marakkara dialysis center Archives - Valanchery Online

മാറാക്കര ഡയാലിസിസ്‌ സെന്റർ ഉദ്‌ഘാടനം ചെയ്‌തു
മാറാക്കര: മാറാക്കരയുടെ ഡയാലിസിസ്‌ സെന്റർ മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനംചെയ്‌തു. മാറാക്കരയിലെ  രാഷ്ട്രീയ, സാമൂഹ്യ, ആതുരസേവന പ്രവർത്തകർ ഉൾക്കൊള്ളുന്ന കാടാമ്പുഴ ലൈഫ്മിഷൻ ട്രസ്റ്റും പഞ്ചായത്തും സംസ്ഥാന സർക്കാരും സംയുക്തമായി മാറാക്കര  പ്രാഥമികാരോഗ്യകേന്ദ്രം വളപ്പിൽ ആരംഭിച്ച സെന്ററിന്റെ പ്രവർത്തനമാണ്‌ തുടങ്ങിയത്‌. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷനായി.

ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി. സെന്റർ കെട്ടിടത്തിന്റെ താക്കോൽ ട്രസ്റ്റ് ചെയർമാൻ എ.പി മൊയ്തീൻകുട്ടിക്ക് ജെഎസ്‌ഡബ്ല്യു സിമന്റ് കമ്പനി ജനറൽ മാനേജർ ജോവി ജോസഫ് കൈമാറി. ജനറേറ്റർ നൽകിയ എൻ.എ മമ്മൂട്ടി, മെഷീനുകൾ നൽകിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റ്‌, ഇവരുടെ കുടുംബങ്ങൾ, മറ്റ്  വ്യക്തികൾ എന്നിവരെ  ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ വി മധുസൂദനൻ, എ.പി മൊയ്തീൻകുട്ടി, പി.പി ബഷീർ, പുളിക്കൽ ഷാഫി എന്നിവർ സംസാരിച്ചു.

The post മാറാക്കര ഡയാലിസിസ്‌ സെന്റർ ഉദ്‌ഘാടനം ചെയ്‌തു appeared first on Valanchery Online.