mangala express Archives - Valanchery Online

കേരള, മംഗള, രാജധാനി എക്സ്പ്രസ് ട്രെയിനുകൾക്ക് നാളെ മുതൽ സമയ മാറ്റം
ന്യൂഡൽഹി: കേരള, മംഗള, രാജധാനി എക്സ്പ്രസ് ട്രെയിനുകൾക്ക് നാളെ മുതൽ സമയ മാറ്റം. ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിന്റെയും നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസിന്റെയും പുതിയസമയം തിങ്കളാഴ്ച നിലവിൽവരും. രാജധാനി എക്സ്പ്രസിന്റെ സമയം ഡിസംബർ 29 മുതൽ മാറുമെന്നാണു അറിയിപ്പ്. രാവിലെ 11.25-ന് നിസാമുദ്ദീനിൽനിന്ന് പുറപ്പെടുന്ന രാജധാനി 29 മുതൽ രാവിലെ 6.16-നാണ് പുറപ്പെടുക. രണ്ടാംദിവസം രാത്രി 11.45-ന് തിരുവനന്തപുരത്തെത്തും. നിലവിൽ മൂന്നാംദിവസം പുലർച്ചെ 5.25-നാണ് എത്തുന്നത്. സമയം നേരത്തേ ആക്കിയത് എറണാകുളത്തിന് തെക്കോട്ടുള്ള യാത്രക്കാർക്ക് ഗുണകരമാകും.

ട്രെയിനുകളുടെ നാളെ മുതലുള്ള സമയം

രാജധാനി എക്സ്പ്രസ്

രാജധാനി എക്സ്പ്രസ് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ എത്തുന്ന സമയം: കോട്ട-10.45, വഡോദര-5.26, വസായ്‌റോഡ്-രാത്രി 9.55, പൻവേൽ-11.05, രത്നഗിരി-3.05, മഡ്ഗാവ്-രാവിലെ 7.05, കാർവാർ-8.20, ഉഡുപ്പി-10.40, മംഗളൂരു ജങ്‌ഷൻ-12, കാസർകോട്-12.49, കണ്ണൂർ-1.57, കോഴിക്കോട്-3.17, ഷൊറണൂർ-5.00, തൃശ്ശൂർ-5.53, എറണാകുളം ജങ്‌ഷൻ-7.30, ആലപ്പുഴ-8.43, കൊല്ലം-10.08, തിരുവനന്തപുരം-11.45.

മംഗളാ എക്സ്പ്രസ്

രാവിലെ 5.40-ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട് മൂന്നാംദിവസം രാവിലെ ഏഴരയ്ക്ക് എറണാകുളത്തെത്തും. പ്രധാന സ്റ്റോപ്പുകൾ: രണ്ടാംദിവസം രാത്രി 10.40-ന് മംഗാലാപുരം. കാസർകോട്-11.28, പയ്യന്നൂർ-12.03, കണ്ണൂർ-12.37, തലശ്ശേരി-12.58, കോഴിക്കോട്-2.02, തിരൂർ-2.38, പട്ടാമ്പി-3.09, ഷൊറണൂർ-3.50, തൃശ്ശൂർ-5.08, ആലുവ-6.08, എറണാകുളം-7.30.

ഡൽഹിയിൽനിന്ന് കേരളത്തിലേക്കുള്ള മംഗളയ്ക്ക് കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകൾ ഉണ്ടാവില്ല. എന്നാൽ ഡൽഹിയിലേക്കുള്ള മംഗളയ്ക്ക് ഈ സ്റ്റോപ്പുകൾ പഴയതുപോലെ തുടരും.

കേരളാ എക്സ്പ്രസ്

രാവിലെ 11.20-ന് പകരം രാത്രി 8.10-ന് ന്യൂഡൽഹിയിൽനിന്ന് പുറപ്പെട്ട് രണ്ടാംദിവസം രാത്രി 10.10-ന് തിരുവനന്തപുരത്തെത്തും. രണ്ടാംദിവസം ഉച്ചയ്ക്ക് 12.27-ന് കോയമ്പത്തൂർ, പാലക്കാട്-1.52, ഒറ്റപ്പാലം-2.19, തൃശ്ശൂർ-3.32, ആലുവ-4.30, എറണാകുളം ടൗൺ-4.55, വൈക്കം റോഡ്-5.42, കോട്ടയം-6.17, ചങ്ങനാശ്ശേരി-6.44, തിരുവല്ല-6.54, ചെങ്ങന്നൂർ-7.05, മാവേലിക്കര-7.19, കായംകുളം-7.38, കൊല്ലം-8.22, വർക്കല-8.47, തിരുവനന്തപുരം പേട്ട-9.19, തിരുവനന്തപുരം സെൻട്രൽ-10.10

The post കേരള, മംഗള, രാജധാനി എക്സ്പ്രസ് ട്രെയിനുകൾക്ക് നാളെ മുതൽ സമയ മാറ്റം appeared first on Valanchery Online.

കുറ്റിപ്പുറത്ത് ട്രെയിനിന്റെ ഉള്ളിൽ വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിക്കാൻ ശ്രമം
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ഉള്ളിൽ വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിക്കാൻ ശ്രമിച്ച കർണ്ണാടക സ്വദേശി പിടിയിൽ. മംഗള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്‌മെന്റിലാണ് ഇയാൾ പഴന്തുനികൾ കൂട്ടിയിട്ട് കത്തിക്കാൻ ശ്രമിച്ചത്. ട്രെയിൻ കുറ്റിപ്പുറം സ്റ്റേഷൻനൽ എത്തിയപ്പോൾ യാത്രക്കാർ ഇയാളെ പിടിക്കൂടി റെയിൽ‌വെ പോലീസിനു കൈമാറി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു.

The post കുറ്റിപ്പുറത്ത് ട്രെയിനിന്റെ ഉള്ളിൽ വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിക്കാൻ ശ്രമം appeared first on Valanchery Online.