managing trustee Archives - Valanchery Online
	1	</sy:updateFrequency>
managing trustee Archives - Valanchery Online
ഡോ. പി.എം വാരിയർ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി
കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാലയുടെ പുതിയ മാനേജിങ് ഡയറക്ടറായി ഡോ.പി.എം വാരിയരെ (മാധവൻ കുട്ടി വാര്യർ) നിയമിച്ചു. ഇന്ന് നടന്ന ട്രസ്റ്റ് ബോർഡ് യോഗത്തിലാണ് ഡോ.പി.എം.വാരിയരെ മാനേജിങ് ട്രസ്റ്റിയായി തിരഞ്ഞെടുത്തത്. ഇന്നലെ അന്തരിച്ച പി.കെ വാര്യരുടെ മരുമകനാണ് (സഹോദരിയുടെ പുത്രൻ) ഇദ്ദേഹം. തിരുവനന്തപുരം ആയുർവ്വേദ കോളേജിൻ നിന്നും എം.ഡി. ബിരുദം നേടി. 1969 ൽ അസി. ഫിസിഷ്യനായി ജോലിയിൽ പ്രവേശിച്ചു. 2007 മുതൽ ട്രസ്റ്റ് […]
The post ഡോ. പി.എം വാരിയർ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി appeared first on Valanchery Online.
കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാലയുടെ പുതിയ മാനേജിങ് ഡയറക്ടറായി ഡോ.പി.എം വാരിയരെ (മാധവൻ കുട്ടി വാര്യർ) നിയമിച്ചു. ഇന്ന് നടന്ന ട്രസ്റ്റ് ബോർഡ് യോഗത്തിലാണ് ഡോ.പി.എം.വാരിയരെ മാനേജിങ് ട്രസ്റ്റിയായി തിരഞ്ഞെടുത്തത്. ഇന്നലെ അന്തരിച്ച പി.കെ വാര്യരുടെ മരുമകനാണ് (സഹോദരിയുടെ പുത്രൻ) ഇദ്ദേഹം.
തിരുവനന്തപുരം ആയുർവ്വേദ കോളേജിൻ നിന്നും എം.ഡി. ബിരുദം നേടി. 1969 ൽ അസി. ഫിസിഷ്യനായി ജോലിയിൽ പ്രവേശിച്ചു. 2007 മുതൽ ട്രസ്റ്റ് ബോർഡ് അംഗമാണ്. ഗവേണിംഗ്‌ ബോഡി കേരളാ ആയുർവ്വേദിക് സ്റ്റഡീസ് & റിസർച്ച് സൊസൈറ്റി, പ്രസിഡണ്ട് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ഐ.എസ്.എം, സിസ്റ്റം ഫെലോരാഷട്രീയ വിദ്യാപീഠം, കേരള സംസ്ഥാനം ഏർപ്പെടുത്തിയധന്വന്തരീ അവാർഡ് (2014) ഭിഷക് ശ്രഷ്ഠ അവാർഡ് (2015) എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. അച്ഛൻ ചെറുനെല്ലിക്കാട്ട് രാമ വാരിയർ, അമ്മ പന്നിയമ്പള്ളി വാരിയത്ത് പാർവ്വതി എന്ന കുഞ്ഞുകുട്ടി വാരസ്യാർ, ഭാര്യ ഷെലജാ മാധവൻകുട്ടി (സീനിയർ മാനേജർ മെറ്റീരിയൽസ്, ആര്യവൈദ്യശാലാ)
			<slash:comments>0</slash:comments>
ആയുർവേദ ആചാര്യൻ പി.കെ വാര്യർ അന്തരിച്ചു
കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി പി.കെ വാര്യർ (100) അന്തരിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ ആഘോഷിച്ചത്. ആര്യവൈദ്യശാല ഫാക്ടറി മാനേജരായി 1947ലായിരുന്നു അദ്ദേഹത്തിൻ്റെ നിയമനം. സഹോദരൻ പി എം വാര്യരുടെ നിര്യാണത്തെ തുടർന്ന് 1953ലാണ് ഇദ്ദേഹം വൈദ്യശാലയുടെ മാനേജിങ്ങ് ട്രസ്റ്റിയായി ചുമതലയേറ്റത്. കഴിഞ്ഞ 68 വർഷമായി ആര്യവൈദ്യശാലയുടെ മാനേജിങ്ങ് ട്രസ്റ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു. […]
The post ആയുർവേദ ആചാര്യൻ പി.കെ വാര്യർ അന്തരിച്ചു appeared first on Valanchery Online.
കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി പി.കെ വാര്യർ (100) അന്തരിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ ആഘോഷിച്ചത്. ആര്യവൈദ്യശാല ഫാക്ടറി മാനേജരായി 1947ലായിരുന്നു അദ്ദേഹത്തിൻ്റെ നിയമനം. സഹോദരൻ പി എം വാര്യരുടെ നിര്യാണത്തെ തുടർന്ന് 1953ലാണ് ഇദ്ദേഹം വൈദ്യശാലയുടെ മാനേജിങ്ങ് ട്രസ്റ്റിയായി ചുമതലയേറ്റത്. കഴിഞ്ഞ 68 വർഷമായി ആര്യവൈദ്യശാലയുടെ മാനേജിങ്ങ് ട്രസ്റ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു. ആയുർവേദത്തെ ലോകത്തിൻ്റെ നെറുകയിൽ കൊണ്ടെത്തിച്ച വ്യക്തിയാണ് അദ്ദേഹം. പത്മബൂഷൻ, പത്മശ്രീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
			<slash:comments>0</slash:comments>