manjadi Archives - Valanchery Online

കുറ്റിപ്പുറം മഞ്ചാടിയിൽ തീപ്പിടുത്തം നടന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് തവനൂർ സ്വദേശി
കുറ്റിപ്പുറം: കുറ്റിപ്പുറം മഞ്ചാടിയിൽ തീപ്പിടുത്തം നടന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തവനൂർ തൃപ്പാല്ലൂർ സ്വദേശി അച്യുതാനന്ദനാ(58)ണ് മരണപ്പെട്ടത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ മഞ്ചാടി ഭാഗത്ത് പുൽക്കാടുകൾക്ക് തീ പിടിച്ചത്. വിവരമറിഞ്ഞ്  പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ അടക്കം സഹായത്തോടെ തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്  കൊണ്ടുപോയി. ശേഷം പൊന്നാനി പൊതു ശ്മശാനത്തിൽ സംസ്കരിക്കും. വിവാഹിതനാണെങ്കിലും ഭാര്യയുമായി അകന്ന് കഴിഞ്ഞു വരികയായിരുന്നു ഇയാൾ. മക്കളില്ല.

The post കുറ്റിപ്പുറം മഞ്ചാടിയിൽ തീപ്പിടുത്തം നടന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് തവനൂർ സ്വദേശി appeared first on Valanchery Online.

കുറ്റിപ്പുറം മഞ്ചാടിയിൽ പാളത്തിൽ വിള്ളൽ: തീവണ്ടികൾ പിടിച്ചിട്ടു
കുറ്റിപ്പുറം : മഞ്ചാടിയിലെ റെയിൽവേപാളത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ വിള്ളൽ കണ്ടെത്തി. ഇതേത്തുടർന്ന് ഇതുവഴി പോകേണ്ട ഏതാനും തീവണ്ടികൾ കുറ്റിപ്പുറം സ്റ്റേഷനിൽ പിടിച്ചിട്ടു. വിള്ളൽവീണ ഭാഗം താത്കാലികമായി വെൽഡു ചെയ്ത് ശരിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വിള്ളൽവന്ന പാത അടുത്ത ദിവസം മാറ്റിസ്ഥാപിക്കും. അതുവരെ ഇതുവഴിയുള്ള തീവണ്ടികളുടെ വേഗത 10 കിലോമീറ്റർ മാത്രമായിരിക്കും.

The post കുറ്റിപ്പുറം മഞ്ചാടിയിൽ പാളത്തിൽ വിള്ളൽ: തീവണ്ടികൾ പിടിച്ചിട്ടു appeared first on Valanchery Online.

കുറ്റിപ്പുറം മഞ്ചാടിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; അപകടനിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെ പോലീസ്
കുറ്റിപ്പുറം: നവീകരണം നടന്നതിന് ശേഷം നിരന്തരമായി അപകടങ്ങൾ നടക്കുന്ന മഞ്ചാടി ഭാഗത്ത് പൊലീസ് അടിയന്തിരമായി പദ്ധതികൾ നടപ്പാക്കും. രാവിലെ മഞ്ചാടിയിൽ വെച്ച് തിരൂർ ഭാഗത്ത് നിന്ന് കുറ്റിപ്പുറത്തേങ്ങ് വന്നിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽനിന്ന് വന്ന ലോറിയിടിച്ചാണ് ഹഫ്സത്ത് ബീവി (30) മരണപ്പെട്ടത്. ലോറിക്കടിയിലേക്ക് വീണ ഇവരുടെ തലയിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരണപ്പെട്ടു. ഭർത്താവും റോഡിലേക്ക് തെറിച്ചു വീണെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലക്ക് കാര്യമായി പരിക്കേറ്റില്ല. അപകടത്തെ തുടർന്ന് ലോറി ഡ്രൈവറായ തൃപ്രങ്ങോട് സ്വദേശി കുഴുക്കാട്ടിൽ പൂവിൽ വീട്ടിൽ അർജുനെ(28) അറസ്റ്റ് ചെയ്തു.

തിരൂർ റോഡിൽ റോഡ് നവീകരണം നടന്നതിന് ശേഷം നിരന്തരമായി അപകട ആൾ നടക്കുന്ന മഞ്ചാടി ഭാഗത്ത് പൊലീസ് അടിയന്തിരമായി പദ്ധതികൾ നടപ്പാക്കും. റോഡ് നന്നായതോടെ വാഹനങ്ങളുടെ അമിത വേഗതയാണ് പ്രധാന അപകട കാരണം. എന്നാൽ ഇത്രയും വേഗതയിൽ ഓവർ ടേക്ക് ചെയ്യാനുള്ള വീതി റോഡിനില്ല. കൂടാതെ സാങ്കേതികമായി തകരാറുണ്ടോ എന്ന കാര്യം പൊതുമരാമത്ത് വിഭാഗം എഞ്ചിനീയർമാർക്ക് റിക്വസ്റ്റ് നൽകി പരിശോധിപ്പിക്കും. വേഗതാ പരിധി കാണിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ അടിയന്തിരമായി സ്ഥാപിക്കും. സ്പീഡ് ബ്രേക്കർ, ഡിവൈഡർ എന്നിവ സാധ്യതയ്ക്കനുസരിച്ച് സ്ഥാപിക്കും. റോഡിലേക്ക് കയറിനിൽക്കുന്ന ബോർഡുകൾ തുടങ്ങിയ വ നീക്കം ചെയ്യും. ഈ ഭാഗങ്ങളിൽ റോഡിലും റോഡരികിലും വാഹനങ്ങൾ നിർത്തിയിടുന്നതിനും നിയന്ത്രണം വരും.

ആർ.ടി.ഒ, പി.ഡബ്ള്യൂ.ഡി റവന്യൂ വിഭാഗം ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ റോഡിലെ അപകട കാരണങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി നിവാരണ പ്രവർത്തനങ്ങൾ നടത്തും. പൊതുജനങ്ങൾക്കും ഇക്കാര്യത്തിൽ നിർദ്ദേശങ്ങളുണ്ടെങ്കിൽ എസ്.ഐയുടെ +91 94979 75623 നമ്പരിൽ വാട്ട് സാപ് മെസേജായി അറിയിക്കാം.

The post കുറ്റിപ്പുറം മഞ്ചാടിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; അപകടനിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെ പോലീസ് appeared first on Valanchery Online.