marakkara panchayath Archives - Valanchery Online
മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ ഗോവർധിനി 2022-23 കന്നുകുട്ടി പരിപാലനപദ്ധതി തുടങ്ങി
മാറാക്കര: മൃഗസംരക്ഷണവകുപ്പും മാറാക്കര ഗ്രാമപ്പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ഗോവർധിനി 2022-23 കന്നുകുട്ടി പരിപാലനപദ്ധതി തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗങ്ങളായ ശരീഫ ബഷീർ, ഒ.പി. കുഞ്ഞിമുഹമ്മദ്, മുബഷിറ അമീർ എന്നിവർ പ്രസംഗിച്ചു. വെറ്ററിനറി സർജൻ ഡോ. ഷുഹൈബ്, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ അനീസ, ഫസീല തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയിൽ ഉൾപ്പെടുത്തി 50 ഗുണഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണംചെയ്തു.
The post മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ ഗോവർധിനി 2022-23 കന്നുകുട്ടി പരിപാലനപദ്ധതി തുടങ്ങി appeared first on Valanchery Online.
ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം മാറാക്കരയിൽ ആടുകളെ വിതരണം ചെയ്തു
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം ആടുകളെ വിതരണം ചെയ്തു. എട്ടാംവാർഡിലെ കണ്ടുവായിൽ കുഞ്ഞീമയുടെ കുടുംബത്തിനാണ് കൂടുൾപ്പെടെ അമ്പതിനായിരം രൂപയ്ക്ക് ആറ്് ആടുകളെ നൽകിയത്. ജില്ലയിൽ അറുപത്തിയഞ്ച് കുടുംബങ്ങൾക്കാണ് ആടുകളെ വിതരണംചെയ്തത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, വെറ്ററിനറി ഡോക്ടർ ഷുഹൈബ്, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ സി.എം. അനീസ എന്നിവർ പങ്കെടുത്തു. അമ്പതിനായിരം രൂപയ്ക്കുള്ള ആടും കൂടുമടങ്ങുന്ന ഒരു യൂണിറ്റിന് 25000 രൂപ സബ്‌സിഡിയുമുണ്ട്.
The post ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം മാറാക്കരയിൽ ആടുകളെ വിതരണം ചെയ്തു appeared first on Valanchery Online.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്ത് മലപ്പുറം മാറാക്കര പഞ്ചായത്ത്
മാറാക്കര: കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും 5000 രൂപ വീതം ധനസഹായം നൽകി മാറാക്കര ഗ്രാമപഞ്ചായത്ത്‌. കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണത്തിന് കീഴടങ്ങിയ 15 വ്യക്തികളുടെ കുടുംബങ്ങൾക്കാണ് മാറാക്കര പഞ്ചായത്തിൽ വെച്ച് നടന്ന ചടങ്ങിൽ ധനസഹായം കൈമാറിയത്. സർക്കാറിന്റെ ഔദ്യോഗിക മരണകണക്കിൽ ഉൾപ്പെട്ടവരും മാറാക്കര പഞ്ചായത്ത്‌ പരിധിയിലെ സ്ഥിരതാമസക്കാരുമായ വ്യക്തികളുടെ കുടുംബങ്ങളാണ് ധന സഹായത്തിന് അപേക്ഷ സമർപ്പിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന കെയർ മാറാക്കര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ കാരുണ്യ പ്രവർത്തനം പഞ്ചായത്ത്‌ നടത്തിയത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടിപി സജ്‌ന വിവിധ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി. വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പാമ്പലത്ത് നജ്മത്ത്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒപി കുഞ്ഞിമുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശരീഫ ബഷീർ, ബ്ലോക്ക് മെമ്പർ പി. മൻസൂറലി മാസ്റ്റർ,പഞ്ചായത്ത്‌ അംഗങ്ങളായ റഷീദ് പാറമ്മൽ,ജാഫറലി എപി, അനീസ് കെപി,മുബഷിറ അമീർ, ടിവി റാബിയ, മുഫീദ അൻവർ, ശ്രീഹരി മുക്കടേക്കാട്, സുരേഷ് ബാബു, നെയ്യത്തൂർ കുഞ്ഞിമുഹമ്മദ്‌, നിമിഷ പ്രദീപ്‌, സജിത നന്നെങ്ങാടൻ, ലീല നാരായണൻ, കെപി നാസർ, ഷംല ബഷീർ, പഞ്ചായത്ത്‌ സെക്രട്ടറി അനിത ജെ സ്റ്റീഫൻ, CDS പ്രസിഡന്റ്‌ സുമതി തുടങ്ങിയവർ പങ്കെടുത്തു.
The post കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്ത് മലപ്പുറം മാറാക്കര പഞ്ചായത്ത് appeared first on Valanchery Online.
വാക്സിൻ എളുപ്പത്തിൽ ലഭിക്കാൻ മൊബൈൽ ആപ്പുമായി മാറാക്കര ഗ്രാമ പഞ്ചായത്ത്‌
കോവിഡ് വാക്സിനേഷൻ ഓൺലൈൻ ബുക്കിങ് ലഭിക്കാൻ എളുപ്പ മാർഗമൊരുക്കി മാറാക്കര ഗ്രാമ പഞ്ചായത്ത്. വാക്സിന്റെ ലഭ്യത വേഗത്തിൽ അറിയാനും, വാക്സിൻ ലഭ്യത വരുന്ന സമയത്ത് മെസ്സേജ് വഴി പൊതുജങ്ങൾക്ക് വിവരം ലഭിക്കാനും ആണ് ഈ ആപ്പ് ഉപകാരപ്പെടുക.. ഇത് മൂലം എല്ലായിപ്പോഴും ഇന്റർനെറ്റ്‌ വഴി വാക്സിൻ ലഭ്യത തിരയേണ്ട ആവശ്യം ഇല്ലാതാവും. നമുക്ക് ആവശ്യമുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ മൊബൈൽ ആപ്പിൽ സെറ്റ് ചെയ്ത് വെച്ചാൽ പ്രസ്തുത കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യത വരുന്ന സമയത്ത് മൊബൈൽ ആപ്പ് ഉപഭോക്താവിനെ ഓർമിപ്പിക്കും. വാക്സിൻ അസിസ്റ്റന്റ് എന്ന പേരിൽ പുറത്തിറക്കിയ ആപ്പിന്റെ ഉദ്ഘാടനം മാറാക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടിപി സജ്‌ന നിർവഹിച്ചു.ടെക്കാസ പ്രൈവറ്റ് ലിമിറ്റഡ് ആണ് മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തത്. മാറാക്കര സി എച്ച് സെന്റർ ആണ് ആപ്പ് പഞ്ചായത്തിന് സംഭാവന ചെയ്തത്. വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒകെ സുബൈർ, പാമ്പലത്ത് നജ്മത്ത്, ശരീഫ ബഷീർ,എപി ജാഫറലി, ഷംല ബഷീർ,മുഫീദ അൻവർ, മുബഷിറ അമീർ, കുഞ്ഞിമുഹമ്മദ് നെയ്യത്തൂർ,ടിവി റാബിയ,സജിതനന്നെങ്ങാടൻ ,കെപി  നാസർ,  റഫീഖ് എന്നിവർ പങ്കെടുത്തു.
The post വാക്സിൻ എളുപ്പത്തിൽ ലഭിക്കാൻ മൊബൈൽ ആപ്പുമായി മാറാക്കര ഗ്രാമ പഞ്ചായത്ത്‌ appeared first on Valanchery Online.
തിരുനാവായ കുടിവെള്ള പദ്ധതി: മാറാക്കരയിൽ പൈപ്പ്‌ലൈൻ നീട്ടാൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു
മാറാക്കര: തിരുനാവായ കുടിവെള്ളപദ്ധതിയുടെ ഭാഗമായി മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ പൈപ്പ് ലൈൻ നീട്ടുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ജോലികൾ തുടങ്ങി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും 40 ലക്ഷംരൂപ വിനിയോഗിച്ചാണ് പൈപ്പ്‌ലൈൻ ദീർഘിപ്പിക്കുന്ന പണി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമുള്ള വിവിധഭാഗങ്ങളിലേക്ക് പുതിയതായി പൈപ്പ്‌ലൈൻ ഇടും.
പദ്ധതിക്കായി 2019-20, 2020-21 വർഷങ്ങളിലായി ഇരുപത് ലക്ഷംവീതം ആകെ 40 ലക്ഷം രൂപയാണ് അനുവദിച്ചത്. പദ്ധതിയുടെ എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കാൻ എം.എൽ.എ. കേരള ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. നടപ്പാക്കേണ്ട സ്ഥലങ്ങളുടെ വിവരങ്ങളടങ്ങിയ പട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് കൈമാറി.
The post തിരുനാവായ കുടിവെള്ള പദ്ധതി: മാറാക്കരയിൽ പൈപ്പ്‌ലൈൻ നീട്ടാൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു appeared first on Valanchery Online.
സാമൂഹിക പുരോഗതിയിലും വിദ്യാർഥികളുടെ വ്യക്തിത്വ വികാസത്തിലും പൊതു വിദ്യാലയങ്ങൾ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്-ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
കാടാമ്പുഴ: സാമൂഹിക പുരോഗതിയിലും വിദ്യാർഥികളുടെ വ്യക്തിത്വ വികാസത്തിലും പൊതു വിദ്യാലയങ്ങൾ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. മാറാക്കര പഞ്ചായത്ത് സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ കാമ്പയിൻ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരേക്കാട് ജി.എൽ.പി സ്കൂൾ മികവുത്സവ ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡൻറ് എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഈ മാസം പത്തിനാണ് പഞ്ചായത്തിലെ എല്ലാ ഗവൺമ​െൻറ്, എയ്ഡഡ് എൽ.പി, യു.പി, ഹൈസ്കൂളുകളുടേയും കീഴിൽ വിപുലമായ പരിപാടികൾക്ക് തുടക്കമായത്. കലാജാഥ, മികവുത്സവം, രക്ഷാകർതൃ സംഗമം എന്നീ പരിപാടികൾക്ക് അധ്യാപകരും ജനപ്രതിനിധികളും പി.ടി.എകളും നേതൃത്വം നൽകി.
കലാജാഥയിൽ അംഗങ്ങളായ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥിക്കുള്ള സമ്മാനങ്ങൾ എം.എൽ.എ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വഹീദ ബാനു, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദലി പള്ളിമാലിൽ, അംഗങ്ങളായ വി. മധുസൂദനൻ, കെ.പി. നാരായണൻ, വി.പി. ഹുസൈൻ, സലീം മണ്ടായപ്പുറം, പി. ജാബിർ, പി.പി. ബഷീർ, കെ. നൗഷാദ്, ശ്യാമള ടീച്ചർ, കുഞ്ഞിമുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
The post സാമൂഹിക പുരോഗതിയിലും വിദ്യാർഥികളുടെ വ്യക്തിത്വ വികാസത്തിലും പൊതു വിദ്യാലയങ്ങൾ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്-ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
ലഹരിമുക്ത മാറാക്കര കാമ്പയിന്‍ തുടങ്ങി
The post ലഹരിമുക്ത മാറാക്കര കാമ്പയിന്‍ തുടങ്ങി appeared first on Valanchery Online.
മാറാക്കര പഞ്ചായത്ത് ഗെയ്‌ൽ ഇരകൾക്കൊപ്പം: എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ
മാറക്കര: മാറാക്കര പഞ്ചായത്ത് ഭരണസമിതി ഗെയ്‌ൽ ഇരകൾക്കൊപ്പമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ. പോലിസിനെ വിട്ട് അടിച്ചമർത്തുന്നത് നീതികേടാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെ സർവെ നടത്തി മുന്നോട്ട് പോകുകയാണ് അധികൃതർ ചെയ്യുന്നത്. ഈ വിഷയത്തിൽ ജനങ്ങളുടെ ആശങ്കൾ പരിഹരിക്കുന്നില്ലെങ്കിൽ ജനകീയ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
The post മാറാക്കര പഞ്ചായത്ത് ഗെയ്‌ൽ ഇരകൾക്കൊപ്പം: എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ appeared first on Valanchery Online.
മരവട്ടത്ത് ഗെയിൽ പൈപ്പ് ലൈൻ നിർമ്മാണം വീണ്ടും തടഞ്ഞു.
മാറാക്കര: മരവട്ടത്ത് ഗെയിൽ പൈപ്പ് ലൈൻ നിർമ്മാണം വീണ്ടും നാട്ടുകാരും ജനാപ്രതിനിധികളും ജനകീയ സമര സമിതി അംഗങ്ങളും ചേർന്ന് തടഞ്ഞു. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിൽ നിർമ്മാണത്തിനെത്തിയ ഉദ്യോഗസ്ഥർ പ്രവൃത്തികൾ നിർത്തിവച്ച് മടങ്ങി. രാവിലെ വൻ പോലീസ് സന്നാഹങ്ങളോടെയാണ് ഗയിൽ ഉദ്യോഗസ്ഥർ മാറാക്കര പൊന്മള പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മരവട്ടം ഗ്രേസ്‌വാലി കോളേജിന് സമീപമുള്ള പറമ്പിൽ പ്രവൃത്തി ആരംഭിച്ചത്. ഉടനെ നാട്ടുകാരും സമര സമിതിയും ചേർന്ന് ഗയിൽ ഉദ്യോഗസ്ഥരെയും പ്രവൃത്തിയേയും തടഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥരുമായി നടന്ന വാഗ്വാദങ്ങൾക്കൊടുവിൽ പെരിന്തൽമണ്ണ സബ് കളക്ടർ അനീഷുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മാത്രം തുടർ നടപടികൾ ആരംഭിക്കുകയുള്ളൂ എന്ന ഉറപ്പിൽ സമരക്കാരും ഉദ്യോഗസ്ഥരും പിരിഞ്ഞു പോയി.
ദിവസങ്ങൾക്ക് മുമ്പ് ജെ.സി.ബി ഉപയോഗിച്ച് ഗ്രേഡ് വർക്ക് നടത്തിയിരുന്നു. അന്നേ ദിവസം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പ്രവൃത്തി നിർത്തി വയ്കുകയായിരുന്നു. കോട്ടയ്ക്കൽ എ‌എസ്‌ഐ ജിത്തുകുമാർ, അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസിനെ കൂടാതെ മലപ്പുറം എം‌എസ്‌പി ക്കു കീഴിലെ സ്റ്റ്രൈക്കർ ഫോഴ്സ് എന്നിവരോട് കൂടിയാണ് ഗെയിൽ പ്രോജക്ട് ചാർജ്ജുള്ള ചീഫ് മാനേജർ പ്രിൻസ് ലോറൻസും സംഘവും നിർമ്മാണ പ്രവൃത്തികൾ നടത്താനെത്തിയത്.
The post മരവട്ടത്ത് ഗെയിൽ പൈപ്പ് ലൈൻ നിർമ്മാണം വീണ്ടും തടഞ്ഞു. appeared first on Valanchery Online.