manavika sadas Archives - Valanchery Online

തിരുനാവായ പഞ്ചായത്ത് യൂത്ത് ലീഗ് മാനവിക സദസ്സ് സംഘടിപ്പിച്ചു
തിരുനാവായ: ജില്ലാ മുസ്ലീം ലീഗ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയുടെ ഭാഗമായി തിരുനാവായ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി വൈരങ്കോട് ക്ഷേത്ര പരിസരത്ത് പറയാനും കേൾക്കാനും എന്ന പ്രമേയത്തിൽ  മാനവിക സദസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം  ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് തിരുന്നാവായ പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് തിരുത്തി അധ്യക്ഷത വഹിച്ചു. അഹമ്മദ് വാഫി കക്കാട് പ്രമേയ പ്രഭാഷണം നടത്തി. തിരൂർ മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി എം.പി. മുഹമ്മദ് കോയ സൗഹൃദ സന്ദേശ ഭാഷണം നടത്തി.

വൈരങ്കോട് ക്ഷേത്രം മാനേജർ മുരളി വള്ളത്തോൾ, ക്ഷേത്ര കമ്മറ്റിയംഗം ആനന്ദകൃഷ്ണൻ കുന്നത്ത്, തിരുനാവായ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കോട്ടയിൽ അലവി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ കുന്നത്ത്, തിരുർ ബ്ലോക്ക് പഞ്ചായത്തംഗം ടി.വി റംഷീദ, പഞ്ചായത്തംഗങ്ങളായ ഫക്കറുദ്ധീൻ കൊട്ടാരത്ത്,  കെ. ഉണ്ണി കൃഷ്ണൻ, കോൺഗ്രസ് സാംസ്കാരിക വേദി കൺവീനർ ബക്കർ അമരിയിൽ, യൂത്ത് ലീഗ് ഭാരവാഹികളായ ലത്തീഫ് പള്ളത്ത്, ഹംസ കോന്നല്ലൂർ, റസാക്ക് മുട്ടിക്കാട്, ഷാക്കിർ മൈലാടിയേൽ എന്നിവർ പ്രസംഗിച്ചു. ടി.കെ. ജലീൽ, എം.പി ഹക്കീം, വി.പി കബീർ, സി.വി ഷാഫി, താജുദ്ധീൻ പല്ലാർ, പി.പി ഷംസുദ്ധീൻ, കെ.പി സുബൈർ, ഷുഹൈബ് ആയപ്പള്ളി, കുഞ്ഞിമുഹമ്മദ് കൈത്തക്കര, വി.കെ മജീദ്, റാഫി എടക്കുളം, ജലീൽ തൊട്ടിവളപ്പിൽ, ഖമറുദ്ധീൻ പരപ്പിൽ, ജാഫർ കപ്പൂരത്ത്, നിസാം കല്ലിങ്ങൽ എന്നിവർ നേതൃത്വം നൽകി.

The post തിരുനാവായ പഞ്ചായത്ത് യൂത്ത് ലീഗ് മാനവിക സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.