mangalamkunnu-ayyappan Archives - Valanchery Online

പത്താം പൂരത്തിന് തിരുമാന്ധാംകുന്നിലമ്മയുടെ തിടമ്പേറ്റാൻ മംഗലാകുന്ന് അയ്യപ്പൻ
അങ്ങാടിപ്പുറം: പത്താംപൂരത്തിന് ശനിയാഴ്ച ഗജവീരൻ മംഗലാംകുന്ന് അയ്യപ്പൻ ആറാട്ടിനും പള്ളിവേട്ടയ്ക്കും ഭഗവതിയുടെ തിടമ്പേറ്റും. ദിവസം തിരുമാന്ധാംകുന്ന് തട്ടകം ആനപ്രേമി കൂട്ടായ്മയുടെ വഴിപാടായാണ് മംഗലാംകുന്ന് അയ്യപ്പനെ എഴുന്നള്ളിക്കുന്നത്.

ആനപ്രേമി കൂട്ടായ്മ പൂരത്തിന് എത്തിയ ഗജവീരന്മാരുടെ പാപ്പാൻമാരെ ആദരിക്കുകയും ചെയ്തു. ക്ഷേത്രം എക്‌സിക്യുട്ടീവ്‌ ഓഫീസർ ദിനേശൻ ഉപഹാരങ്ങൾ സമ്മാനിച്ചു. കൂട്ടായ്മയുടെ ഭാരവാഹികളായ അനൂപ് ചേറൂർ, അശോകൻ, കെ.സി. ഷനോജ്, നിധീഷ്, പി.സി. അനൂപ് എന്നിവർ പങ്കെടുത്തു. ശനിയാഴ്ച രാവിലെ എട്ടിന്‌ തിടമ്പാനയായ അയ്യപ്പനെ ക്ഷേത്രഗോപുരത്തിൽനിന്ന് വാദ്യങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് എത്തിക്കും.

The post പത്താം പൂരത്തിന് തിരുമാന്ധാംകുന്നിലമ്മയുടെ തിടമ്പേറ്റാൻ മംഗലാകുന്ന് അയ്യപ്പൻ appeared first on Valanchery Online.