികൾ നിർത്തിവയ്ക്കാൻ കഴിയില്ല എന്ന നിലപാടിലായിരുന്നു അധികൃതർ. 20 മീറ്ററിലേറെ വീതിയിൽ 100 മീറ്റർ ദ്ദുരം പൂർത്തിയാക്കി സംഘം മടങ്ങി. നാളെ പ്രവൃത്തികൾ തുടരുകയാണെങ്കിൽ സമരം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ.
			<slash:comments>0</slash:comments>