man Archives - Valanchery Online
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണു; മലപ്പുറം പുത്തനത്താണി പുന്നത്തല അശുപത്രിയിൽ സ്വദേശി മരിച്ചു
ആതവനാട്/കരിപ്പൂർ: ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി, പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ വെച്ചാണ് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യം ക്ലിനിക്കിൽ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായാണ് പോയത്. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. സഹോദരിമാർ: ഹാജറ, തസ്നീമ, ഉമ്മുകുൽസു
The post ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണു; മലപ്പുറം പുത്തനത്താണി പുന്നത്തല അശുപത്രിയിൽ സ്വദേശി മരിച്ചു appeared first on Valanchery Online.
സ്കൂട്ടർ യാത്രക്കിടെ യുവാവിൻ്റെ ശരീരത്തിൽ കടന്നൽ കൂട് ഇളകി വീണു; സംഭവം കുറ്റിപ്പുറം പാണ്ടികശാലയിൽ
കുറ്റിപ്പുറം: സ്കൂട്ടർ യാത്രക്കിടെ കടന്നൽ കൂട് ഇളകി വീണതിനെ തുടർന്ന് പരിക്കേറ്റ യുവാവ് ചികിത്സയിൽ. വളാഞ്ചേരി കിഴക്കേക്കര സ്വദേശി വടക്കത്ത് വീട്ടിൽ അനിലി(35)നെയാണ് പരിക്കേറ്റതിനെ തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപ്പുറം പാണ്ടികശാലയിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കെട്ടിട നിർമ്മാണ കോൺട്രാകറായ അനിൽ ജോലി സ്ഥലത്ത് നിന്ന് മടങ്ങുന്നതിനിടയിലാണ് പാണ്ടികശാല താഴെ അങ്ങാടിയിൽ റോഡരികിലെ മരത്തിൽ നിന്ന് കൂട് ഇളകി ശരീരത്തിൽ വീഴുകയായിരുന്നു. കടന്നലുകൾ കൂട്ടമായി അക്രമിക്കാൻ തുടങ്ങിയതോടെ ഇയാൾ വാഹനം ഉപേക്ഷിച്ച് സമീപത്തെ വീട്ടിലെ ശുഴിമുറിയിൽ അഭയം തേടുകയായിരുന്നു. ശരീരമാസകലം കുത്തേറ്റ അശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
The post സ്കൂട്ടർ യാത്രക്കിടെ യുവാവിൻ്റെ ശരീരത്തിൽ കടന്നൽ കൂട് ഇളകി വീണു; സംഭവം കുറ്റിപ്പുറം പാണ്ടികശാലയിൽ appeared first on Valanchery Online.
The post പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ 
യുവാവ്‌ മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് വയോധികൻ ട്രെയിൻ തട്ടി മരിച്ചു
കുറ്റിപ്പുറം : പേരശ്ശനൂർ എടച്ചലം സ്വദേശി ട്രെയിൻ തട്ടി മരിച്ചു. എടച്ചലം വാൽപ്പറമ്പിൽ കമ്മു (66) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്ന് രാവിലെ 11.15 യോടെയാണ് സംഭവം. ഉടനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂലി പണിക്കാരനായി കമ്മു റെയിൽവേ ട്രാക്കിന് സമീപത്ത് കൂടെയാണ് കാൽനടയായി പോയിരുന്നത്. റെയിൽവേ പാളത്തിൻ്റെ കിഴക്കുഭാഗത്ത് വെച്ച് അപകടമുണ്ടായത്. ഭാര്യ: ജമീല. മക്കൾ: അബ്ദുൽ ഗഫൂർ, അസീസ്, താഹിർ, റഫീഖ് (ഷാർജ), സക്കീന, ഷാഹിദ, ഷംനത്ത്, ശബാനത്ത്. സഹോദരങ്ങൾ : മുഹമ്മദ് ഹനീഫ, ഷാജി.
The post കുറ്റിപ്പുറത്ത് വയോധികൻ ട്രെയിൻ തട്ടി മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് യുവാവ് തീവണ്ടി തട്ടി മരിച്ചു
കുറ്റിപ്പുറം :കുറ്റിപ്പുറം ബംഗ്ലാംകുന്ന് സ്വദേശി ട്രെയിൻ തട്ടിമരിച്ച നിലയിൽ. വാരിയത്ത് മേലേപറമ്പിൽ ഗോപാലൻ്റെ മകൻ ഉണ്ണികൃഷ്ണൻ (40)നെയാണ് കുറ്റിപ്പുറം റെയിൽവേ പാളത്തിന് സമീപത്തായി ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30ഓടെയാണ് ഉണ്ണികൃഷ്ണൻ്റെ മൃതദേഹം റെയിൽ പാളത്തിന് സമീപം കാണപ്പെട്ടത്. അപകടത്തിൽ തലപാടെ തകർന്നിട്ടുണ്ട്. ഇരുകൈകാലുകൾക്കും വലിയരീതിയിൽ പരുക്കേറ്റിട്ടുണ്ട്. കുറ്റിപ്പുറം -തിരൂർ റോഡിൽ ഓട്ടോറിക്ഷ വർക്ക്ഷോപ്പ് നടത്തിയിരുന്ന ഇയാൾ ഇന്നലെ രാത്രി 8.30ഓടെ കട അടച്ച് വീട്ടിലേക്ക് പുറപ്പട്ടതായിരുന്നു. റെയിവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടം പിണഞ്ഞതാകാമെന്ന് കരുതുന്നു. കുറ്റിപ്പുറം പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടംനടത്തും.
The post കുറ്റിപ്പുറത്ത് യുവാവ് തീവണ്ടി തട്ടി മരിച്ചു appeared first on Valanchery Online.
വാഹനാപകടം: കുറ്റിപ്പുറം സ്വദേശിക്ക് 1.3 കോടി നൽകാൻ വിധിച്ച് ദുബായ് കോടതി
കുറ്റിപ്പുറം : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുറ്റിപ്പുറം സ്വദേശിക്ക് ഒരുകോടിയിലേറെ രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധി. കുറ്റിപ്പുറം കൊളക്കാട് വാരിയത്തുവളപ്പിൽ അബ്ദുൾറഹ്‌മാനാണ് ഒരുകോടി മൂന്നുലക്ഷം രൂപ (5,06,514 ദിർഹം) കോടതി വിധിച്ചത്. ഒരുവർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂലവിധി വന്നത്.
2019 ഓഗസ്റ്റ് 22-ന് ഫുജൈറയിലെ മസാഫിയിൽ വെച്ചാണ് അബ്ദുൾറഹ്‌മാൻ അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ട വാഹനത്തിൽ ഇരിക്കുകയായിരുന്നു ഇദ്ദേഹം. ഈ വാഹനത്തിൽ മറ്റൊരു വാഹനം നിയന്ത്രണംതെറ്റി വന്നിടിക്കുകയായിരുന്നു. വന്നിടിച്ച വാഹനത്തിലെ ഡ്രൈവറുടെ ഭാഗത്താണ് അശ്രദ്ധയെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെത്തുടർന്ന് ട്രാഫിക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 3000 ദിർഹം പിഴ ഈടാക്കുകയും ഡ്രൈവറെ വിട്ടയയ്ക്കുകയുമായിരുന്നു.
ചികിത്സയ്ക്ക് ഭീമമായ തുക വിനിയോഗിക്കേണ്ടിവന്ന അബ്ദുൾറഹ്‌മാൻ സുഹൃത്തുക്കളുടെ സഹായത്തോടെ നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചു. എന്നാൽ പരിക്കുകൾ ഗുരുതരമല്ലെന്നു ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ഇതോടെയാണ് ചികിത്സാരേഖകളും പോലീസ് റിപ്പോർട്ടുകളും ശേഖരിച്ച്‌ ദുബായ് കോടതിയെ സമീപിച്ചത്. നാട്ടിലെ ചികിത്സയ്ക്കുശേഷം മൂന്നുമാസം മുൻപാണ് അബ്ദുൾറഹ്‌മാൻ കേസ് നടത്തിപ്പിനായി തിരിച്ചുപോയത്. മസാഫിയിൽ ഒരു കച്ചവടസ്ഥാപനത്തിലെ ജീവനക്കാരനാണ് അബ്ദുൾറഹ്‌മാൻ.
The post വാഹനാപകടം: കുറ്റിപ്പുറം സ്വദേശിക്ക് 1.3 കോടി നൽകാൻ വിധിച്ച് ദുബായ് കോടതി appeared first on Valanchery Online.
ബസിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; കുറ്റിപ്പുറത്ത് യുവാവ് അറസ്റ്റിൽ
കുറ്റിപ്പുറം : ബസിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ്ചെയ്തു. മറവഞ്ചേരി കുട്ടഞ്ചേരി കളരിക്കൽ വിമൽ എസ്. പണിക്കരെ(31)യാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. പൊന്നാനി എം.ഇ.എസ്. കോളേജിലെ വിദ്യാർഥിനിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ബുധനാഴ്‌ച വൈകുന്നേരം ബസിൽ വീട്ടിലേക്കു തിരിച്ചുവരുമ്പോഴാണ് യുവാവ് വിദ്യാർഥിനിയോട് അയങ്കലത്തുവെച്ച് അപമര്യാദയായി പെരുമാറിയത്. വിദ്യാർഥിനി കണ്ടക്ടറോട് വിവരം പറഞ്ഞതിനെത്തുടർന്ന് ബസ് നേരെ കുറ്റിപ്പുറം പോലീസ്‌സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. പ്രതിയെ വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കും.
The post ബസിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; കുറ്റിപ്പുറത്ത് യുവാവ് അറസ്റ്റിൽ appeared first on Valanchery Online.
പലച്ചരക്ക് കടയുടെ മറവിൽ മദ്യവില്പന; കോട്ടക്കലിൽ ഒരാൾ അറസ്റ്റിൽ
കോട്ടയ്ക്കൽ : പലചരക്കുകടയിൽ മദ്യം വിറ്റയാൾ അറസ്റ്റിൽ. ചേങ്ങോട്ടൂർ കോട്ടപ്പുറത്ത് പലചരക്കുകട നടത്തുന്ന കോട്ടപ്പുറത്തുവീട്ടിൽ മനോഹർദാസ്(55) ആണ് പിടിയിലായത്. കടയിൽ ഇയാൾ പതിവായി മദ്യം വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. മൂന്നേമുക്കാൽ ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം ഇയാളിൽനിന്ന് പിടിച്ചതായി പോലീസ് പറഞ്ഞു. കോട്ടയ്ക്കൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ ഷാജി, എസ്.ഐ വിവേക്, എ.എസ്.ഐ. കൃഷ്ണൻകുട്ടി, സി.പി.ഒ മാരായ രതീഷ് കുമാർ, സെബാസ്റ്റ്യൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടിച്ചത്. പ്രതിയെ മലപ്പുറം കോടതി റിമാൻഡ് ചെയ്തു.
The post പലച്ചരക്ക് കടയുടെ മറവിൽ മദ്യവില്പന; കോട്ടക്കലിൽ ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
കുഴൽപ്പണം തട്ടിയ കേസ്; പ്രതി ഒരു വർഷത്തിനു ശേഷം കുറ്റിപ്പിറം പോലീസിൻ്റെ പിടിയിൽ
കുറ്റിപ്പുറം : കുഴൽപ്പണം തട്ടിയെടുത്ത കേസിൽ ഒരു വർഷത്തിനുശേഷം ഒരാൾ പോലീസ് പിടിയിലായി. കടകശ്ശേരിയിൽവെച്ച് കഴിഞ്ഞവർഷം കുഴൽപ്പണവുമായി വന്നയാളെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലാണ് കടകശ്ശേരി ചാക്കയിൽ അക്ബറിനെ(35) കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ അറസ്റ്റ് ചെയ്തത്.
കടകശ്ശേരി ഭാഗത്ത് കുഴൽപ്പണം വിതരണം ചെയ്യാനെത്തിയ മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശിയായ യുവാവിനെ പിടികൂടി കണ്ണുകെട്ടി കാറിൽ കയറ്റി മർദ്ദിച്ചവശനാക്കിയതിനുശേഷം പണം കവർന്ന് പാലക്കാട് ജില്ലയിലെ കോങ്ങാട് ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പിന്നീട് പോലീസ് പാലക്കാട് ഭാഗത്തുനിന്ന് പിടിച്ചെടുത്തിരുന്നു. ഈ കേസിലെ അക്ബറിന്റെ കൂട്ടുപ്രതിയായ കോങ്ങാട് പൂളക്കുണ്ട് വിജേഷിനെ (24) നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
The post കുഴൽപ്പണം തട്ടിയ കേസ്; പ്രതി ഒരു വർഷത്തിനു ശേഷം കുറ്റിപ്പിറം പോലീസിൻ്റെ പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിലേക്കു ചാടി
കുറ്റിപ്പുറം : കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിലേക്ക് ചാടി. ശനിയാഴ്ച രാത്രി 8.30-നാണ് ഇയാൾ ചാടുന്നത് ലൈഫ് ഗാർഡ് കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തേക്ക് പുറപ്പെട്ട പൊന്നാനി അഗ്നിരക്ഷാസേനയുടെ വാഹനം ദേശീയപാതയിലെ നരിപ്പറമ്പിൽ ടാങ്കർ ലോറിയുടെ പിറകിലിടിച്ചു. അതിനു പിറകിൽ വന്ന ബൈക്ക് യാത്രക്കാരനും അപകടത്തിൽപ്പെട്ടു. പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ രാത്രിയിൽ തിരച്ചിൽ വേണ്ടെന്ന് അധികൃതർ തീരുമാനിച്ചു.
The post കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിലേക്കു ചാടി appeared first on Valanchery Online.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം; കോട്ടക്കലിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ
കോട്ടയ്ക്കൽ: കച്ചവട സ്ഥാപനത്തിൽ വെച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മധ്യവയസ്ക്കൻ കോട്ടക്കലിൽ അറസ്റ്റിൽ. ഒതുക്കുങ്ങൽ തൊടിക്കുത്തിപ്പറമ്പ് വാൽപ്പറമ്പിൽ ഖാലിദിനെയാണ്( 64 ) മലപ്പുറം ഡി.വൈ.എസ്.പി പി.എം പ്രദീപ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ എം.കെ ഷാജിയാണ് കേസ് രജിസ്ട്രർ ചെയ്തിരുന്നത്. പ്രതിയെ മഞ്ചേരി കോടതി മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
The post പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം; കോട്ടക്കലിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ appeared first on Valanchery Online.
നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി കഞ്ചാവുമായി കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം:നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി റിമാന്റിൽ. എടപ്പാൾ നടുവട്ടത്ത് താമസിക്കുന്ന കോലളമ്പ് സ്വദേശി ചക്കനം പറമ്പിൽ നൂറുദ്ദീൻ (40) ആണ് പിടിയിലായത്. കുട്ടികളുൾപ്പെടെയുളളവർക്ക് കഞ്ചാവ് വിൽക്കുന്നതിനിടെ കുറ്റിപ്പുറം തങ്ങൾ പടിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മുമ്പ് മയക്കുമരുന്നു കച്ചവടത്തിനിടെ പിടിക്കൂടാനെത്തിയ പൊലീസിന് നേരെ വാഹനമുപയോഗിച്ച്  ആക്രമണം നടത്തിയതിന് ഇയാൾക്കെതിരെ ചങ്ങരംകുളം സ്റ്റേഷനിൽ കേസുണ്ട്. ഇത് കൂടാതെ കുറ്റിപ്പുറം ഉൾപ്പെടെ സ്റ്റേഷനുകളിലും ഇയാൾ സമാന കേസുകളിൽ മുമ്പ് റിമാന്റിലായിട്ടുണ്ട്.
The post നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി കഞ്ചാവുമായി കുറ്റിപ്പുറത്ത് പിടിയിൽ appeared first on Valanchery Online.