maramkunnu Archives - Valanchery Online

മാരാംകുന്ന് കുടിവെള്ള പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി
വളാഞ്ചേരി:വളാഞ്ചേരി നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാരാംകുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.200000 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.നഗരസഭ വൈസ്ചെയർപേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ കൗൺസിലർമ്മാരായ ശൈലജ കെ വി, ഷാഹിന റസാക്ക്, സുബിത രാജൻ,മുൻ വൈസ്ചെയർമാൻ കെ വി ഉണ്ണികൃഷ്ണൻ,ശ്രീകുമാർ മാസ്റ്റർ,ത്വാല്ഹത്ത് പാലാറ, ജഹഫർ പാലാറ, പ്രശാന്ത്, സരസ്വാതി, ശൈലജ, മൈമൂന, ഫാത്തിമ സുഹറ, മിനി, ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

The post മാരാംകുന്ന് കുടിവെള്ള പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി appeared first on Valanchery Online.

വളാഞ്ചേരി മാരാംകുന്ന് മേഖലയിലെ 250-ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ
വളാഞ്ചേരി : നഗരസഭയിലെ മാരാംകുന്ന് മേഖലയിലെ 250-ഓളം കുടുംബങ്ങൾക്ക് പച്ചക്കറി, ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണംചെയ്ത് സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ.

വിതരണോദ്ഘാടനം സി.പി.എം. വളാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം കെ.പി. യാസർ അറാഫത്ത്, പാലാറ അബ്ദുൾ അസീസിന് കിറ്റ് നൽകി നിർവഹിച്ചു. പൈങ്കൽ ആബിദ്, സി. പ്രശാന്ത്, പാലാറ സൈനുദ്ദീൻ, റെനി പാലാറ, പാലാറ ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി മാരാംകുന്ന് മേഖലയിലെ 250-ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ appeared first on Valanchery Online.

സ്ഥാപക ദിനത്തോടനുബന്ധിച്ച് മാരാംകുന്നിൽ ശുചീകരണ പ്രവർത്തികൾ നടത്തി എസ്.ഡി.പി.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി
വളാഞ്ചേരി: എസ്.ഡി.പി.ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരാംകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും റോഡും പാർട്ടി പ്രവർത്തകർ ശുചീകരിച്ചു. മുൻസിപ്പൽ പ്രസിഡന്റ് അബൂബക്കർ കുന്നത്ത്, ജോയന്റ് സെക്രട്ടറി ഗുരുക്കൾ, ജമാലുദ്ദീൻ, യാസർ, അബൂബക്കർ, അമീൻ, ഗഫൂർ, നവാസ്, സവാദ് എന്നിവർ നേതൃത്വം നൽകി.

The post സ്ഥാപക ദിനത്തോടനുബന്ധിച്ച് മാരാംകുന്നിൽ ശുചീകരണ പ്രവർത്തികൾ നടത്തി എസ്.ഡി.പി.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി appeared first on Valanchery Online.