mango Archives - Valanchery Online
mango Archives - Valanchery Online
റംസാന്‍ വിപണിയില്‍ കാര്‍ബൈഡ് പഴങ്ങള്‍;  പെരിന്തല്‍മണ്ണയില്‍ അരലോഡ് നാടൻ മാങ്ങ പിടികൂടി
പെരിന്തൽമണ്ണ: കാത്സ്യം കാർബേഡ് ഉപയോഗിച്ച‌് പഴുക്കാൻ വച്ച അരലോഡ് നാടൻ മാങ്ങ പെരിന്തൽമണ്ണ നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി. പെരിന്തൽമണ്ണ പിടിഎം കോളേജിനുസമീപം താമസിക്കുന്ന പതായ്ക്കര കേലശേരി മുഹമ്മദലിയുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിലെ മുറിയിൽനിന്നാണ് മാങ്ങ പിടികൂടിയത്. പെരിന്തൽമണ്ണ നഗരസഭയിലെ ഹെൽത്ത് ഇൻസ്പക്ടർ സി റഫീഖ്, ജെഎച്ച്ഐ ടി രാജീവ് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് മാങ്ങ കാർബേഡ് വച്ചനിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ […]
The post റംസാന്‍ വിപണിയില്‍ കാര്‍ബൈഡ് പഴങ്ങള്‍;  പെരിന്തല്‍മണ്ണയില്‍ അരലോഡ് നാടൻ മാങ്ങ പിടികൂടി appeared first on Valanchery Online.
പെരിന്തൽമണ്ണ: കാത്സ്യം കാർബേഡ് ഉപയോഗിച്ച‌് പഴുക്കാൻ വച്ച അരലോഡ് നാടൻ മാങ്ങ പെരിന്തൽമണ്ണ നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി. പെരിന്തൽമണ്ണ പിടിഎം കോളേജിനുസമീപം താമസിക്കുന്ന പതായ്ക്കര കേലശേരി മുഹമ്മദലിയുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിലെ മുറിയിൽനിന്നാണ് മാങ്ങ പിടികൂടിയത്. പെരിന്തൽമണ്ണ നഗരസഭയിലെ ഹെൽത്ത് ഇൻസ്പക്ടർ സി റഫീഖ്, ജെഎച്ച്ഐ  ടി രാജീവ് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് മാങ്ങ കാർബേഡ് വച്ചനിലയിൽ കണ്ടെത്തിയത്.
മുറിക്കുള്ളിൽ കൂട്ടിയിട്ട മാങ്ങക്കിടയിൽ ചെറിയ കടലാസ് പൊതികളിലായി കാത്സ്യം കാർബേഡ് വച്ചിരിക്കയായിരുന്നു. പിടികൂടിയ മാങ്ങ  നഗരസഭയുടെ മാലിന്യസംസ്കരണ പ്ലാന്റിൽ കൊണ്ടുപോയി നശിപ്പിച്ചു. വീട്ടുടമസ്ഥനിൽനിന്ന് പിഴ ഈടാക്കുമെന്നും അധികൃതർ പറഞ്ഞു.
റമദാൻ വിപണി ലക്ഷ്യമിട്ടാണ് നാട്ടിൽനിന്ന് ശേഖരിച്ച മാങ്ങ ഇത്തരത്തിൽ പെട്ടെന്ന് പഴുപ്പിച്ച് മാർക്കറ്റിലെത്തിക്കുന്നത്. നാടൻ മാങ്ങ എന്ന പേരിൽ വിലകൂട്ടിയാണ് ഇത്തരം മാങ്ങ കടകളിൽ വിൽക്കുന്നത്. പിടിച്ചെടുത്ത മാങ്ങ വിദഗ്ദ പരിശോധനക്കായി ലാബിലേക്ക് അയക്കുമെന്നും അധികൃതർ പറഞ്ഞു. പെരിന്തൽമണ്ണയിലെ വിവിധ ഭാഗങ്ങളിൽ നാടൻ മാങ്ങകൾ ശേഖരിച്ച് ഇത്തരത്തിൽ പഴുപ്പിച്ച് മാർക്കറ്റിൽ എത്തിക്കുന്ന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയുന്നു.
മാർക്കറ്റിൽ ലഭിക്കുന്ന തണ്ണി മത്തനിലും നല്ല ചുവപ്പ് നിറം കിട്ടാൻ ഇത്തരം കൃത്രിമമാർ​ഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അറിയുന്നു. പെരിന്തൽമണ്ണയിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
			<slash:comments>0</slash:comments>
നോമ്പ് നാളുകളിലെ രാത്രികൾ സജീവമാക്കി തൊട്ടാപൂരിമാംഗോ മസാല
കൊളത്തൂർ: നോമ്പായത്തോടെ കവലകളിലും മറ്റും തൊട്ടാപൂരി മാംഗോ മസാലയുമായി യുവാക്കൾ സജീവമാകുന്നു. പഴുത്ത മാമ്പഴത്തിൽ ഉപ്പും മുളകും ചെമ്മീൻ പൊടിയും പ്രത്യേക ചേരുവകളും ചേർത്ത് നൽകുന്ന ഈ മസാല മാങ്ങ തിന്നാൻ ദൂരെ ഇടങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലപ്പുറം – പടപ്പറമ്പ് ഭാഗങ്ങളിലാണ് ജില്ലയിൽ ഇവ ആദ്യമായി എത്തിയത് യുവാക്കളുടെ ഇടയിലടക്കം പെട്ടന്ന് തരംഗമായതോടെ മറ്റിടങ്ങളിലേക്കും […]
The post നോമ്പ് നാളുകളിലെ രാത്രികൾ സജീവമാക്കി തൊട്ടാപൂരിമാംഗോ മസാല appeared first on Valanchery Online.
കൊളത്തൂർ: നോമ്പായത്തോടെ കവലകളിലും മറ്റും തൊട്ടാപൂരി മാംഗോ മസാലയുമായി യുവാക്കൾ സജീവമാകുന്നു. പഴുത്ത മാമ്പഴത്തിൽ ഉപ്പും മുളകും ചെമ്മീൻ പൊടിയും പ്രത്യേക ചേരുവകളും ചേർത്ത് നൽകുന്ന ഈ മസാല മാങ്ങ തിന്നാൻ ദൂരെ ഇടങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലപ്പുറം – പടപ്പറമ്പ് ഭാഗങ്ങളിലാണ് ജില്ലയിൽ ഇവ ആദ്യമായി എത്തിയത് യുവാക്കളുടെ ഇടയിലടക്കം പെട്ടന്ന് തരംഗമായതോടെ മറ്റിടങ്ങളിലേക്കും ഇവയുടെ കച്ചവടം വ്യാപിക്കുകയായിരുന്നു.
നോമ്പ് ഒന്നുമുതൽ പുലാമന്തോൾ – എടപ്പലം പാലങ്ങൾക്ക് സമീപം ഇതിന്റ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. തൊട്ടാപൂരി മാംഗോ മസാല എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ചിലയിടങ്ങളിൽ മറ്റു പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. നോമ്പ് തുറക്കുശേഷം സജീവമാകുന്ന തട്ടുകടകളിലാണ് ഇവ വിൽപ്പനക്ക് ഒരുക്കുന്നത് 20 രൂപക്ക് മൂന്ന് വലിയ കഷ്ണം ഉൾക്കൊള്ളിച്ച പേക്കുകളായും കൂടുതൽ വേണ്ടവർക്ക് അതനുസരിച്ചുമാണ് വിൽപ്പന. പഴുക്കാൻ പാകമായ മാങ്ങയാണ് ഇതിന് കൂടുതലായി ഉപയോഗിക്കുന്നത് നോമ്പ് കാലങ്ങളിൽ രാത്രിയാണ് ഇവ കൂടുതലായും വിൽപ്പന നടക്കുന്നത് എന്നാണ് കച്ചവടക്കാർ പറയുന്നത്. യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന കച്ചവടം ഏതായാലും യുവാക്കളുടെയും കുട്ടികളുടെയും ഇടയിൽ ജനപ്രിയമായിട്ടുണ്ട്.
			<slash:comments>0</slash:comments>
വൈവിധ്യമോടെ ചക്ക-മാമ്പഴം മേള വളാഞ്ചേരിയില്‍ തുടങ്ങി
വളാഞ്ചേരി: വളാഞ്ചേരിയില്‍ ചക്ക-മാമ്പഴം മേള തുടങ്ങി. ചക്കയുടെ മുന്നൂറിലധികവും മാങ്ങയുടെ ഇരുപത്തഞ്ചോളവും വിഭവങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായുള്ളത്. ചക്കക്കുരുകൊണ്ടുള്ള പുട്ടുപൊടി, ഉണ്ണിയപ്പം, ചമ്മന്തിപ്പൊടി, സ്‌ക്വാഷ് തുടങ്ങിയ അപൂര്‍വം ഉത്പന്നങ്ങള്‍ മേളയുടെ സവിശേഷതയാണെന്ന് ഭാരവാഹികളായ റെജി തോമസ്, എബി ഫ്രാന്‍സിസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പഴുത്ത ചക്കയും തേന്‍, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവയും മേളയിലുണ്ട്. അഖിലകേരള ജാക്ക്ഫ്രൂട്ട് പ്രൊമോഷന്‍ അസോസിയേഷനും മലബാര്‍ മാവ് കര്‍ഷകസമിതിയും കണ്ണൂര്‍ […]
The post വൈവിധ്യമോടെ ചക്ക-മാമ്പഴം മേള വളാഞ്ചേരിയില്‍ തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>