manifesto Archives - Valanchery Online
	1	</sy:updateFrequency>
manifesto Archives - Valanchery Online
കോട്ടയ്ക്കൽ മണ്ഡലം എൽ.ഡി.എഫ്. തയ്യാറാക്കിയ പ്രകടനപത്രിക പുറത്തിറക്കി
വളാഞ്ചേരി : കോട്ടയ്ക്കൽ മണ്ഡലം എൽ.ഡി.എഫ്. പ്രകടനപത്രിക കെ.പി. ശങ്കരനും സ്ഥാനാർഥി എൻ.എ. മുഹമ്മദ്കുട്ടിയും ചേർന്ന് പുറത്തിറക്കി. അഡ്വ. ജാബിറും പങ്കെടുത്തു. പൊതുജനങ്ങളിൽനിന്നും വിവിധ സംഘടനകളിൽനിന്നും ശേഖരിച്ച അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയാണ് ജനകീയ പ്രകടനപത്രിക തയ്യാറാക്കിയത്. മണ്ഡലത്തിലെ സമഗ്രവികസനത്തിന് ഊന്നൽ നൽകുന്നതും നാടിന്റെ എല്ലാമേഖലകളിലും പുരോഗതി എത്തിക്കുന്നതിനുമുള്ള പദ്ധതികളാണ് നടപ്പാക്കുകയെന്ന് എൽ.ഡി.എഫ്. കോട്ടയ്ക്കൽ മണ്ഡലം സെക്രട്ടറി കെ.പി. ശങ്കരൻ പറഞ്ഞു.
The post കോട്ടയ്ക്കൽ മണ്ഡലം എൽ.ഡി.എഫ്. തയ്യാറാക്കിയ പ്രകടനപത്രിക പുറത്തിറക്കി appeared first on Valanchery Online.
			<slash:comments>0</slash:comments>
പാ​വ​പ്പെ​ട്ട​വ​ർ​ക്ക് മാ​സം 6000 രൂ​പ ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതി നടപ്പിലാക്കും, ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ 3000 രൂ​പ​യാ​ക്കും; അറിയാം യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​കയിലെ വാഗ്ദാനങ്ങൾ
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. ന്യാ​യ് പ​ദ്ധ​തി​യും ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മ​നി​ര്‍​മാ​ണ​വും ഉ​ള്‍​പ്പെ​ടെ ഭ​ര​ണം പി​ടി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ജ​ന​ക്ഷേ​മ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ജ​ന​ങ്ങ​ളു​ടെ മാ​നി​ഫെ​സ്റ്റോ എ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ന്യാ​യ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്ക് മാ​സ​ന്തോ​റും 6000 രൂ​പ ന​ൽ​കും, ഇ​ത്ത​ര​ത്തി​ൽ ആ​കെ ഒ​രു വ​ര്‍​ഷം 72000 […]
The post പാ​വ​പ്പെ​ട്ട​വ​ർ​ക്ക് മാ​സം 6000 രൂ​പ ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതി നടപ്പിലാക്കും, ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ 3000 രൂ​പ​യാ​ക്കും; അറിയാം യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​കയിലെ വാഗ്ദാനങ്ങൾ appeared first on Valanchery Online.
യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ
* റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില
* കാ​രു​ണ്യ​ചി​കി​ത്സാ പ​ദ്ധ​തി പു​നഃ​രാ​രം​ഭി​ക്കും
* ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ത്തി​നാ​യി പ്ര​ത്യേ​ക നി​യ​മം
* കോവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപികരിക്കും
* സംസ്ഥാന വിജിലൻസ് കമ്മീഷൻ രൂപീകരിക്കും
			<slash:comments>0</slash:comments>
കുറ്റിപ്പുറം പഞ്ചായത്ത് യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി
കുറ്റിപ്പുറം : പഞ്ചായത്തിലെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപ്രത്രിക പ്രകാശനം ചെയ്തു. ‘സമഭാവനയ്ക്ക് സമർപ്പണം’ എന്ന പേരിൽ പുറത്തിറക്കിയ പത്രിക ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഡി.സി.സി. സെക്രട്ടറി ഉമ്മർ ഗുരുക്കൾക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. പാറയ്ക്കൽ ബഷീർ അധ്യക്ഷതവഹിച്ചു. വി. മധുസൂദനൻ, ലുഖ്മാൻ തങ്ങൾ, പരപ്പാര സിദ്ദീഖ്, മഠത്തിൽ ശ്രീകുമാർ, മൂർക്കത്ത് ഹംസ, പി.വി. മോഹനൻ, എ.എ. സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം പഞ്ചായത്ത് യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി appeared first on Valanchery Online.
കുറ്റിപ്പുറം : പഞ്ചായത്തിലെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപ്രത്രിക പ്രകാശനം ചെയ്തു. ‘സമഭാവനയ്ക്ക് സമർപ്പണം’ എന്ന പേരിൽ പുറത്തിറക്കിയ പത്രിക ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഡി.സി.സി. സെക്രട്ടറി ഉമ്മർ ഗുരുക്കൾക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
പാറയ്ക്കൽ ബഷീർ അധ്യക്ഷതവഹിച്ചു. വി. മധുസൂദനൻ, ലുഖ്മാൻ തങ്ങൾ, പരപ്പാര സിദ്ദീഖ്, മഠത്തിൽ ശ്രീകുമാർ, മൂർക്കത്ത് ഹംസ, പി.വി. മോഹനൻ, എ.എ. സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി
വളാഞ്ചേരി : അടിസ്ഥാന സൗകര്യ വികസനത്തിനും സമൂഹവളർച്ചയ്ക്കും ഊന്നൽ നൽകി വളാഞ്ചേരി നഗരസഭ യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി. എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ബൃഹത്തായ പദ്ധതി തയ്യാറാക്കുമെന്ന് പത്രിക പറയുന്നു. സുരക്ഷിതനഗരം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ദേശീയപാതയിൽ ഐറിഷ് മോഡൽ പദ്ധതി, പ്രവാസി സംരംഭകർക്ക് പ്രോത്സാഹനം, നെൽക്കൃഷിക്ക് സംരക്ഷണം, കർഷകർക്ക് പ്രത്യേക സഹായം, പരമ്പരാഗത കർഷകർക്ക് ആദരം എന്നിവയും നടപ്പാക്കും. ആധുനിക സൗകര്യങ്ങളോടെ പുതിയ […]
The post വളാഞ്ചേരി നഗരസഭ യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി appeared first on Valanchery Online.
വളാഞ്ചേരി : അടിസ്ഥാന സൗകര്യ വികസനത്തിനും സമൂഹവളർച്ചയ്ക്കും ഊന്നൽ നൽകി വളാഞ്ചേരി നഗരസഭ യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി. എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ബൃഹത്തായ പദ്ധതി തയ്യാറാക്കുമെന്ന് പത്രിക പറയുന്നു. സുരക്ഷിതനഗരം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ദേശീയപാതയിൽ ഐറിഷ് മോഡൽ പദ്ധതി, പ്രവാസി സംരംഭകർക്ക് പ്രോത്സാഹനം, നെൽക്കൃഷിക്ക് സംരക്ഷണം, കർഷകർക്ക് പ്രത്യേക സഹായം, പരമ്പരാഗത കർഷകർക്ക് ആദരം എന്നിവയും നടപ്പാക്കും. ആധുനിക സൗകര്യങ്ങളോടെ പുതിയ ബസ്‌സ്റ്റാൻഡും നഗരത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് ഓട്ടോ-ടാക്സി സ്റ്റാൻഡും നിർമിക്കും. കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കുക, പരമ്പരാഗത ജലസ്രോതസ്സുകൾ സംരക്ഷിക്കുക, ആധുനിക റീതിയിലുള്ള സ്റ്റേഡിയംനിർമാണം തുടങ്ങിയവയും നടപ്പാക്കുമെന്ന് പത്രിക ഉറപ്പുനൽകുന്നു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പ്രകാശനം നിർവഹിച്ചു. പി. നൗഷാദ് അധ്യക്ഷത വഹിച്ചു. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, സലാം വളാഞ്ചേരി, ടി.കെ. ആബിദലി, അഷറഫ് അമ്പലത്തിങ്ങൽ, എൻ. മുഹമ്മദാലി, പാറയിൽ മുഹമ്മദ്, പി. ഹബീബ് റഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി
ഇരിമ്പിളിയം:തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി. മന്ത്രി കെ.ടി. ജലീൽ പ്രകാശനംചെയ്തു. കെ.പി.എ. സത്താർ ഏറ്റുവാങ്ങി. നാടിന്റെ പുരോഗതിയും ക്ഷേമപ്രവർത്തനങ്ങളും കരുതൽനടപടികളും ജനങ്ങൾ ഇടതുപക്ഷത്തെ ഏറ്റെടുക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ശരീഫ് പാലോളി, കൺവീനർ സുരേഷ്, ഇ. മുകുന്ദൻ, ജാനിസ് ബാബു, കുഞ്ഞാൻ, ജംഷീർ ഇരിമ്പിളിയം തുടങ്ങിയവർ പങ്കെടത്തു.
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പഞ്ചായത്തിൽ എൽ. ഡി. എഫ് പ്രകടനപത്രിക പുറത്തിറക്കി
കുറ്റിപ്പുറം: സർക്കാറിൻ്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ടു ചോദിക്കാൻ എൽഡിഎഫിന് കഴിയുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കുറ്റിപ്പുറത്ത് എൽ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്നില്ല എന്ന് സർക്കാറിന് ഉറപ്പ് വരുത്താൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണ് എന്നും ഇത് ഇന്ത്യയിൽ അതുല്യ മാതൃകയാണെന്നും മന്ത്രി പറഞ്ഞു വി അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷനായി […]
The post കുറ്റിപ്പുറം പഞ്ചായത്തിൽ എൽ. ഡി. എഫ് പ്രകടനപത്രിക പുറത്തിറക്കി appeared first on Valanchery Online.
കുറ്റിപ്പുറം: സർക്കാറിൻ്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ടു ചോദിക്കാൻ എൽഡിഎഫിന് കഴിയുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കുറ്റിപ്പുറത്ത് എൽ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്നില്ല എന്ന് സർക്കാറിന് ഉറപ്പ് വരുത്താൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണ് എന്നും ഇത് ഇന്ത്യയിൽ അതുല്യ മാതൃകയാണെന്നും മന്ത്രി പറഞ്ഞു വി അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷനായി :എൻ മുഹമ്മദ് കുട്ടി, വി പി സക്കറിയ, കെ പി ശങ്കരൻ ,കെ രാമദാസ്, വി കെ രാജീവ്, റഷീദ് വട്ടപ്പറമ്പൻ, സി കെ ജയകുമാർ സംസാരിച്ചു
			<slash:comments>0</slash:comments>