manavendranath Archives - Valanchery Online

എഴുത്തുകാരൻ പി. മാനവേന്ദ്രനാഥിന്റെ പുസ്തകം ‘കക്ഷിരാഷ്‌ട്രീയത്തിന്റെ കെടുതികൾ’ പ്രകാശനം ചെയ്തു
വളാഞ്ചേരി : എഴുത്തുകാരൻ പി. മാനവേന്ദ്രനാഥിന്റെ ‘കക്ഷിരാഷ്‌ട്രീയത്തിന്റെ കെടുതികൾ’ എന്ന പുസ്തകം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനംചെയ്തു. സ്ഥാനമാനങ്ങൾക്കായി നട്ടെല്ല് വളയ്ക്കുന്നവരല്ല നിർഭയരായ എഴുത്തുകാരെന്ന് അദ്ദേഹം പറഞ്ഞു.

കെ.ടി. ജലീൽ എം.എൽ.എ. പുസ്തകം ഏറ്റുവാങ്ങി. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.കെ. ഹംസ, സൈതാലിക്കുട്ടി, വെസ്‌റ്റേൺ പ്രഭാകരൻ, വി.പി.എം. സാലിഹ്, ഡോ. എൻ. മുഹമ്മദാലി, ഡോ. കെ.ടി. മുഹമ്മദ് റിയാസ് എന്നിവർ പ്രസംഗിച്ചു. മാനവേന്ദ്രനാഥ് മറുപടി പറഞ്ഞു.

The post എഴുത്തുകാരൻ പി. മാനവേന്ദ്രനാഥിന്റെ പുസ്തകം ‘കക്ഷിരാഷ്‌ട്രീയത്തിന്റെ കെടുതികൾ’ പ്രകാശനം ചെയ്തു appeared first on Valanchery Online.

പൗരത്വനിയമ ഭേദഗതിക്കെതിരേ വളാഞ്ചേരി എം.ഇ.എസ്. കോളേജ് മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു
വളാഞ്ചേരി: എം.ഇ.എസ്.കെ.വി.എം. കോളേജിന്റെ ആഭിമുഖ്യത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ നഗരത്തിൽ മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു. വിവിധ വിദ്യാർഥി പ്രതികരണങ്ങൾകൊണ്ട് ശ്രദ്ധേയമായ കൂട്ടായ്മ എഴുത്തുകാരൻ പി. മാനവേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളുടേയും സാംസ്‌കാരിക സംഘടനകളുടേയും സാന്നിധ്യംകൊണ്ട് സംഗമം ജനകീയ കൂട്ടായ്മയായി മാറി.

സമാപന പൊതുസമ്മേളനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചിന്തകനും എഴുത്തുകാരനുമായ ഡോ. സി.പി. ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തി. എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് ഒ.സി. സലാഹുദ്ദീൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ. അബ്ദുൾ ഹമീദ്, മാനേജ്‌മെന്റ് സെക്രട്ടറി പ്രൊഫ. കെ.പി. ഹസ്സൻ, കെ.പി. ശങ്കരൻ, സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, കെ.എം. ഗഫൂർ, എൻ. വേണുഗോപാലൻ, ടി.എം. പദ്മകുമാർ, വെസ്റ്റേൺ പ്രഭാകരൻ, വി.പി.എം. സാലിഹ് തുടങ്ങിയവർ പ്രസംഗിച്ചു.

The post പൗരത്വനിയമ ഭേദഗതിക്കെതിരേ വളാഞ്ചേരി എം.ഇ.എസ്. കോളേജ് മതേതര ബഹുസ്വര കൂട്ടായ്മ സംഘടിപ്പിച്ചു appeared first on Valanchery Online.