mankada Archives - Valanchery Online
	1	</sy:updateFrequency>
mankada Archives - Valanchery Online
	<width>32</width>
	<height>32</height>
പതിനാലുകാരനെ നേരെ ലൈംഗികാതിക്രമം; ഇരിമ്പിളിയം സ്വദേശിക്ക് 7 വർഷം കഠിന തടവ്
പെരിന്തൽമണ്ണ : പതിനാലുകാരനെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞയിടത്തുവെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് ഏഴുവർഷം കഠിനതടവും 31,000 രൂപ പിഴയും ശിക്ഷ. മങ്കട ഇരുമ്പിളിയം പാലക്കാത്തടം പാറക്കൽ ബാബുരാജി (33)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം മൂന്നുവർഷം കഠിനതടവും 5,000 രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം നാല് […]
The post പതിനാലുകാരനെ നേരെ ലൈംഗികാതിക്രമം; ഇരിമ്പിളിയം സ്വദേശിക്ക് 7 വർഷം കഠിന തടവ് appeared first on Valanchery Online.
പെരിന്തൽമണ്ണ : പതിനാലുകാരനെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞയിടത്തുവെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് ഏഴുവർഷം കഠിനതടവും 31,000 രൂപ പിഴയും ശിക്ഷ. മങ്കട ഇരുമ്പിളിയം പാലക്കാത്തടം പാറക്കൽ ബാബുരാജി (33)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം മൂന്നുവർഷം കഠിനതടവും 5,000 രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം നാല് വർഷം കഠിനതടവും 26,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം കൂടി അധികതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽമതി. പിഴ അടയ്ക്കുന്നപക്ഷം 25,000 രൂപ നൽകാനും ഉത്തരവായി. 2021-ൽ മങ്കട പോലീസ് രജിസ്റ്റർചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന യു. ഷാജഹാൻ, എസ്.ഐ. വിജയരാജൻ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.
			<slash:comments>0</slash:comments>
ഓൺലൈൻ ചൂതാട്ടത്തിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; എടയൂർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ
മങ്കട: ഗോവയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച് വൻ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ കൂടുതൽ പ്രതികൾ പിടിയിൽ. എടയൂർ മാവണ്ടിയൂർ സ്വദേശിനി പട്ടന്‍മാര്‍തൊടിക റംലത്ത് (24), ഭർത്താവ് പൊൻമള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്. തമിഴ്നാട് ഏര്‍വാടിയിലെ രഹസ്യ കേന്ദ്രത്തില്‍നിന്നാണ് മങ്കട എസ്.ഐ സി.കെ. നൗഷാദും സംഘവും ദമ്പതികളെ പിടികൂടിയത്. കേസിൽ റംലയുടെ […]
The post ഓൺലൈൻ ചൂതാട്ടത്തിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; എടയൂർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
മങ്കട ഗവ. കോളേജിൽ ബസ് ഡ്രൈവർ ഒഴിവ്
മൂര്‍ക്കനാട്: മങ്കട ഗവ.കോളജിലെ കോളജ് ബസിലേക്ക് ഡ്രൈവറെ തെരഞ്ഞെടുക്കുന്നു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് നിവാസികളും ഹെവി ഡ്രൈവിങ് വെഹിക്കിള്‍ ലൈസന്‍സും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ജൂണ്‍ 21ന് രാവിലെ 11ന് കോളജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. ഫോണ്‍: 04933 202135.
The post മങ്കട ഗവ. കോളേജിൽ ബസ് ഡ്രൈവർ ഒഴിവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
മങ്കട മണ്ഡലത്തിൽ കെ.എസ്.ഇ.ബി യുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ അവലോകന യോഗം ചേര്‍ന്നു
മങ്കട :മങ്കട മണ്ഡലത്തിലെ കെ.എസ്.ഇ.ബി യുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെയും വോള്‍ട്ടേജ് ക്ഷാമം അടക്കമുള്ള മറ്റു പരാതികളും ചര്‍ച്ച ചെയ്യുന്നതിന് മങ്കട മണ്ഡലം എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. മങ്കട മണ്ഡലത്തിലെ വിവിധ സെക്ഷനുകളില്‍ ആവശ്യമായ ഇലക്ട്രിക്ക് പോസ്റ്റുകള്‍ ലഭ്യമല്ലെന്നും, ചിലയിടങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം നിലനില്‍ക്കുന്നുണ്ടന്നും യോഗത്തില്‍ ചൂണ്ടികാണിച്ചു. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും, ഇലക്ട്രിക്ക് പോസ്റ്റുകള്‍ ലഭ്യമാക്കാനും ആവശ്യമായ […]
The post മങ്കട മണ്ഡലത്തിൽ കെ.എസ്.ഇ.ബി യുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ അവലോകന യോഗം ചേര്‍ന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
മങ്കട ഗവ. കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപക നിയമനം
കൊളത്തൂർ: മങ്കട ഗവ. കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് അധ്യാപക അഭിമുഖം ചൊവ്വാഴ്ചയും ഇക്കണോമിക്സ് അധ്യാപക അഭിമുഖം ബുധനാഴ്ചയും നടക്കും. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതകളുള്ള കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി അന്നേ ദിവസങ്ങളിൽ രാവിലെ പത്തുമണിക്ക് നേരിട്ട് ഹാജരാവുക. ഫോൺ: 04933 202135.
The post മങ്കട ഗവ. കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപക നിയമനം appeared first on Valanchery Online.
			<slash:comments>0</slash:comments>
മങ്കട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ഇംഗ്ലീഷ് അധ്യാപക നിയമനം
മങ്കട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. 50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 29ന് രാവിലെ 9.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളജില്‍ നേരിട്ട് ഹാജരാകണം. കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിച്ച ഇംഗ്ലീഷ് അധ്യാപകര്‍ക്കും ഇന്റര്‍വ്യൂവില്‍ […]
The post മങ്കട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ഇംഗ്ലീഷ് അധ്യാപക നിയമനം appeared first on Valanchery Online.
			<slash:comments>0</slash:comments>
മങ്കട ഗവ. കോളേജിൽ മൂന്നാം സെമസ്റ്ററിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവ്
കൊളത്തൂർ : മങ്കട ഗവ. കോളേജിൽ ബിരുദം മൂന്നാം സെമസ്റ്ററിൽ വിവിധ വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എ. ഇംഗ്ലീഷ്, ബി.എ. ഇക്കണോമിക്സ് എന്നീ കോഴ്സുകളിൽ ഇന്റർ കോളേജ് ട്രാൻസ്‍ഫർ മുഖേന പ്രവേശനം നേടാൻ താത്പര്യമുള്ളവർ അപേക്ഷ, പ്ലസ്ടു സർട്ടിഫിക്കറ്റ്, ക്യാപ് ഐ.ഡി, അവസാനവർഷ പരീക്ഷയുടെ ഹാൾ ടിക്കറ്റ് എന്നിവ സെപ്‌റ്റംബർ ആറിനകം കോളേജ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയിൽ പേര്, വിലാസം, മൊബൈൽഫോൺ നമ്പർ, […]
The post മങ്കട ഗവ. കോളേജിൽ മൂന്നാം സെമസ്റ്ററിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
മങ്കട ഗവ. കോളേജിൽ ബിരുദ സീറ്റുകളിൽ ഒഴിവ്
കൊളത്തൂർ : മങ്കട ഗവ. കോളേജിൽ അഞ്ചാം സെമസ്റ്ററിൽ വിവിധ വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എ. ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ബി.എസ്‌സി സൈക്കോളജി ഇന്റർ കോളേജ് ട്രാൻസ്ഫർ മുഖേന പ്രവേശനംനേടാൻ താത്‌പര്യമുള്ളവർ അപേക്ഷ, പ്ലസ്ടു സർട്ടിഫിക്കറ്റ്, ക്യാപ് ഐഡി, അവസാനവർഷ പരീക്ഷയുടെ ഹാൾ ടിക്കറ്റ് എന്നിവ ഇ-മെയിൽ അയയ്ക്കണം. govtcollegemankada@gmail.com അപേക്ഷയിൽ പേരും വിലാസവും മൊബൈൽ നമ്പറും, ഇ-മെയിൽ വിലാസവും ഏത് വിഷയത്തിന് […]
The post മങ്കട ഗവ. കോളേജിൽ ബിരുദ സീറ്റുകളിൽ ഒഴിവ് appeared first on Valanchery Online.
കൊളത്തൂർ : മങ്കട ഗവ. കോളേജിൽ അഞ്ചാം സെമസ്റ്ററിൽ വിവിധ വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എ. ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ബി.എസ്‌സി സൈക്കോളജി ഇന്റർ കോളേജ് ട്രാൻസ്ഫർ മുഖേന പ്രവേശനംനേടാൻ താത്‌പര്യമുള്ളവർ അപേക്ഷ, പ്ലസ്ടു സർട്ടിഫിക്കറ്റ്, ക്യാപ് ഐഡി, അവസാനവർഷ പരീക്ഷയുടെ ഹാൾ ടിക്കറ്റ് എന്നിവ ഇ-മെയിൽ അയയ്ക്കണം. govtcollegemankada@gmail.com അപേക്ഷയിൽ പേരും വിലാസവും മൊബൈൽ നമ്പറും, ഇ-മെയിൽ വിലാസവും ഏത് വിഷയത്തിന് അപേക്ഷിക്കുന്നു എന്നും രേഖപ്പെടുത്തിയിരിക്കണം. ഫോൺ: 04933202135.
			<slash:comments>0</slash:comments>
മങ്കട മണ്ഡലം സി എച്ച് സെന്ററിന് റിയാദ് കോട്ടക്കൽ മണ്ഡലം കെ എം സി സി യുടെ കൈത്താങ്ങ്
വളാഞ്ചേരി: മങ്കട മണ്ഡലം സി എച്ച് സെന്ററിന് റിയാദ് കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയുടെ കൈത്താങ്ങ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഫണ്ട്‌ വിഹിതം സി.എച്ച് സെന്ററിന്റെ ചെയർമാൻ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എക്ക് റിയാദ് കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി അഷറഫ് പുറമണ്ണൂർ കൈമാറി. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ കാടാമ്പുഴ, മണ്ഡലം സെക്രട്ടറിമാരായ ഫൈസൽ എടയൂർ, ഫൈസൽ തിണ്ടലം, […]
The post മങ്കട മണ്ഡലം സി എച്ച് സെന്ററിന് റിയാദ് കോട്ടക്കൽ മണ്ഡലം കെ എം സി സി യുടെ കൈത്താങ്ങ് appeared first on Valanchery Online.
വളാഞ്ചേരി: മങ്കട മണ്ഡലം സി എച്ച് സെന്ററിന് റിയാദ് കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയുടെ കൈത്താങ്ങ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഫണ്ട്‌ വിഹിതം സി.എച്ച് സെന്ററിന്റെ ചെയർമാൻ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എക്ക് റിയാദ് കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി അഷറഫ് പുറമണ്ണൂർ കൈമാറി. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ കാടാമ്പുഴ, മണ്ഡലം സെക്രട്ടറിമാരായ ഫൈസൽ എടയൂർ, ഫൈസൽ തിണ്ടലം, ജാഫർ പൈങ്കൽ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
പരിസ്ഥിതി ദിനത്തിൽ മങ്കട ഗവൺമെൻറ് ആശുപത്രി ശുചീകരണവും തൈകൾ വെച്ച് പിടിപ്പിക്കലും നടത്തി ടീം വെൽഫെയർ
മങ്കട :ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ടീം വെൽഫെയർ മങ്കട ഗവൺമെൻറ് ആശുപത്രിശുചീകരണവും അണുനശീകരണവും നടത്തുകയും ആശുപത്രി കോമ്പൗണ്ടിൽ, ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 2020 ജൂൺ അഞ്ചിനും മങ്കട ഗവൺമെൻറ് ആശുപത്രി ടീം വെൽഫെയർ ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനകർമ്മം പാർട്ടി മങ്കട മണ്ഡലം […]
The post പരിസ്ഥിതി ദിനത്തിൽ മങ്കട ഗവൺമെൻറ് ആശുപത്രി ശുചീകരണവും തൈകൾ വെച്ച് പിടിപ്പിക്കലും നടത്തി ടീം വെൽഫെയർ appeared first on Valanchery Online.
മങ്കട :ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ടീം വെൽഫെയർ മങ്കട ഗവൺമെൻറ് ആശുപത്രിശുചീകരണവും  അണുനശീകരണവും നടത്തുകയും ആശുപത്രി കോമ്പൗണ്ടിൽ, ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 2020 ജൂൺ അഞ്ചിനും മങ്കട ഗവൺമെൻറ് ആശുപത്രി ടീം വെൽഫെയർ ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനകർമ്മം പാർട്ടി മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു. ടീം വെൽഫെയർ മണ്ഡലം കൺവീനർ സക്കീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടീം വെൽഫെയറിൻ്റെ വളണ്ടിയർമാർ വളരെ മാതൃകാപരമായി പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. ഒരുപാട് ആളുകൾ വാക്സിനേഷന് വേണ്ടിയും കോവിഡ് ടെസ്റ്റിന് വേണ്ടിയും നിത്യേനെ കയറിയിറങ്ങുന്ന മങ്കട ഗവൺമെൻറ് ഹോസ്പിറ്റൽ രണ്ടുവർഷമായി ശുചീകരണ പ്രവർത്തനങ്ങൾ  വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.  ഈ പ്രവർത്തനം വളരെ മാതൃകാപരമാണെന്ന് സി.എച്ച്.സി ആർ.എം.ഒ ഡോ: ഷംസുദ്ധീൻ പറഞ്ഞു. കൂട്ടിലങ്ങാടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഹബീബ ഹമീദ്, ടീം വെൽഫെയർ ജില്ല വൈസ് ക്യാപ്റ്റൻ സെയ്താലി വലമ്പൂർ, മങ്കട പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ അബ്ദുസ്സലാം കൂട്ടപിലാക്കൽ, മങ്കട പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദാലി മാസ്റ്റർ, മങ്കട പഞ്ചായത്ത് ടീം വെൽഫെയർ കൺവീനർ ജൗഹറലി തങ്കയത്തിൽ, ഫ്രറ്റേണിറ്റി മങ്കട മണ്ഡലം പ്രസിഡൻറ് ഷമീം കൂട്ടിലങ്ങാടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മങ്കട മണ്ഡലത്തിലെ മുപ്പതോളം ടീം വെൽഫെയർ വളണ്ടിയർമാർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
മങ്കട ഗവ. കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്
കൊളത്തൂർ : മങ്കട ഗവ. കോളേജിൽ ബി.ബി.എ, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഫിസിയോളജി, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം, ഉറുദു എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഫോൺ: 04933202135.
The post മങ്കട ഗവ. കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
മങ്കടയിൽ ഗുഡ്​സ്​ ഓ​ട്ടോയിൽ സ്വകാര്യ ബസിടിച്ച്​ മൂന്നു പേർ മരിച്ചു
മലപ്പുറം മങ്കട കർക്കിടകത്തിൽ ഗുഡ്​സ്​ ഓ​ട്ടോയിൽ സ്വകാര്യ ബസിടിച്ച്​ മൂന്നു പേർ മരിച്ചു. ഓ​ട്ടോയിൽ യാത്ര ചെയ്​തവരാണ്​ മരിച്ചത്​.ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓ​ട്ടോ വെട്ടിപ്പൊളിച്ചാണ്​ അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്​.
The post മങ്കടയിൽ ഗുഡ്​സ്​ ഓ​ട്ടോയിൽ സ്വകാര്യ ബസിടിച്ച്​ മൂന്നു പേർ മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>