mannathuparamba Archives - Valanchery Online
ലഹരി വിരുദ്ധ ദിനത്തിൽ SKSBV മണ്ണത്ത് പറമ്പ് യൂണിറ്റ് കമ്മിറ്റികൾ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു
എടയൂർ : തദ്കിറത്തുൽ ഇസ്‌ലാം മദ്റസ പള്ളിപ്പടി, TIM മദ്റസ (ശംസുൽ ഉലമ സൗധം ) യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പ്ലക്കാർഡുകളും SKSBV പതാകയും മുദ്രാവാക്യങ്ങളുമായി ഗംഭീരമായ റാലി സംഘടിപ്പിച്ചു. TIM മദ്റസ സദർ മുഅല്ലിം ഉസ്താദ് അബ്ദുൽ ഷുക്കൂർ ബാഖവി ഫ്ലാഗ് ഓഫ് ചെയ്തു, SKSSF യൂണിറ്റ്  ഭാരവാഹികളായ മുസ്തഫ പി, ഹബീബ് വാഫി, ഷഫീഖ് ഫൈസി, ഫാരിസ് യമാനി, സുഹൈർ എം സംസാരിച്ചു.
The post ലഹരി വിരുദ്ധ ദിനത്തിൽ SKSBV മണ്ണത്ത് പറമ്പ് യൂണിറ്റ് കമ്മിറ്റികൾ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു appeared first on Valanchery Online.
എടയൂർ മണ്ണത്തൂപറമ്പിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
എടയൂർ: ഇതര സംസ്ഥാന തൊഴിലാളികൾക്കായി എടയൂർ മണ്ണത്തൂപറമ്പിൽ ആരോഗ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മണ്ണത്ത്പ്പറമ്പ് നാനോ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ മലേറിയ സ്ക്രീനിംഗ്  ലപ്രസി- ദേഹ പരിശോധന രക്താതിസമ്മർദ്ദം പ്രമേഹ പരിശോധന എന്നിവ നടത്തി. എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ.എച്.ഐ സാജു എം.കെ, ജെ.പി.എച്.എൻ രജനി, ആശാ വർക്കർമാരായ കാർത്യായനി, സിന്ധു, മുംതാസ്, സുഭദ്ര എന്നിവർ പങ്കെടുത്തു.
The post എടയൂർ മണ്ണത്തൂപറമ്പിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
വഴിയിടം ടേക്ക് എ ബ്രേക്ക്‌; മണ്ണത്തുപറമ്പിൽ നിർമ്മിച്ച പൊതുശൗചാലയം നാടിന് സമർപ്പിച്ചു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിൽ . പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഉപകാരപ്പെടുന്ന തരത്തിൽ നാല് ശൗചാലയമാണ് നിർമ്മിച്ചത്. ഇതിൽ ഒന്നുവീതം ഭിന്നശേഷി സൗഹൃദവും വനിതാ സൗഹൃദവുമാണ്. രണ്ടെണ്ണം പൊതുവിഭാഗത്തിനാണ്. നാലുലക്ഷമാണ് നിർമാണച്ചെലവ്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനംചെയ്തു. വരുംവർഷങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരു കഫേയും വയോജനങ്ങൾക്ക് ഉല്ലാസത്തിനായി പാർക്കും പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. ലൂബി റഷീദ്, ജഹ്ഫർ പുതുക്കുടി, റസീന തസ്‌നി, ബുഷ്‌റ നാസർ, കെ.ടി. നൗഷാദ്, പി.ടി. അയ്യൂബ്, ഫാത്തിമത് തസ്‌നി, ദലീല പാർവീൻ, പി.ബി. സജി തുടങ്ങിയവർ പ്രസംഗിച്ചു.
The post വഴിയിടം ടേക്ക് എ ബ്രേക്ക്‌; മണ്ണത്തുപറമ്പിൽ നിർമ്മിച്ച പൊതുശൗചാലയം നാടിന് സമർപ്പിച്ചു appeared first on Valanchery Online.
ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി എസ് കെ എസ് എസ് എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റി
എസ് കെ എസ് എസ് ഫ് എടയൂർ ക്ലസ്റ്റർ പ്രസിഡന്റ്‌ നവാസ് ഫൈസി, സെക്രട്ടറി ഹബീബ് വാഫി,എസ് വൈ എസ് മണ്ണത്ത്പറമ്പ് ശാഖ ജനറൽ സെക്രട്ടറി അബൂബക്കർ ബഖവി,സെക്രട്ടറി സിദ്ധീഖ് മാസ്റ്റർ, നൗഷാദ് ബാബു, എസ് കെ എസ് എസ് എഫ് മണ്ണത്ത്പറമ്പ് ശാഖ പ്രസിഡന്റ്‌ ഷഫീഖ് ഫൈസി, സെക്രട്ടറി സുഹൈർ എം, വിഖായ സെക്രട്ടറി പി മുസ്തഫ സംസാരിച്ചു.
The post ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി എസ് കെ എസ് എസ് എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റി appeared first on Valanchery Online.
എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖതല ഫണ്ട് ശേഖരണം ആരംഭിച്ചു
എടയൂർ: ആതുര സേവനത്തിന് _SKSSF സഹചാരി റിലീഫ് സെൽ മണ്ണത്ത് പറമ്പ് ശാഖതല ഫണ്ട് ശേഖരണ ഉദ്ഘാടനം മണ്ണത്ത് പറമ്പ് ബദ് രിയ മഹല്ല് പ്രസിഡണ്ട് സയ്യിദ് സൈനുദ്ധീൻ കോയ തങ്ങൾ അൽ ബുഖാരിയിൽ നിന്നും ശാഖ ജനറൽ സെക്രട്ടറി എം സുഹൈർ സ്വീകരിക്കുന്നു. പ്രസിഡന്റ്‌ കെ കെ ഷഫീഖ് ശാഹിദി ഫൈസി, വർക്കിംഗ്‌ സെക്രട്ടറി ഫാരിസ് വി കെ, ഹബീബ് വാഫി മുർഷിദ് കെ സംബന്ധിച്ചു.
The post എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖതല ഫണ്ട് ശേഖരണം ആരംഭിച്ചു appeared first on Valanchery Online.
എസ് കെ എസ് എസ് എഫ് വളാഞ്ചേരി മേഖല ട്രെന്റ് സമിതിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
എടയൂർ : എസ് കെ എസ് എസ് എഫ് വളാഞ്ചേരി മേഖല  ട്രെൻഡ് സമിതിയുടെ കീഴിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷ  എഴുതുന്ന വിദ്യാർഥികൾക്കായി എപ്ലസ് മിഷൻ എന്ന പേരിൽ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. മണ്ണത്ത് പറമ്പ് ടി ഐ എച്ച് എസ് എം, ശംസുൽ  ഉലമ  സൗധം  മദ്രസയിൽ വെച്ച് ഇംഗ്ലീഷ്, കെമിസ്ട്രി എന്നീ വിഷയത്തിൽ പ്രധാന  ഭാഗങ്ങൾ കേന്ദ്രീകരിച്ച് ക്ലാസുകൾ നടന്നു.  ഉദ്ഘാടനം വളാഞ്ചേരി മേഖല ട്രെൻഡ് സെക്രട്ടറി നൗഫൽ പൂക്കാട്ടിരി നിർവഹിച്ചു, മണ്ണത്ത് പറമ്പ് വൈസ് പ്രസിഡന്റ്‌ നൂറുദ്ധീൻ പി, ട്രെൻഡ് സെക്രട്ടറി ശഹീം പി, സുഹൈർ എം, ഉവൈസ് എം, ഹാരിസ് വി കെ സംസാരിച്ചു.
The post എസ് കെ എസ് എസ് എഫ് വളാഞ്ചേരി മേഖല ട്രെന്റ് സമിതിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെ ആദരിച്ചു എസ് കെ എസ് എസ്.എഫ് മണ്ണത്ത്പറമ്പ് കമ്മിറ്റി
എടയൂർ:ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെ ആദരിച്ചു എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് കമ്മിറ്റി. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ+ നേടിയ പരയോടത്ത് നാസറിന്റെ മകൾ മുബഷിറ സെനിയ്യയേയും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ+ നേടിയ കരുവാട്ടിൽ സക്കീറിൻ്റെ  മകൾ ഷഹ്‌ന തസ്ലിയെയുമാണ് ആദരിച്ചത്. മഹല്ല് പ്രസിഡണ്ട് സൈനുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. സിദ്ധീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി അബ്ദുൽ കരീം, അബൂ, മൊയ്‌ദു ഹാജി, നൂറുദ്ധീൻ പി, ഹാഫിള് നാജി തങ്ങൾ, ഫാരിസ് വി കെ, സുഹൈർ എം പങ്കെടുത്തു.
The post എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെ ആദരിച്ചു എസ് കെ എസ് എസ്.എഫ് മണ്ണത്ത്പറമ്പ് കമ്മിറ്റി appeared first on Valanchery Online.
എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിക്ക് കീഴിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
എടയൂർ: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിക്ക് കീഴിൽ 9 വർഷമായി ജീവ കാരുണ്യ  പ്രവർത്തനങ്ങൾ നടത്തിവരുന്ന മർഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ് വിതരണം നടന്നു. മഹല്ലിലെ 350 കുടുംബങ്ങൾക്ക് വിതരണം ചെയ്തു. വിതരണോദ്ഘാടനം ബദ്‌രിയ നഗർ മഹല്ല് പ്രസിഡന്റ് സൈനുദ്ധീൻ കോയ തങ്ങൾ നിർവഹിച്ചു. എസ് വൈ എസ് ശാഖ ജനറൽ സെക്രട്ടറി അബൂബക്കർ ബാഖവി, സെക്രട്ടറി സിദ്ധീഖ് മാസ്റ്റർ, അബൂബക്കർ എം എം, മുസ്തഫ പി, എസ് കെ എസ് എസ് എഫ് ശാഖ പ്രെസിഡന്റ് ഹബീബ് വാഫി, വൈസ് പ്രസിഡന്റ് ഹാരിസ് മുസ്‌ലിയാർ, മുനീർ എം സി, ശാഖ ഭാരവാഹികൾ സംബന്ധിച്ചു.
ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൽ ഉൾപെടുത്തി മഹല്ലിലെ നിത്യ രോഗികൾക്കും  നിർധനരായ പെണ്കുട്ടികളുടെ വിവാഹത്തിനും സാമ്പത്തിക സഹായവും നൽകുന്നു. അവിചാരിതമായി ഉണ്ടാകുന്ന അപകടങ്ങളിൽ പരിക്ക് പറ്റിയവർക്കും രോഗികൾക്കും ഉപയോഗിക്കാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിച്ച് വിപുലമായ രീതിയിൽ സഹചാരി സെന്റർ തുടങ്ങാനുള്ള സ്വഗതകമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
The post എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിക്ക് കീഴിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.
എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖ കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു
എടയൂർ: എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖ കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു.
ബദ്‌രിയ നഗർ മഹല്ല് പ്രസി‌ഡന്റ സൈനുദ്ധീൻ കോയ തങ്ങൾ പതാക ഉയർത്തി ഉദ്ഘടനം നിർവഹിച്ചു. ഹാരിസ് മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. എസ്.വൈ.എസ് വൈസ് പ്രസിഡന്റ ഉസ്‌താദ്‌ അലി ഫൈസി ദുആ നേതൃത്വം നൽകി. ശാഖ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ പങ്കെടുത്തു.
The post എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖ കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു appeared first on Valanchery Online.
എടയൂർ മണ്ണത്തുപറമ്പ് പി.പി പടി അംഗൻവാടി ഉദ്ഘാടനം ചെയ്തു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ മണ്ണത്തുപറമ്പ് പി.പി പടി അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമിച്ചു. 13 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഹൈടെക്ക് അംഗൻവാടി നിർമിച്ചത്. വാടകക്കെട്ടിടത്തിലായിരുന്ന അംഗൻവാടിക്ക് സ്ഥലം വാങ്ങുന്നതിന്  മൂന്നു ലക്ഷത്തോളം രൂപ നാട്ടുകാർ സ്വരൂപിച്ച് നൽകി. ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലും, തൊഴിലുറപ്പു പദ്ധതിയിലും ഉൾപ്പെടുത്തി 10 ലക്ഷം രൂപയും വകയിരുത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി, അസി.സെക്രട്ടറി ആർ. രാജേഷ്, കെ.എ. സക്കീർ, പി.ടി. മോഹൻ ദാസ്, കെ.പി. മാനു, കൈലാഷ് എന്നിവർ സംസാരിച്ചു. അംഗൻവാടി ലെവൽ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ എം.പി. വേണുഗോപാൽ സ്വാഗതവും, അംഗൻവാടി വർക്കർ കെ. രജനി നന്ദിയും പറഞ്ഞു.
The post എടയൂർ മണ്ണത്തുപറമ്പ് പി.പി പടി അംഗൻവാടി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
ഒരേക്കർ പാടശേഖരത്തിൽ നെൽകൃഷിയിറക്കി എസ്.കെ.എസ്.എസ്.എഫ് എടയൂർ മണ്ണത്ത്പറമ്പ് ശാഖ വിഖായ പ്രവർത്തകർ
എടയുർ :ഒരേക്കർ പാടശേഖരത്തിൽ നെൽകൃഷിയിറക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ മാതൃകയായി. നട്ടാലെ നേട്ടമുള്ളു എന്ന പ്രമേയത്തിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച അഗ്രോ പാർക്കിൽ  ഉൾപ്പെടുത്തിയാണ് എടയൂർ മണ്ണത്ത്പറമ്പ് ശാഖ വിഖായ പ്രവർത്തകർ ഒരേക്കർ പാടശേഖരത്തി നെൽകൃഷിയിറക്കിയത്.
നെൽകൃഷി വിള നടീൽ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ നിർവഹിച്ചു. എടയൂർ ഒടുങ്ങാട്ട് കുളം പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്താണ് രണ്ടാം ഘട്ട കൃഷി ഇറക്കിയത്. കാർഷിക പാരമ്പര്യത്തെ വീണ്ടെടുക്കുകയും യുവ തലമുറയെ കാർഷിക വൃത്തിയിലേക്ക് കൊണ്ടുവരികയും അതിലൂടെ സ്വയം പര്യാപ്തത ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലഷ്യം. നാട്ടിലെ പരിസ്ഥിതി പ്രവർത്തകൻ M M അബൂബക്കർ സാഹിബാണ് യുവ കാർഷികർക്ക് വഴികാട്ടിയായത്. പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ട് വിളവെടുപ്പിൽ നിന്ന് ലഭിക്കുന്ന തുക സംഘടന പ്രവർത്ഥനത്തിന്ന് വേണ്ടി നീക്കി വെക്കുകയാണ്.
കൊറോണ മൂലം യുവ തലമുറ മൊബൈലിൽ ഒതുങ്ങി കൂടുമ്പോൾ ഈ കൂട്ടായ്മ നാട്ടുകാർക്ക് മുഴുവൻ മാതൃകയാണ്. ചടങ്ങിൽ എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ പ്രസിഡന്റ് ഹബീബ് വാഫി സ്വാഗതം പറഞ്ഞു. എടയൂർ പഞ്ചായത്ത് കൃഷി ഓഫീസർ വിഷ്ണു നാരായണൻ ആശംസകൾ അർപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ, വളാഞ്ചേരി മേഖല വർകിംഗ് സെക്രട്ടറി റിയാസ് പൂക്കാട്ടിരി, എടയൂർ ക്ലസ്റ്റർ വിഖായ സെക്രട്ടറി അബ്ദുൽ ഗഫൂർ, പാടശേഖര സമിതി സെക്രട്ടറി റഫീഖ് പള്ളത്ത്  സംബന്ധിച്ചു.വിഖായ പ്രവർത്തകരായ സുഹൈർ എം,ഉക്കാശത്, മുർശിദ് കെ, ഉനൈസ്, മുസ്തഫ.പി, അസ്ലം പി, മുസ്തഫ, മുനീർ എം.സി, അജ്മൽ കെ, ശഹീം പി, സുഹൈൽ കെ, റിയാസ് ഇ.പി, ഹാരിസ് വി കെ, അബ്ദുൽ ഗഫൂർ എം.പി, യാസിർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
The post ഒരേക്കർ പാടശേഖരത്തിൽ നെൽകൃഷിയിറക്കി എസ്.കെ.എസ്.എസ്.എഫ് എടയൂർ മണ്ണത്ത്പറമ്പ് ശാഖ വിഖായ പ്രവർത്തകർ appeared first on Valanchery Online.
എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി
എടയുർ: ജൂണ് 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ നല്ല നാളെക്കായി നമുക്കൊന്നിച്ച് കൈ കോർക്കാം എന്ന പ്രമേയത്തിൽ ലഹരി വിരുദ്ധ പ്രതിഞ്ജ സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖ സെക്രട്ടറി നൂറുദ്ധീൻ പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് ഹബീബ് വാഫി അധ്യക്ഷനായി. അബൂബക്കർ എം.എം, ശാഖ ഭാരവാഹികൾ പങ്കെടുത്തു.
The post എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി appeared first on Valanchery Online.