manavaseva samiti Archives - Valanchery Online

പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് മങ്കേരി മാനവസേവാസമിതിയുടെ അനുമോദനം
ഇരിമ്പിളിയം: മങ്കേരി മാനവസേവാസമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷാ ജേതാക്കളേയും അനുമോദിച്ചു. സമ്മേളനം ബി.ജെ.പി. ജില്ലാപ്രസിഡന്റ് കെ. രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു.

മഠത്തിൽ രവി അധ്യക്ഷനായി. സേവാഭാരതി ജില്ലാ വിഭാഗ് സേവാപ്രമുഖ് എ. അയ്യപ്പൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് വി.വി. രാജേന്ദ്രൻ, സി.ആർ. ഭാസ്‌കരൻ, എം. ഹരികൃഷ്ണൻ, ടി.ടി. ദിനേശ്, കെ.കെ. രതീഷ്, സി.പി. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. പഠനോപകരണ വിതരണവുമുണ്ടായി.

Summary: Mankeri Manavaseva samiti felicitates exam toppers

The post പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് മങ്കേരി മാനവസേവാസമിതിയുടെ അനുമോദനം appeared first on Valanchery Online.