manchara temple Archives - Valanchery Online

ശ്രീകൃഷ്ണ ജയന്തി; കുളമംഗലം മഞ്ചിറ ശിവക്ഷേത്രത്തിൽ വിപുല പരിപാടികൾ
വളാഞ്ചേരി: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് തിങ്കളാഴ്ച (ഓഗസ്റ്റ് 30ന്) കുളമംഗലം മഞ്ചറ ശ്രീ മഹാദേവക്ഷേത്രത്തിൽ വിപുലമായ പരിപാടികൾ സംഘടിക്കുന്നു.  രാവിലെ 5.30 ന് നിർമ്മാല്യ ദർശനംവും തുടർന്ന് മഹാ ഗണപതി ഹോമം, അഭിഷേകം, ശിവ സഹസ്രനാമ പാരായണം, വിഷ്ണു സഹസ്രനാമ പാരായണം, ഭാഗവത പാരായണം, ചന്ദനം ചാർത്തൽ, പാൽപ്പായസ നിവേദ്യം, തൃമധുര നിവേദ്യം, പഴം പഞ്ചസാര നിവേദ്യം, വെണ്ണ നിവേദ്യം, പട്ടുകോണകം സമർപ്പണം, നിറമാല,

ചുറ്റുവിളക്ക് എന്നിവയോടുകൂടി ആഘോഷിക്കപ്പെടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങുകളിൽ മഹാ ഗണപതി ഹോമം, പാൽപ്പായസം നിവേദ്യം, നിറമാല, ചുറ്റുവിളക്ക്, ചന്ദനം ചാർത്ത് എന്നിവ  വഴിപാടായി സമർപ്പിയ്ക്കുവാൻ  ആഗ്രഹിക്കുന്നവർ  മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോൺ:9446632191, 8547713955

The post ശ്രീകൃഷ്ണ ജയന്തി; കുളമംഗലം മഞ്ചിറ ശിവക്ഷേത്രത്തിൽ വിപുല പരിപാടികൾ appeared first on Valanchery Online.

കുളമംഗലം മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ കളംപാട്ട് ഇന്ന് കൂറയിടും
വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കളംപാട്ട് തിങ്കളാഴ്ച കൂറയിടും. രാവിലെ ഒമ്പതിനാണ് കൂറയിടൽചടങ്ങ്.

വിശേഷാൽ പൂജകൾക്ക് മേൽശാന്തി പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി കാർമികത്വം വഹിക്കും. പട്ടാമ്പി ബേബിക്കുറുപ്പും കടന്നമണ്ണ ശ്രീനിവാസക്കുറുപ്പും കളംപാട്ടിന് നേതൃത്വം കൊടുക്കും. ഇരുപതുദിവസത്തെ പാട്ടിനുശേഷം ഫെബ്രുവരി 13-നാണ് മഞ്ചറ ഉത്സവം.

The post കുളമംഗലം മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ കളംപാട്ട് ഇന്ന് കൂറയിടും appeared first on Valanchery Online.

മഞ്ചറ ശിവക്ഷേത്രത്തിൽ കളംപാട്ടിന് ഇപ്പോൾ ബുക്ക് ചെയ്യാം
വളാഞ്ചേരി:  കുളമംഗലം മഞ്ചറ ശിവക്ഷേത്രത്തിൽ പൂരാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന കളംപാട്ടിന് ഇപ്പോൾ ബുക്ക് ചെയ്യാം. ജനുവരി ഒന്നിന് ബുക്കിങ്ങ് അവസാനിക്കും.  കളംപാട്ടിന് ബുക്ക് ചെയ്യാൻ താല്പര്യപ്പെടുന്നവർ ബന്ധപ്പെടുക: +919446632191. ഫെബ്രുവരി 13നാണ് ഉത്സവം.

The post മഞ്ചറ ശിവക്ഷേത്രത്തിൽ കളംപാട്ടിന് ഇപ്പോൾ ബുക്ക് ചെയ്യാം appeared first on Valanchery Online.

കുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നാളെ ആരംഭിക്കും
വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ 10-ാമത് ഭാഗവത സപ്താഹയജ്ഞം തിങ്കളാഴ്ച തുടങ്ങും. 27-ന് സമാപിക്കും. തിങ്കളാഴ്ച രാവിലെ ഏഴിന് മേൽശാന്തി എടയൂർ പുത്തൻമഠം പമേശ്വരൻ എമ്പ്രാന്തിരിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹേമം എന്നിവ നടക്കും. ആചാര്യ സി.പി. നായർ ഗുരുവായൂർ, പാലക്കാട് ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യജ്ഞം.

The post കുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നാളെ ആരംഭിക്കും appeared first on Valanchery Online.