mannarkkad Archives - Valanchery Online
	1	</sy:updateFrequency>
mannarkkad Archives - Valanchery Online
നെടുമ്പാശ്ശേരിയിൽ എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവള പരിസരത്തെ ഹോട്ടലിൽ മുറിയെടുത്ത് ലഹരി പദാർത്ഥങ്ങൾ വില്പന നടത്തുന്ന യുവതിയടക്കം രണ്ട് പേർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. കുന്നുകര വയൽക്കര തൂമ്പാരത്തുവീട്ടിൽ ഷാരൂഖ് സലീം (27), പാലക്കാട് മണ്ണാർക്കാട് കള്ളമല ചിന്നപ്പറ വാച്ചാപ്പിള്ളി വീട്ടിൽ സോണാ പോൾ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 4.62 ഗ്രാം എം.ഡി.എം.എയും രണ്ടുഗ്രാം കഞ്ചാവും കണ്ടെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് തുരുത്തുശേരി ഭാഗത്തെ […]
The post നെടുമ്പാശ്ശേരിയിൽ എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ appeared first on Valanchery Online.
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവള പരിസരത്തെ ഹോട്ടലിൽ മുറിയെടുത്ത് ലഹരി പദാർത്ഥങ്ങൾ വില്പന നടത്തുന്ന യുവതിയടക്കം രണ്ട് പേർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. കുന്നുകര വയൽക്കര തൂമ്പാരത്തുവീട്ടിൽ ഷാരൂഖ് സലീം (27), പാലക്കാട് മണ്ണാർക്കാട് കള്ളമല ചിന്നപ്പറ വാച്ചാപ്പിള്ളി വീട്ടിൽ സോണാ പോൾ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 4.62 ഗ്രാം എം.ഡി.എം.എയും രണ്ടുഗ്രാം കഞ്ചാവും കണ്ടെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് തുരുത്തുശേരി ഭാഗത്തെ ഹോട്ടലിൽനിന്ന് സ്ക്വാഡ് സി.ഐ പ്രമോദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വിമാനത്താവള പരിസരത്തെ വിവിധ ഹോട്ടലുകളിൽ മാറിമാറി താമസിച്ചാണ് പ്രതികൾ ലഹരി കച്ചവടം നടത്തിയിരുന്നത്.ഇടപ്പള്ളിയിലെ ഒരു മസാജിംഗ് സെന്ററിലെ ജീവനക്കാരിയായിരുന്ന യുവതിയെ ഇവിടെവച്ചാണ് ഷാരൂഖ് പരിചയപ്പെട്ടതെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.
			<slash:comments>0</slash:comments>
കുരുത്തിച്ചാൽ അപകടം; ഒഴുക്കിൽപെട്ട യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
മണ്ണാർക്കാട്: മണ്ണാർക്കാട് കുരുത്തിച്ചാലിൽ കുന്തിപ്പുഴയിൽ ഒഴുക്കിൽ പെട്ട രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കുളപ്പാടം ഭാഗത്ത് മദ്രസക്ക് സമീപത്തെ പുഴയോരഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ 11:30ഓടെയാണ് മൃതദേഹം ലഭിച്ചത്. കാടാമ്പുഴ കരേക്കാട് മാനാത്തികുളമ്പ് കുട്ടിഹസ്സന്റെ മകൻ മുഹമ്മദാലി (23) മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകീട്ട് 5.15 ഓടെയാണ് കുരുത്തിച്ചാൽ വെള്ളച്ചാട്ടം […]
The post കുരുത്തിച്ചാൽ അപകടം; ഒഴുക്കിൽപെട്ട യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി appeared first on Valanchery Online.
മണ്ണാർക്കാട്: മണ്ണാർക്കാട് കുരുത്തിച്ചാലിൽ കുന്തിപ്പുഴയിൽ ഒഴുക്കിൽ പെട്ട രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കുളപ്പാടം ഭാഗത്ത് മദ്രസക്ക് സമീപത്തെ പുഴയോരഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ 11:30ഓടെയാണ് മൃതദേഹം ലഭിച്ചത്. കാടാമ്പുഴ കരേക്കാട് മാനാത്തികുളമ്പ് കുട്ടിഹസ്സന്റെ മകൻ മുഹമ്മദാലി (23) മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകീട്ട് 5.15 ഓടെയാണ് കുരുത്തിച്ചാൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയ കാടാമ്പുഴ കരേക്കാടുനിന്നുള്ള ആറംഗസംഘത്തിലുണ്ടായിരുന്ന ഇവരെ കാണാതായത്. മുഹമ്മദാലി ദുബായിലെ ജിമ്മിൽ അക്കൗണ്ടന്റാണ്. രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: ജമീല. കരേക്കാട് ചിത്രം പള്ളി വെട്ടിക്കാടൻ വീട്ടിൽ ജിയാസുദ്ദീന്റെ മകൻ ഇർഫാൻ (21)നെയാണ് ഇനി കണ്ടെത്താനുള്ളത്.
			<slash:comments>0</slash:comments>
കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനായില്ല
മണ്ണാർക്കാട്: കുന്തിപ്പുഴ പാത്രക്കടവ് കുരുത്തിച്ചാലിൽ കഴിഞ്ഞദിവസം ഒഴുക്കിൽപ്പെട്ട രണ്ടുപേരെ വ്യാഴാഴ്ച വൈകിട്ടുവരെ കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രി ഒമ്പതിന്‌ നിർത്തിയ തെരച്ചിൽ വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരും മണ്ണാർക്കാട്ടുനിന്നെത്തിയ ഫയർഫോഴ്സും വളാഞ്ചേരിയിൽനിന്നെത്തിയ പ്രത്യേകസംഘവും സാഹസികമായി കുന്തിപ്പുഴയിൽ വിപുലമായ തെരച്ചിൽ നടത്തി. കാടാമ്പുഴയിൽനിന്ന് ആറംഗ സംഘം കുരുത്തിച്ചാൽ കാണാൻ വന്നതായിരുന്നു. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട ഇവരിൽ നാലുപേർ നീന്തി രക്ഷപ്പെട്ടു. മലപ്പുറം കാടാമ്പുഴ കാരയക്കാട് പുതുവള്ളി […]
The post കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനായില്ല appeared first on Valanchery Online.
മണ്ണാർക്കാട്: കുന്തിപ്പുഴ പാത്രക്കടവ് കുരുത്തിച്ചാലിൽ കഴിഞ്ഞദിവസം ഒഴുക്കിൽപ്പെട്ട രണ്ടുപേരെ വ്യാഴാഴ്ച വൈകിട്ടുവരെ  കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രി ഒമ്പതിന്‌ നിർത്തിയ തെരച്ചിൽ വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരും മണ്ണാർക്കാട്ടുനിന്നെത്തിയ ഫയർഫോഴ്സും വളാഞ്ചേരിയിൽനിന്നെത്തിയ പ്രത്യേകസംഘവും സാഹസികമായി കുന്തിപ്പുഴയിൽ വിപുലമായ തെരച്ചിൽ നടത്തി.
കാടാമ്പുഴയിൽനിന്ന് ആറംഗ സംഘം കുരുത്തിച്ചാൽ കാണാൻ വന്നതായിരുന്നു. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട ഇവരിൽ നാലുപേർ നീന്തി രക്ഷപ്പെട്ടു. മലപ്പുറം കാടാമ്പുഴ കാരയക്കാട് പുതുവള്ളി വീട്ടിൽ മുഹമ്മദാലി (23), വെട്ടിക്കാടൻ വീട്ടിൽ ഇർഫാൻ (20) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. കാടാമ്പുഴ നാരങ്ങാട് വീട്ടിൽ ജാസിം (19),  കരിങ്കപ്പാറ വീട്ടിൽ സുഖൈൽ (21),  തറയിൽ വീട്ടിൽ റിൻഷാദ് (24), മാറാക്കര പഞ്ചായത്തിലെ സുഹൈൽ (22) എന്നിവരാണ് രക്ഷപ്പെട്ടത്‌.
			<slash:comments>0</slash:comments>
കുമരംപുത്തൂര്‍ കുരുത്തിച്ചാലില്‍ ഒഴുക്കിൽ‌പ്പെട്ടു കാടാമ്പുഴ സ്വദേശികളായ രണ്ട് പേരെ കാണാതായി
മണ്ണാർക്കാട്: കുമരംപുത്തൂര്‍ കുരുത്തിച്ചാലില്‍ ഒഴുക്കിൽ‌പ്പെട്ടു കാടാമ്പുഴ സ്വദേശികളായ രണ്ട് പേരെ കാണാതായി. ബുധനാഴ്ച വൈകീട്ട് 5:15 ഓടെയാണ് സംഭവം. 3 പേരാണ് കുത്തൊഴുക്കില്‍പെട്ടത്. ഇതില്‍ ഒരാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വൈകീട്ട് നാലര മണിയോടെയാണ് 6 പേരടങ്ങുന്ന സംഘം കുരുത്തിച്ചാലിലെത്തിയത്. സൈലന്റ്‌വാലി മലനിരകളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് കുരുത്തിച്ചാലില്‍ ശക്തമായ ജലമൊഴുക്കായിരുന്നു. കാടാംമ്പുഴ ചിത്രംപള്ളി സ്വദേശികളായ മുഹമ്മദാലി (23), ഇര്‍ഫാന്‍ (20), […]
The post കുമരംപുത്തൂര്‍ കുരുത്തിച്ചാലില്‍ ഒഴുക്കിൽ‌പ്പെട്ടു കാടാമ്പുഴ സ്വദേശികളായ രണ്ട് പേരെ കാണാതായി appeared first on Valanchery Online.
			<slash:comments>0</slash:comments>