marakkara casless panchayath Archives - Valanchery Online
മാറാക്കര ഇനി പണരഹിത വിനിമയ പഞ്ചായത്ത്‌
വളാഞ്ചേരി: മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ മേല്‍മുറി, മാറാക്കര എന്നീ രണ്ട് വില്ലേജുകളെ പണരഹിത വിനിമയ വില്ലേജുകളായി പ്രഖ്യാപിച്ചു. പ്രസിഡന്റ് വി. മധുസൂദനനാണ് പ്രഖ്യാപനം നിര്‍വഹിച്ചത്. കാടാമ്പുഴ അക്ഷയകേന്ദ്രവും എ.സി. നിരപ്പിലെ സി.എസ്.സി. ഡിജിറ്റല്‍ സേവാസെന്ററും ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രഖ്യാപനം. മുഖ്യ പരിശീലകന്‍ യൂസഫ് പണരഹിത ഇടപാടുകളെക്കുറിച്ച് ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങള്‍, എ.ഡി.എസ്, സി.ഡി.എസ്. കുടുംബശ്രീ അംഗങ്ങള്‍, സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ എന്നിവര്‍ ക്ലാസെടുത്തു.
The post മാറാക്കര ഇനി പണരഹിത വിനിമയ പഞ്ചായത്ത്‌ appeared first on Valanchery Online.