manjeri Archives - Valanchery Online
പതിനാലുകാരനെ നേരെ ലൈംഗികാതിക്രമം; ഇരിമ്പിളിയം സ്വദേശിക്ക് 7 വർഷം കഠിന തടവ്
പെരിന്തൽമണ്ണ : പതിനാലുകാരനെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞയിടത്തുവെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് ഏഴുവർഷം കഠിനതടവും 31,000 രൂപ പിഴയും ശിക്ഷ. മങ്കട ഇരുമ്പിളിയം പാലക്കാത്തടം പാറക്കൽ ബാബുരാജി (33)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം മൂന്നുവർഷം കഠിനതടവും 5,000 രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം നാല് വർഷം കഠിനതടവും 26,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം കൂടി അധികതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽമതി. പിഴ അടയ്ക്കുന്നപക്ഷം 25,000 രൂപ നൽകാനും ഉത്തരവായി. 2021-ൽ മങ്കട പോലീസ് രജിസ്റ്റർചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന യു. ഷാജഹാൻ, എസ്.ഐ. വിജയരാജൻ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.
The post പതിനാലുകാരനെ നേരെ ലൈംഗികാതിക്രമം; ഇരിമ്പിളിയം സ്വദേശിക്ക് 7 വർഷം കഠിന തടവ് appeared first on Valanchery Online.
ഭാര്യയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം; ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ
മഞ്ചേരി ∙ ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ ഭർത്താവിനു ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. അമരമ്പലം ചുള്ളിയോട് സ്വദേശിയായ മുപ്പത്തിയാറുകാരനാണ് ജഡ്ജി എസ്.നസീറ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ് അനുഭവിക്കണം.
2010 മുതൽ 2015 വരെ കാലയളവിൽ വീട്ടിലും തറവാട്ടുവീട്ടിലും വച്ചു ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹ സമയത്ത് നൽകിയ 35 പവൻ സ്വർണാഭരണം കൈപ്പറ്റുകയും കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തെന്നും സൗന്ദര്യം പോരെന്നു പറഞ്ഞു പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. നിലമ്പൂർ ഇൻസ്പെക്ടർ ആയിരുന്ന പി.അബ്ദുൽ ബഷീർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സി.വാസു ഹാജരായി. 18 സാക്ഷികളെ വിസ്തരിച്ചു.
The post ഭാര്യയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം; ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ appeared first on Valanchery Online.
മഞ്ചേരി മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യൻ നിയമനം
മഞ്ചേരി : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. രണ്ടു വർഷത്തെ സർക്കാർ അംഗീകൃത ഡി.എം.എൽ.ടി. കോഴ്‌സാണ് യോഗ്യത. അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ.
The post മഞ്ചേരി മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യൻ നിയമനം appeared first on Valanchery Online.
മഞ്ചേരി മെഡിക്കൽ കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫറെ നിയമിക്കുന്നു
മഞ്ചേരി : മെഡിക്കൽ കോളേജ് എച്ച്.ഡി.എസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫറെ നിയമിക്കുന്നു. അഭിമുഖം 11-ന് രാവിലെ പത്തിന്. ഫോൺ: 0483 2766425.
The post മഞ്ചേരി മെഡിക്കൽ കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫറെ നിയമിക്കുന്നു appeared first on Valanchery Online.
കാടാമ്പുഴ ഇരട്ടകൊല; പ്രതി കുറ്റക്കാരൻ, ശിക്ഷ വിധി ഇന്ന്
The post കാടാമ്പുഴ ഇരട്ടകൊല; പ്രതി കുറ്റക്കാരൻ, ശിക്ഷ വിധി ഇന്ന് appeared first on Valanchery Online.
മലപ്പുറം ജില്ലാ റൈഫിൾ ക്ലബ്ബിൽ അംഗത്വം നേടാൻ ഇപ്പോൾ അപേക്ഷിക്കാം
മലപ്പുറം : മഞ്ചേരിയിലെ ജില്ലാ സ്‌പോർട്‌സ് കോംപ്ലക്സിൽ നിർമിക്കുന്ന റൈഫിൾ ക്ലബ്ബിൽ പരിശീലനത്തിന് താത്പര്യമുള്ളവർക്ക് അംഗത്വം നൽകുന്നു. അപേക്ഷ ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0483 2734701, 9495243423.
The post മലപ്പുറം ജില്ലാ റൈഫിൾ ക്ലബ്ബിൽ അംഗത്വം നേടാൻ ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
മഞ്ചേരി ഗവ. പോളിടെ‌ക്നിക്കിൽ വിവിധ തസ്തികളിലേക്ക് നിയമനം
മഞ്ചേരി : ഗവ.പോളിടെക്‌നിക് കോളേജ് സിവിൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ വകുപ്പുകളിലെ വിവിധ തസ്തികളിലേക്ക് (ലെക്ചർ, ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്റ്റർ, ട്രേഡ്‌സ്മാൻ) താത്കാലിക ജീവനക്കാരെ വേണം. ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് Click here. ഫോൺ: 0483 2763550, 9946965393.
The post മഞ്ചേരി ഗവ. പോളിടെ‌ക്നിക്കിൽ വിവിധ തസ്തികളിലേക്ക് നിയമനം appeared first on Valanchery Online.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റ് തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു
The post മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റ് തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
മഞ്ചേരി:മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച് ബിഎസ്‌സി നേഴ്‌സിങ് കോളേജ് ഉടൻ ആരംഭിക്കും. ഈ അധ്യയനവർഷംതന്നെ 60 പേരുടെ ആദ്യബാച്ചിന് പ്രവേശനം നൽകിയേക്കും. ഇതുമായി ബന്ധപ്പെട്ട്‌ സ്‌പെഷ്യൽ ഓഫീസർ ഡോ. സലീന ഷായുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്‌ച രാവിലെ പത്തോടെ കോളേജിൽ പരിശോധനയ്‌ക്ക്‌ എത്തി.
ആൺകുട്ടികൾക്കായി ഒരുക്കിയ താൽക്കാലിക ഹോസ്റ്റൽ കെട്ടിടം നേഴ്‌സിങ് കോളേജിനായി ഉപയോഗിക്കാനാണ്‌ തീരുമാനം. ഇവിടെ താമസിക്കുന്ന എംബിബിഎസ് വിദ്യാർഥികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. അടിസ്ഥാന സൗകര്യം ഒരുക്കാൻ സ്‌പെഷ്യൽ ഓഫീസർ നിർദേശം നൽകി. ജീവനക്കാരെ വരുംദിവസങ്ങളിൽ നിയമിക്കും.
ക്ലാസ്‌ ആരംഭിക്കാൻ അനുമതി തേടി  സർക്കാരുകൾക്കും ആരോഗ്യ സർവകലാശലയ്‌ക്കും അപേക്ഷയും നൽകും. ഇതിനുശേഷം മൂന്ന് വർഷത്തിനുള്ളിൽ നേഴ്‌സിങ്‌ കോളേജിന്‌ ആധുനിക കെട്ടിട സമുച്ചയങ്ങൾ സജ്ജമാക്കാനാണൊരുങ്ങുന്നത്‌‌. ഇതിന്‌ പുതിയ ഹോസ്റ്റൽ സമുച്ചയങ്ങളുടെ എതിർവശത്ത്‌‌ മൂന്ന് ഏക്കർ ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കൽ, ക്ലാസ്‌ മുറികൾ, ഹോസ്റ്റൽ അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെ രൂപരേഖ തയ്യാറാക്കി  ഉടൻ സർക്കാരിന് കൈമാറും.
The post മഞ്ചേരി നേഴ്‌സിങ് കോളേജ് 
പ്രവർത്തനം തുടങ്ങുന്നു appeared first on Valanchery Online.
കുറ്റിപ്പുറം മദ്യദുരന്തക്കേസ്​ പ്രതി കഞ്ചാവുമായി പിടിയിൽ
മ​ഞ്ചേ​രി: കു​റ്റി​പ്പു​റം വി​ഷ​മ​ദ്യ ദു​ര​ന്ത​ക്കേ​സി​ലെ പ്ര​തി പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. പാ​ല​ക്കാ​ട് കൈ​പ്പു​റം സ്വ​ദേ​ശി ബാ​ബു എ​ന്ന പു​ളി​ക്ക​ൽ ഫി​റോ​സി​നെ​യാ​ണ് (38) ജി​ല്ല ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക്​ സ്ക്വാ​ഡും മ​ഞ്ചേ​രി പൊ​ലീ​സും ചേ​ർ​ന്ന് മു​ട്ടി​പ്പാ​ല​ത്തു​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ക​ഞ്ചാ​വ്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ആ​റ് പേ​രെ​യാ​ണ് കൊ​ണ്ടോ​ട്ടി​യി​ലും മേ​ലാ​റ്റൂ​രി​ലും നി​ന്നു​മാ​യി ജി​ല്ല ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക്​ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നാ​ണ് ഫി​റോ​സി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.
2010ലെ ​കു​റ്റി​പ്പു​റം വി​ഷ​മ​ദ്യ ദു​ര​ന്ത​ക്കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ളം ജ​യി​ലി​ൽ കി​ട​ന്ന പ്ര​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ്. നാ​ർ​ക്കോ​ട്ടി​ക്​ ഡി​വൈ.​എ​സ്.​പി പി.​പി. ഷം​സി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം മ​ഞ്ചേ​രി ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. അ​ഭി​ലാ​ഷ്, എ​സ്.​ഐ ഉ​മ്മ​ർ മേ​മ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക്​ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ അ​സീ​സ്, സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ് എ​ന്നി​വ​ർ​ക്ക് പു​റ​മെ മ​ഞ്ചേ​രി സ്​​റ്റേ​ഷ​നി​ലെ ഷ​ഹ​ബി​ൻ, ഹ​രി​ലാ​ൽ, സ​ലീം എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
The post കുറ്റിപ്പുറം മദ്യദുരന്തക്കേസ്​ പ്രതി കഞ്ചാവുമായി പിടിയിൽ appeared first on Valanchery Online.
ബി.ജെ.പിയുടെ മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലം പഠനശിബിരങ്ങൾക്ക് തുടക്കമായി
മഞ്ചേരി: സംസ്ഥാന വ്യാപകമായി നടക്കുന്ന ബി.ജെ.പി മണ്ഡലം പഠനശിബിരങ്ങൾക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. മഞ്ചേരി നിയോജക മണ്ഡലം ശിബിരം ജില്ലാ പ്രസിഡണ്ട് രവിതേലത്ത് ഉദ്ഘാടനം ചെയ്തു. രണ്ടു. ദിവസത്തെ പഠനശിബിരത്തിൽ സംഘടനാപരമായും രാഷ്ട്രീയമായും ഉള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ച് ‘ക്ലാസ്സുകൾ ഉണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള തയ്യാറെടുപ്പുകളും ശിബിരത്തിൽ ചർച്ച ചെയ്യും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ സമാപന പ്രസംഗം നടത്തും.
The post ബി.ജെ.പിയുടെ മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലം പഠനശിബിരങ്ങൾക്ക് തുടക്കമായി appeared first on Valanchery Online.
ടേബിൾ ടെന്നീസ് ജില്ലാ ചാമ്പ്യൻഷിപ്പ് 9, 10 തീയതികളിൽ മഞ്ചേരിയിൽ
മലപ്പുറം : ടേബിൾടെന്നീസ് ജില്ലാ ചാമ്പ്യൻഷിപ്പ് 2020-21 മഞ്ചേരി കോസ്‌മോ പൊളിറ്റൻ ക്ലബ്ബിൽ നടത്തും. ഒൻപത്, പത്ത് തീയതികളിലാണ് പരിപാടി. വ്യക്തിഗതവിഭാഗങ്ങളിൽ മാത്രമാണ് മത്സരങ്ങൾ നടത്തുന്നത്. ഒൻപതാംതീയതി വനിതാവിഭാഗത്തിന്റെയും പത്തിന് പുരുഷവിഭാഗത്തിന്റെയും മത്സരങ്ങൾ നടക്കും. താത്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി മത്സരദിവസം രാവിലെ എട്ടിന് മഞ്ചേരി കോസ്‌മോ പൊളിറ്റൻ ക്ലബ്ബിൽ എത്തണം. 22 മുതൽ ആലപ്പുഴയിൽനടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാടീമിനെ ഈ മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കും. ഫോൺ: 9447607597, 9847770595.
The post ടേബിൾ ടെന്നീസ് ജില്ലാ ചാമ്പ്യൻഷിപ്പ് 9, 10 തീയതികളിൽ മഞ്ചേരിയിൽ appeared first on Valanchery Online.