mankeri Archives - Valanchery Online
മങ്കേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ നടന്ന ജീലാനി സമ്മേളനം സമാപിച്ചു
ഇരിമ്പിളിയം: മങ്കേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ നടന്ന ജീലാനി സമ്മേളനം സമാപിച്ചു. സമാപനസംഗമം ശൈഖ് മുഹമ്മദ് അബ്ദുറഹീം മുസ്‌ലിയാർ വളപുരം ഉദ്ഘാടനം ചെയ്തു. അബ്ദുള്ള മുസ്‌ലിയാർ കാരപറമ്പ് അധ്യക്ഷത വഹിച്ചു. ഫസലുല്ല ഫൈസി വലിയോറ മുഖ്യപ്രഭാഷണം നടത്തി. ശൈഖ് സൈനുൽ ആബിദീൻ തങ്ങൾ ഇയ്യാട്, ശൈഖ് ഹംസ മുസ്‌ലിയാർ മൂന്നാക്കൽ, ശൈഖ് എസ്.എ. മൗലവി കോട്ടപ്പുറം, അബ്ദുൽ മജീദ് ഹുദവി പൂങ്ങോട്, സുലൈമാൻ ഹുദവി അഞ്ചച്ചവടി, ഹിദായത്തുള്ള മെഹബൂബി, അബ്ദുൽ നാസർ മെഹബൂബി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പഠനസംഗമത്തിൽ അബ്ദുൽ മജീദ് ഹുദവി പൂങ്ങോട, മുസ്തഫ ബാഖവി പുറമണ്ണൂർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
The post മങ്കേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ നടന്ന ജീലാനി സമ്മേളനം സമാപിച്ചു appeared first on Valanchery Online.
മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം വിപുലീകരിക്കണമെന്ന് ആവശ്യം
ഇരിമ്പിളിയം: ഭാരതപ്പുഴയോരത്തെ മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം വിപുലീകരിക്കാൻ നടപടി വേണമെന്ന് ആവശ്യം. പമ്പ് ഹൗസിൽ 45 എച്ച്പിയുടെ 2 മോട്ടറുകളുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പ്രവർത്തനം. ഇരു മോട്ടറുകളും പ്രവർത്തനക്ഷമമാണെങ്കിലും ഒന്ന് മാത്രമാണ് പ്രവർത്തനം. അടിക്കുന്ന വെള്ളത്തിന്റെ സമ്മർദം മൂലം കുഴലിനു കേടു പറ്റുമോ എന്ന ഭയപ്പാടാണ് ഇതിനു കാരണം. ഭാരതപ്പുഴയിൽ യഥേഷ്ടം വെള്ളം ലഭ്യമാകുന്ന വള്ളാഞ്ചേരി കയത്തിൽനിന്നാണ് പമ്പിങ്. വെള്ളം 10 ഇഞ്ച് വ്യാസമുള്ള കുഴൽവഴിയാണ് കനാലിലേക്കു തള്ളുന്നത്.
റെയിൽവേ ലൈനിനു സമാന്തരമായി ഏറെ ദൂരം കുഴൽ വഴിയാണ് വെള്ളം എത്തുന്നത്. നിലവിലുള്ള കുഴലിനു സമാന്തരമായി ഒരു കുഴൽകൂടി സ്ഥാപിച്ചു 2 മോട്ടറുകളും പ്രവർത്തിപ്പിക്കുകയാണെങ്കിൽ മങ്കേരി മേഖലയിലും വെണ്ടല്ലൂർ, പേരശ്ശനൂർ, തിരുനിലം ഭാഗങ്ങളിലും വെള്ളമെത്തിക്കാനാവും. 3 കിലോമീറ്റർ നീളത്തിൽ കനാലുണ്ട്.ഒരു കിലോമീറ്റർ നീളം കൂടി കനാൽ നിർമിച്ചാൽ കൂടുതലായി ഒട്ടേറെ കർഷകർക്ക് പ്രയോജനപ്പെടും. കനാൽ നീട്ടണമെന്ന ആവശ്യം ബന്ധപ്പെട്ടവർ പരിഹരിച്ചിട്ടില്ല.
The post മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം വിപുലീകരിക്കണമെന്ന് ആവശ്യം appeared first on Valanchery Online.
മങ്കേരി പ്രതീക്ഷ റീ-ഹാബിലിറ്റേഷൻ സെന്‍ററിൽ ചവിട്ടി നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
The post മങ്കേരി പ്രതീക്ഷ റീ-ഹാബിലിറ്റേഷൻ സെന്‍ററിൽ ചവിട്ടി നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.
അംബേദ്ക്കർ ജയന്തി; പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ മങ്കേരിയിൽ അനുസ്മരണ യോഗവും ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു
ഇരിമ്പിളിയം: പിന്നോക്ക സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർന്ന് വരാൻ സഹായിച്ചത് ബിജെപിയും നരേന്ദ്ര മോദി സർക്കാരുമാണ് ദീർഘകാലത്തെ അവഗണനയിൽ നിന്ന് പട്ടികജാതി സമൂഹത്തിന് മുഖ്യധാരയിലേക്ക് വരാനുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കിയത്. ബിജെപിയും നരേന്ദ്ര മോദി സർക്കാരുമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് രവി തേലത്ത് പറഞ്ഞു. ഭരണഘടനാശിൽപ്പി അംബേദ്ക്കറുടെ 131 ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബി ജെ പി പട്ടികജാതി മോർച്ച മലപ്പുറം ജില്ലാ കമ്മറ്റി ഇരിമ്പിളിയം മങ്കേരി പടിഞ്ഞാറ്റു മുറി പട്ടികജാതി കോളനിയിൽ സംഘടിപ്പിച്ച അനുസ്മരണവു സൗജന്യ ഭക്ഷ്യ യോഗവും കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പട്ടികജാതി മോർച്ച ജില്ലാ പ്രസി.കെ.സി ശങ്കരൻ, അധ്യക്ഷത വഹിച്ചു. ജനസെക്രട്ടറി വാസു, കോട്ടപ്പുറം, ജില്ലാ വൈസി.അയ്യപ്പൻ പാണ്ടിക്കാട്, ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യൻ മഞ്ചേരി, ഐ.പി. ശിവദാസൻ വെണ്ടല്ലൂർ, ബിജെപി ജില്ലാ സെക്രട്ടറി പി.പി.ഗണേശൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.സുബിത്ത്, ബിജെപി കുറ്റിപ്പുറം മണ്ഡലം പ്രസി.കെ.ടി, അനിൽകുമാർ, ടി.ടി വേലായുധൻ മങ്കേരി എന്നിവർ പ്രസംഗിച്ചു, പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ജില്ലാ പ്രസിഡൻ്റ് രവി തേലത്ത് വിഷുക്കൈനീട്ടം നൽകി.
The post അംബേദ്ക്കർ ജയന്തി; പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ മങ്കേരിയിൽ അനുസ്മരണ യോഗവും ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു appeared first on Valanchery Online.
മങ്കേരിയിലെ വാദ്യ കലാകാരി നയനക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദരം
ഇരിമ്പിളിയം: ചെണ്ടമേളത്തിൽ പരിശീലനം പൂർത്തിയാക്കി ഇരിമ്പിളിയം മങ്കേരി സ്വദേശിനി നയനക്ക് ആദരമൊരുക്കി ജന്മനാട്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ മങ്കേരി കീഴ്‌പ്പുള്ളിക്കളത്തിൽ ഉണ്ണികൃഷ്ണൻ – ശ്രീജ, ദമ്പതികളുടെ മകളും, ഇരിമ്പിളിയം ഗവ: ഹൈസ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ് നയന. കേരള സാംസ്കാരിക വകുപ്പിന്റെയും, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കലാമണ്ഡലം വിനോദിന്റെ നേതൃത്വത്തിലാണ് പരിശീലനം.
മങ്കേരി റയിൽവേ പരിസരത്ത് വച്ച് നടന്ന അനുമോദന ചടങ്ങ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റും, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.ടി മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ വകയായി ചെണ്ട ഉപഹാരമായി നൽകി. മങ്കേരി  11-ാം വാർഡ് മെമ്പർ എൻ മുഹമ്മദ്, അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പി.വി സന്തോഷ് കുമാർ, മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ബിനേഷ് മങ്കേരി, പാടശേഖര സമിതി കൺവീനർ കെ.പി.ഇബ്രാഹിം, കെ.പി മുഹമ്മദ്, പി.ദാമോദരൻ, സി ആർ ഭാസ്കരൻ, എന്നിവർ സംസാരിച്ചു. നയനയുടെ ചെണ്ടമേളവുമുണ്ടായിരുന്നു.
The post മങ്കേരിയിലെ വാദ്യ കലാകാരി നയനക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദരം appeared first on Valanchery Online.
മങ്കേരി ശൈഖ് ജീലാനി ഇസ്‍ലാമിക് അക്കാദമിയിലെ ജീലാനി സമ്മേളനം സമാപിച്ചു
The post മങ്കേരി ശൈഖ് ജീലാനി ഇസ്‍ലാമിക് അക്കാദമിയിലെ ജീലാനി സമ്മേളനം സമാപിച്ചു appeared first on Valanchery Online.
മങ്കേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ ജീലാനി സമ്മേളനത്തിന് കൊടിയേറി
ഇരിമ്പിളിയം: ജീലാനി സ്റ്റഡീസ് സെന്റർ സംഘടിപ്പിക്കുന്ന ജീലാനി സമ്മേളനത്തിൻ്റെ കൊടിയേറ്റം ഗൗസിയ സുന്നി ജംഇയ്യത്തുൽ ഉലമ  പ്രസിഡൻ്റ്  ശൈഖ് അബ്ദുറഹീം മുസ്‌ലിയാർ വളപുരം നിർവഹിച്ചു. മങ്കേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ നടന്ന സംഗമത്തിൽ ശൈഖ് ഹംസ മുസ്‌ലിയാർ മൂന്നാക്കൽ ആദ്ധ്യക്ഷം വഹിച്ചു. ശൈഖ് ഫസ്ലുള്ള ഫൈസി വലിയോറ, ശൈഖ് അബ്ദുൽ മജീദ് ഹുദവി പൂങ്ങോട്, മുസ്തഫ ബാഖവി പുറമണ്ണൂർ, മുഹമ്മദ് മുസ്തഫ മന്നാനി പുല്ലൂർ, ഹാഫിള് അബ്ദുൽ ശുക്കൂർ ജീലാനി, റഫീഖ് ഹുദവി കൊണ്ടോട്ടി, മുസ്തഫ ഹുദവി കോട്ടുമല   തുടങ്ങിയവർ പങ്കെടുത്തു.
കൊടിയേറ്റ ത്തോടനുബന്ധിച്ച് ദിക്റ് ദുആ മജ്‌ലിസും മൗലിദ് പാരായണവും നടന്നു. 21 ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തോടനുബന്ധിച്ച്  രാവിലെ  10 മണിക്ക് ആരംഭിക്കുന്ന തസ്കിയത്ത് ക്യാമ്പിൽ ശൈഖ് അബ്ദുൽ മജീദ് ഹുദവി പൂങ്ങോട്, ശൈഖ് സുലൈമാൻ ഹുദവി അഞ്ചച്ചവടി, അബ്ദുല്ല മുസ്‌ലിയാർ കാരാപറമ്പ്, ഹാഷിം മന്നാനി തിരുവനന്തപുരം, അബ്ദുള്ള പൂക്കാട്ടിരി തുടങ്ങിയവർ  വിഷയാവതരണം നടത്തും. വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപന സംഗമത്തിൽ ശൈഖ് അബ്ദുറഹീം മുസ്ലിയാർ വളപുരം, ശൈഖ് സൈനുൽ ആബിദീൻ തങ്ങൾ ഇയ്യാട് , ഖാസിം തങ്ങൾ തിരുവനന്തപുരം, ശൈഖ് അബ്ദുൽ റസാഖ് സഖാഫി മംഗലാപുരം, ശൈഖ് ഹംസ മുസ്ലിയാർ മൂന്നാക്കൽ  തുടങ്ങിയവർ പങ്കെടുക്കും.
The post മങ്കേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ ജീലാനി സമ്മേളനത്തിന് കൊടിയേറി appeared first on Valanchery Online.
മേച്ചീരിപ്പറമ്പ് – മങ്കേരി റോഡ് ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച  മേച്ചീരി പ്പറമ്പ് – മങ്കേരി റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ  പ്രത്യേക വികസന പദ്ധതിയിൽ നിന്നും 2.5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.എ നൂർ, വാർഡ് മെമ്പർ കെ.ടി സൈഫുന്നീസ, ടി.അബ്ദുറഹിമാൻ ഹാജി, ടി.പി.കെ അബ്ദുള്ള,ഷാനവാസ് തുടിമ്മൽ, കെ.പി സക്കീർ,അബ്ദുള്ള ടി, റാഫി. ടി.പി, ഉമറുൽ ഫാറൂഖ്,കുഞ്ഞിവാവു വി പി തുടങ്ങിയവർ പങ്കെടുത്തു.
The post മേച്ചീരിപ്പറമ്പ് – മങ്കേരി റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസ്; സന്ദേശ പ്രചരണ പാക്ഷിക സമാപന സംഗമം മങ്കേരിയിൽ നടന്നു
ഇരിമ്പിളിയം: മതത്തിന്റെ അകവും പുറവും ദർശിച്ചവരും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയവരുമാണ് യഥാർഥ സൂഫികളെന്ന് ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ശൈഖ് അബ്ദുറഹീം വളപുരം മുസ്‌ലിയാർ പറഞ്ഞു. ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസിനോടനുബന്ധിച്ച് നടന്ന സന്ദേശ പ്രചാരണത്തിന്റെ സമാപനസമ്മേളനം മങ്കേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹംസ ഉസ്താദ് മൂടാൽ അധ്യക്ഷത വഹിച്ചു. അബ്ദുൾ മജീദ് ഹുദവി പൂങ്ങോട്, ഹാഫിള് അബ്ദു ഷുക്കൂർ ജീലാനി മഞ്ചേരി, ഫസലുല്ല ഫൈസി വലിയോറ, ജലീൽ പാണക്കാട്, അബ്ദുറഹ്‌മാൻ മുസ്‌ലിയാർ പുതുപ്പറമ്പ് എന്നിവർ പ്രസംഗിച്ചു. എസ്.എ. മൗലവി കോട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന പഠനസംഗമം അബ്ദുല്ല മുസ്‌ലിയാർ കാരാപറമ്പ് ഉദ്ഘാടനംചെയ്തു.
The post ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസ്; സന്ദേശ പ്രചരണ പാക്ഷിക സമാപന സംഗമം മങ്കേരിയിൽ നടന്നു appeared first on Valanchery Online.
മങ്കേരിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവം; യൂത്ത് കോൺ‌ഗ്രസ് കളക്ട്രേറ്റ് ഉപരോധിച്ചു
മലപ്പുറം: ഓൺലൈൻ ക്ലാസ്സ്‌ വീക്ഷിക്കാൻ സൗകര്യമില്ലാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ഇരിമ്പിളിയം മങ്കേരി സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള സർക്കാരാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റ് ഉപരോധിച്ചു. ഇനിയൊരു വിദ്യാർത്ഥി ജീവൻ പൊലിയാതിരിക്കാൻ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ്സിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തണം എന്ന ആവശ്യമാണ് യൂത്ത് കോൺഗ്രസ്‌ മുന്നോട്ട് വെച്ചത്.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിയാസ് മുക്കോളി ഉദ്ഘാടനം നിർവഹിച്ചു.യൂത്ത് കോൺഗ്രസ്‌ ഓൺലൈൻ ക്ലാസ്സുകൾക്ക് എതിരല്ലെന്നും എന്നാൽ ഒരു വിദ്യാർത്ഥിക്ക് പോലും അവസരം നഷ്ടപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി രാജീവ്‌, സംസ്ഥാന സെക്രട്ടറി പി നിധീഷ്, ജില്ലാ ജനറൽ സെക്രട്ടറിമാറായ ഉമറലി കരേക്കാട്, മുഹമ്മദ്‌ പാറയിൽ, സഫീർ ജാൻ, സുനിൽ ചെറുകോട്, മുൻ പാർലിമെന്റ് പ്രസിഡന്റ്‌ യാസിർ പൊട്ടച്ചോല  നിയോജക മണ്ഡലം പ്രസിഡന്റുമാരായ ശബാബ് വക്കരത്ത്, ഇസ്‌ലാഹ് മങ്കട, ആസാദ്‌ മഞ്ചേരി, ശറഫുദ്ധീൻ മലപ്പുറം, എന്നിവർ പങ്കെടുത്തു..മരിച്ച വിദ്യാർത്ഥിനി ദേവികയുടെ സഹോദരിക്ക് വേണ്ട   പഠന സൗകര്യം   യൂത്ത് കോൺഗ്രസ്‌ ഏർപ്പെടുത്തുമെന്ന്  ജില്ലാ പ്രസിഡന്റ്‌ ഷാജി പച്ചേരി അറിയിച്ചു.
The post മങ്കേരിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവം; യൂത്ത് കോൺ‌ഗ്രസ് കളക്ട്രേറ്റ് ഉപരോധിച്ചു appeared first on Valanchery Online.
പരിശോധന ശക്തം; വളാഞ്ചേരിയിൽ നിയമം ലംഘിച്ച 6 പേർ പിടിയിൽ
വളാഞ്ചേരി: കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെ വിരുദ്ധമായി  പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അലക്ഷ്യമായി വാഹനത്തിലും മറ്റും  കറങ്ങുകയായിരുന്ന 6 പേർ പിടിയിൽ. മങ്കേരി, കൊട്ടാരം, കൊളമംഗലം എന്നിവടങ്ങളിൽ വളാഞ്ചേരി പോലീസിന്റെ  നേതൃത്വത്തിൽ ഇന്നലെയും ഇന്നുമായും നടന്ന ശക്തമായ പരിശോധനയിലാണ് അറസ്റ്റ് നടന്നത്. കൊട്ടാരത്ത് താമസിക്കുന്ന പാലാറ മുജീബ് റഹ്മാൻ (35), വലിയകുന്ന് നമ്പ്രത്ത് വീട്ടിൽ മുഹമ്മദ് നൗഫൽ (30), പൂക്കാട്ടിരി വലിയാക്കതൊടി രവീന്ദ്രൻ (43), മങ്കേരി സ്വദേശികളായ മൈലാഞ്ചി പറമ്പിൽ സുബ്രഹ്മണ്യൻ, മൈലാഞ്ചി പറമ്പിൽ ജയകുമാർ, മൈലാഞ്ചി പറമ്പിൽ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി സ്റ്റേഷനിലെ എസ്.ഐമാരായ മുരളീകൃഷ്ണൻ, ഗോപാലൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു.
The post പരിശോധന ശക്തം; വളാഞ്ചേരിയിൽ നിയമം ലംഘിച്ച 6 പേർ പിടിയിൽ appeared first on Valanchery Online.
മങ്കേരിയിൽ പന്നിശല്യം രൂക്ഷം
ഇരിമ്പിളിയം: മങ്കേരിയിൽ പന്നിശല്യം രൂക്ഷം. പലയിടത്തും പന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുകയാണ്. പറമ്പുകളിൽ കൃഷിചെയ്ത വാഴ, ചേന, ചേമ്പ്, കപ്പ തുടങ്ങിയ വിളകളാണ് നശിപ്പിക്കുന്നത്.
കെ.പി. യൂസഫ്, എം.ടി. രാമചന്ദ്രൻ നായർ, കെ.പി. മുഹമ്മദ്, പി. ദാമോദരൻ, ബിനേഷ് തുടങ്ങിയവർക്കാണ് പന്നിശല്യം കൊണ്ട് വലിയതോതിൽ കൃഷി നശിച്ചത്. മങ്കേരിക്കുന്നിനു മുകളിൽ കെട്ടിടങ്ങൾ വന്നതോടെയാണ് കൂട്ടമായി പന്നികൾ കുന്നിറങ്ങിയത്. നെല്ല് കൊയ്തെടുക്കാനാകുമ്പോഴും ഇവയുടെ ശല്യം പതിവാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞവർഷം പുറമണ്ണൂർ മേഖലയിലും രൂക്ഷമായ പന്നിശല്യമുണ്ടായിരുന്നു.
The post മങ്കേരിയിൽ പന്നിശല്യം രൂക്ഷം appeared first on Valanchery Online.