manjara Archives - Valanchery Online
manjara Archives - Valanchery Online
നിയുക്ത ശബരിമല മേൽശാന്തിക്ക് കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ സ്വീകരണമൊരുക്കി
വളാഞ്ചേരി: നിയുക്ത ശബരിമല മേൽശാന്തി അരീക്കരമന സുധീർ നമ്പൂതിരിക്ക് കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ സ്വീകരണമൊരുക്കി. ക്ഷേത്രഭരണസമിതിയും വിശ്വാസികളുമാണ് സ്വീകരണമൊരുക്കിയത്. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി പൂർണകുംഭം നൽകി സ്വീകരിച്ചു. തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രഭരണസമിതി അംഗവും ഊരാളനുമായ നെല്ലിശ്ശേരിമന പരമേശ്വരൻ നമ്പൂതിരി, സി.പി. നായർ, കെ.ആർ. ബാലൻ, ഊരാളൻ എം.കെ. ഗോവിന്ദൻകുട്ടി, ക്ഷേത്രഭരണസമിതിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
The post നിയുക്ത ശബരിമല മേൽശാന്തിക്ക് കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ സ്വീകരണമൊരുക്കി appeared first on Valanchery Online.
വളാഞ്ചേരി: നിയുക്ത ശബരിമല മേൽശാന്തി അരീക്കരമന സുധീർ നമ്പൂതിരിക്ക് കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ സ്വീകരണമൊരുക്കി. ക്ഷേത്രഭരണസമിതിയും വിശ്വാസികളുമാണ് സ്വീകരണമൊരുക്കിയത്. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി പൂർണകുംഭം നൽകി സ്വീകരിച്ചു.
തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രഭരണസമിതി അംഗവും ഊരാളനുമായ നെല്ലിശ്ശേരിമന പരമേശ്വരൻ നമ്പൂതിരി, സി.പി. നായർ, കെ.ആർ. ബാലൻ, ഊരാളൻ എം.കെ. ഗോവിന്ദൻകുട്ടി, ക്ഷേത്രഭരണസമിതിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
നബിദിന റാലിയിൽ പായസമധുരം വിളമ്പി വളാഞ്ചേരിയിൽ ഒരു ക്ഷേത്രക്കമ്മറ്റി
വളാഞ്ചേരി: ഈ വർഷത്തെ നബി ദിനത്തിൽ മനസ്സിൽ സൂക്ഷിക്കാവുന്ന ഒരു നബിദിനക്കാ‍ഴ്ചക്ക് സാക്ഷ്യം വഹിക്കാൻ ഭാഗ്യം സിദ്ധിച്ചു. നബിദിന റാലിയിൽ പങ്കെടുത്തവർക്ക് മതസൌഹാർദത്തിന്റെ മധുരമുള്ള പായസം വിളമ്പി വളാഞ്ചേരി കൊളമംഗലം മഞ്ചിറ ക്ഷേത്രക്കമ്മറ്റി. നാട്ടിലെ മുസ്ലീം മതവിശ്വാസികൾ നബിദിനമാഘോഷിക്കുന്ന വേളയിലാണ് കുളംഗലത്തുള്ള ഹിന്ദു യുവാക്കൾ ചേർന്ന അവരുടെ മറ്റ് ജോലികൾ മാറ്റിവച്ച് നബിദിനാ‍ഘോഷത്തിൽ പങ്കുച്ചേർന്നത്. റാലിയിൽ അണിനിരന്ന ആഭാലവൃധം ജങ്ങൾക്ക് നിറഞ്ഞ സ്നേഹത്തോടെ […]
The post നബിദിന റാലിയിൽ പായസമധുരം വിളമ്പി വളാഞ്ചേരിയിൽ ഒരു ക്ഷേത്രക്കമ്മറ്റി appeared first on Valanchery Online.
മഞ്ചറ പൂരം സമാപിച്ചു.
വളാഞ്ചേരി കൊളമംഗലത്തുള്ള മഞ്ചറ മഹാദേവ ക്ഷേത്രത്തിലെ പൂരാക്ഷോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു.വ്യാഴാഴ്ച രാവിലെ അഭിഷേകം, മഹാഗണപതിഹോമം എന്നിവ നടന്നു.പൂരാഘോഷത്തിന്റെ ഭാഗമായുള്ള പൂരം കൊട്ടിയറിയിക്കൽ എന്ന ചടങ്ങും നടന്നു. ഉച്ച തിരിഞ്ഞ് വളാഞ്ചേരി ടൌണിൽ നിന്നും പൂരം കൊട്ടിയറിയിക്കൽ എഴുന്നള്ളിപ്പുണ്ടായി. കാള, പൂതൻ, തെയ്യം, തിറ എന്നിവയുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്.
The post മഞ്ചറ പൂരം സമാപിച്ചു. appeared first on Valanchery Online.
വളാഞ്ചേരി കൊളമംഗലത്തുള്ള മഞ്ചറ മഹാദേവ ക്ഷേത്രത്തിലെ പൂരാക്ഷോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു.വ്യാഴാഴ്ച രാവിലെ അഭിഷേകം, മഹാഗണപതിഹോമം എന്നിവ നടന്നു.പൂരാഘോഷത്തിന്റെ ഭാഗമായുള്ള പൂരം കൊട്ടിയറിയിക്കൽ എന്ന ചടങ്ങും നടന്നു.
ഉച്ച തിരിഞ്ഞ് വളാഞ്ചേരി ടൌണിൽ നിന്നും പൂരം കൊട്ടിയറിയിക്കൽ എഴുന്നള്ളിപ്പുണ്ടായി. കാള, പൂതൻ, തെയ്യം, തിറ എന്നിവയുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്.