marathon Archives - Valanchery Online
	1	</sy:updateFrequency>
marathon Archives - Valanchery Online
ലഹരിവിമുക്ത കാമ്പയിൻ: പ്രചാരണവുമായി വളാഞ്ചേരിയിൽ മാരത്തൺ നടത്തി
വളാഞ്ചേരി : നഗരസഭയും വളാഞ്ചേരി പോലീസും അൽഫ പോളിക്ലിനിക്കും ചൈൽഡ്‌ലൈൻ മലപ്പുറവും ചേർന്ന് ലഹരി ഉപയോഗത്തിനെതിരേയുള്ള പ്രചാരണവുമായി മാരത്തൺ സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഫ്ളാഗ്‌ഓഫ് ചെയ്തു. വളാഞ്ചേരി എസ്.എച്ച്.ഒ. കെ.ജെ. ജിനേഷ് ഉദ്ഘാടനംചെയ്തു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ യഥാക്രമം തവനൂർ സ്വദേശികളായ ദേവരാജും ടിന്റു ഹരിദാസും നേടി. മൂന്നാംസ്ഥാനം ചങ്ങരംകുളത്തെ സജിത്തും കരസ്ഥമാക്കി. 63 പേർ പങ്കെടുത്തു.
The post ലഹരിവിമുക്ത കാമ്പയിൻ: പ്രചാരണവുമായി വളാഞ്ചേരിയിൽ മാരത്തൺ നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
റൺ വളാഞ്ചേരി റൺ മാരത്തൺ-2019 സംഘടിപ്പിച്ചു
വളാഞ്ചേരി: ‘മിടിപ്പുള്ള ഹൃദയങ്ങളാണ് എന്റെ നാടിന്റെ കരുത്ത്’ എന്ന സന്ദേശവുമായി വളാഞ്ചേരിയിൽ ഇന്ന് രാവിലെ ‘റൺ വളാഞ്ചേരി റൺ-2019’ മാരത്തൺ നടത്തി. പത്ത് കി.മീ, അഞ്ച് കി.മീറ്റർ എന്നീ രണ്ട് വിഭാഗങ്ങളിലാണ് മാരത്തൺ നടന്നത്. സുംബാ നൃത്തത്തിന്റെ അവതരണത്തോടെ രാവിലെ ഏഴിന് വളാഞ്ചേരി സെൻട്രലിൽ നിന്നും വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സികെ റുഫീന ഫ്ലാഗ് ഓഫ് ചെയ്തു. മത്സരം പൂർത്തിയാക്കിയവർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലുകളും […]
The post റൺ വളാഞ്ചേരി റൺ മാരത്തൺ-2019 സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ‘മിടിപ്പുള്ള ഹൃദയങ്ങളാണ് എന്റെ നാടിന്റെ കരുത്ത്’ എന്ന സന്ദേശവുമായി വളാഞ്ചേരിയിൽ ഇന്ന് രാവിലെ ‘റൺ വളാഞ്ചേരി റൺ-2019’ മാരത്തൺ നടത്തി. പത്ത് കി.മീ, അഞ്ച് കി.മീറ്റർ എന്നീ രണ്ട് വിഭാഗങ്ങളിലാണ് മാരത്തൺ നടന്നത്. സുംബാ നൃത്തത്തിന്റെ അവതരണത്തോടെ രാവിലെ ഏഴിന് വളാഞ്ചേരി സെൻട്രലിൽ നിന്നും വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സികെ റുഫീന ഫ്ലാഗ് ഓഫ് ചെയ്തു.
 മത്സരം പൂർത്തിയാക്കിയവർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു . ജെ.സി.ഐ, ഐ.ഡി.എ, ഐ.എം.എ, വ്യാപാരി യൂത്ത്‌വിങ്‌, എം.ഇ.എസ്. യൂത്ത് വിങ്‌ തുടങ്ങി വിവിധ സംഘടനകളും ക്ലബ്ബുകളും മാരത്തണിന്റെ ഭാഗമായി.
			<slash:comments>0</slash:comments>
‘റൺ വളാഞ്ചേരി റൺ’ മാരത്തൺ ഞായറാഴ്ച
വളാഞ്ചേരി: ’മിടിപ്പുള്ള ഹൃദയങ്ങളാണ് എന്റെ നാടിന്റെ കരുത്ത്’ എന്ന സന്ദേശവുമായി വളാഞ്ചേരിയിൽ ഞായറാഴ്ച ‘റൺ വളാഞ്ചേരി റൺ-2019’ മാരത്തൺ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്ത് കി.മീ, അഞ്ച് കി.മീറ്റർ എന്നീ രണ്ട് വിഭാഗങ്ങളിലാണ് മാരത്തൺ. സുംബാ നൃത്തത്തിന്റെ അവതരണത്തോടെ രാവിലെ ആറിന് വളാഞ്ചേരി സെൻട്രലിൽനിന്നും ആരംഭിക്കും. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഫ്ളാഗ് ഓഫ് ചെയ്യും. മത്സരം പൂർത്തിയാക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലുകളും നൽകും. […]
The post ‘റൺ വളാഞ്ചേരി റൺ’ മാരത്തൺ ഞായറാഴ്ച appeared first on Valanchery Online.
വളാഞ്ചേരി: ’മിടിപ്പുള്ള ഹൃദയങ്ങളാണ് എന്റെ നാടിന്റെ കരുത്ത്’ എന്ന സന്ദേശവുമായി വളാഞ്ചേരിയിൽ ഞായറാഴ്ച ‘റൺ വളാഞ്ചേരി റൺ-2019’ മാരത്തൺ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്ത് കി.മീ, അഞ്ച് കി.മീറ്റർ എന്നീ രണ്ട് വിഭാഗങ്ങളിലാണ് മാരത്തൺ. സുംബാ നൃത്തത്തിന്റെ അവതരണത്തോടെ രാവിലെ ആറിന് വളാഞ്ചേരി സെൻട്രലിൽനിന്നും ആരംഭിക്കും. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഫ്ളാഗ് ഓഫ് ചെയ്യും.
മത്സരം പൂർത്തിയാക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലുകളും നൽകും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് പ്രൈസും ലഭിക്കും. ജെ.സി.ഐ, ഐ.ഡി.എ, ഐ.എം.എ, വ്യാപാരി യൂത്ത്‌വിങ്‌, എം.ഇ.എസ്. യൂത്ത് വിങ്‌ തുടങ്ങി വിവിധ സംഘടനകളും ക്ലബ്ബുകളും മാരത്തണിന്റെ ഭാഗമാകും. വിവരങ്ങൾക്ക് 8907314923 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടാം.
എ.ആർ. ശരത് പ്രകാശ്, വെസ്റ്റേൺ പ്രഭാകരൻ, കെ.പി. കരീം, ടി.പി. അഷറഫ്, സി.പി. നജ്മുദ്ദീൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു. 
			<slash:comments>0</slash:comments>
‘റൺ പെരിന്തൽമണ്ണ റൺ’; പെരിന്തല്‍മണ്ണ ഓടിക്കൊണ്ടുപറഞ്ഞത്‌  ‘ഓടണം…ആരോഗ്യത്തിന്’
പെരിന്തല്‍മണ്ണ: പുലര്‍ച്ചെ അഞ്ചുമുതല്‍ പെരിന്തല്‍മണ്ണ നെഹ്രു സ്റ്റേഡിയത്തിലേക്ക് വെള്ളയും ഓറഞ്ചും ജഴ്‌സിയണിഞ്ഞെത്തിയവരുടെ ഒഴുക്കായിരുന്നു. വ്യായാമ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഓടിക്കയറാന്‍ എത്തിയവര്‍. അവരില്‍ കുട്ടികളും പ്രായമായവരും സ്ത്രീകളുമടക്കം നാനാവിഭാഗക്കാരുണ്ടായി. അഞ്ചരയോടെ മഞ്ഞളാംകുഴി അലി എം.എല്‍.എ. ഫ്‌ലാഗ് ഓഫ് ചെയ്തതോടെ വിവിധ വിഭാഗത്തിലായി മാരത്തണിന്റെ ആവേശത്തിലേക്ക് പെരിന്തല്‍മണ്ണയുടെ പ്രഭാതം വഴിമാറി. സോള്‍സ് ഓഫ് പെരിന്തല്‍മണ്ണയാണ് ‘ബിസ്മി റണ്‍ പെരിന്തല്‍മണ്ണ റണ്‍’ എന്നപേരില്‍ അന്താരാഷ്ട്ര മാരത്തണ്‍ […]
The post ‘റൺ പെരിന്തൽമണ്ണ റൺ’; പെരിന്തല്‍മണ്ണ ഓടിക്കൊണ്ടുപറഞ്ഞത്‌  ‘ഓടണം…ആരോഗ്യത്തിന്’ appeared first on Valanchery Online.
			<slash:comments>0</slash:comments>
ജനഹൃദയങ്ങളിൽ ഹൃദയാരോഗ്യ സന്ദേശമുണർത്തി ‘റൺ വളാഞ്ചേരി റൺ’ മാരത്തോൺ
വളാഞ്ചേരി: വളാഞ്ചേരിക്കാർക്കിടയിൽ ഹൃദയാരോഗ്യ സന്ദേശമുയർത്തി നടത്തിയ മാരത്തോൺ ഓട്ടം ഒരു നവ്യാനുഭവമായി. വളാഞ്ചേരി നിസാർ ഹോസ്പിറ്റലും, കേരളാ സീഡ്സ് സപോർട്ട്സ് ക്ലബും, നിസാർ കാർഡിയാക് സെൻന്ററും സംയുക്തമായാണ് മിനി മാരത്തോൺ സംഘടിപ്പിച്ചത്‌. ‘മിടിപ്പുള്ള ഹൃദയമാണ്; എന്റെ നാടിന്റെ കരുത്ത്..!’ എന്ന സന്ദേശമുയർത്തി രാവിലെ ഏഴിന് വളാഞ്ചേരി ജംഗ്ഷനിൽ ആരംഭിച്ച മാരത്തോണിൽ ഇരുനൂറിലേറെ കായികതാരങ്ങൾ പങ്കെടുത്തു. അഡീഷണൽ SI ശ്രീ മുരളി ആണ് മാരത്തോൺ […]
The post ജനഹൃദയങ്ങളിൽ ഹൃദയാരോഗ്യ സന്ദേശമുണർത്തി ‘റൺ വളാഞ്ചേരി റൺ’ മാരത്തോൺ appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരിക്കാർക്കിടയിൽ ഹൃദയാരോഗ്യ സന്ദേശമുയർത്തി നടത്തിയ മാരത്തോൺ ഓട്ടം ഒരു നവ്യാനുഭവമായി. വളാഞ്ചേരി നിസാർ ഹോസ്പിറ്റലും, കേരളാ സീഡ്സ് സപോർട്ട്സ് ക്ലബും, നിസാർ കാർഡിയാക് സെൻന്ററും സംയുക്തമായാണ് മിനി മാരത്തോൺ സംഘടിപ്പിച്ചത്‌.
‘മിടിപ്പുള്ള ഹൃദയമാണ്; എന്റെ നാടിന്റെ കരുത്ത്..!’ എന്ന സന്ദേശമുയർത്തി രാവിലെ ഏഴിന് വളാഞ്ചേരി ജംഗ്ഷനിൽ ആരംഭിച്ച മാരത്തോണിൽ ഇരുനൂറിലേറെ കായികതാരങ്ങൾ പങ്കെടുത്തു. അഡീഷണൽ SI ശ്രീ മുരളി ആണ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തത്.
കോട്ടയം സ്വദേശിയായ ആകാശ് ഒന്നാംസ്ഥാനം നേടിയപ്പോൾ, രണ്ടാം സമ്മാനം കൊല്ലം സ്വദേശിയായ ബിനുപീറ്ററും, മൂന്നാം സ്ഥാനം മലപ്പുറം കാളികാവ് സ്വദേശിയായ അബ്ദുൾ ബാസിദും നേടി. മൂന്നു പേരും തവനൂർ ദെയ്റാ സ്പോർട്ട്സ് അക്കാദമിയിലെ വിദ്യാർഥികളാണ്. വിജയികൾക്കും, മാരത്തോൺ പൂർത്തീകരിച്ചവർക്കും നിസാർ ഹോസ്പിറ്റലിൽ സജ്ജമാക്കിയ സദസ്സിൽ വച്ച് സമ്മാനദാനം നിർവഹിച്ചു.
എച്ച്.ഡി.എഫ്.സി ബാങ്ക് മുഖ്യ പ്രായോജകരായ 8 കി.മീ മാരത്തോണിന് ബി.എം.ഡബ്ല്യു,സൌത്ത് ഇന്ത്യൻ ബാങ്ക്, കാത്തലിക്ക് സിറിയൻ ബാങ്ക്, സിനി സ്റ്റുഡിയോ, ട്രോൾ മലപ്പുറം ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങിയവർ പ്രായോജകരായിരുന്നു.
			<slash:comments>0</slash:comments>