mankery Archives - Valanchery Online

ഇരിമ്പിളിയത്ത് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ഇരിമ്പിളിയം: ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൊപ്പം പുലാശ്ശേരി കണ്ടാരുതൊടി അബൂബക്കർ മകൻ കെ.ടി ഉസ്മാൻ മൗലവി (35) ആണ് മരിച്ചത്. ഡിസംബർ 30ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം.

Graphic designed with FotoJet

മങ്കേരി ജീലാനി സമ്മേളനം കഴിഞ്ഞ് വരുന്ന വഴിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിൽ വീണതാണ് അപകട കാരണം. മങ്കേരി മസ്ജിദിനു സമീപമാണ് അപകടമുണ്ടായത്. പുലാശ്ശേരി തർബിയത്തുൽ ഇസ്ലാം മദ്രസ പൂർവ വിദ്യാർത്ഥിയുമാണ് ഉസ്മാൻ മൗലവി.

The post ഇരിമ്പിളിയത്ത് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു appeared first on Valanchery Online.

High Speed Railway Corridor: Survey via Valanchery is over
അതിവേഗ റയിൽപാതയുടെ വളാഞ്ചേരി മേഖലയിലൂടെയുള്ള സ്ഥലനിർണ്ണയം പൂർത്തിയായി.

വളാഞ്ചേരി പട്ടണത്തിൽ നിന്ന് തെക്ക് മാറി മൂച്ചിക്കൽ, നിലംപതി, മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ്, വളാഞ്ചേരി ടെലിഫോൺ എക്സ്ചേഞ്ചിനുള്ള പുതിയ കെട്ടിടത്തിനു സമീപം, വളാഞ്ചേരി ദുർഗാക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നതി. മഞ്ഞ നിറത്തിൽ H.S.R.C എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ക്ഷേത്രപരിസരത്തേതിനു ശേഷം ഇരിമ്പിളിയം പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന മാർക്കിങ്ങ്, മങ്കേരിയിൽ അവസാനിക്കുന്നു. എന്നാൽ ഇവ ചെയ്തവരെ കുറിച്ച് സ്ഥലവാസികൾക്ക് യാതൊരു അറിവും ഇല്ല. സർവ്വെയിൽ സ്ഥലം ഏറ്റെടുക്കുന്നതോടെ കിടപ്പടവും ഭൂമിയും നഷ്ടപ്പെടുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

The post High Speed Railway Corridor: Survey via Valanchery is over appeared first on Valanchery Online.