man held for selling weed near school premise Archives - Valanchery Online
	1	</sy:updateFrequency>
സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍ക്കുന്നയാള്‍ മൂടാലിൽ പിടിയില്‍
കുറ്റിപ്പുറം: വിദ്യാര്‍ഥികള്‍ക്ക് വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുപൊതികളുമായി കുറ്റിപ്പുറം മൂടാല്‍ സ്വദേശിയായ തോട്ടത്തില്‍ താജുദ്ദീന്‍ (64) കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായി. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ ഇയാള്‍ ഇത് വില്‍പ്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്. ഇയാളില്‍നിന്ന് 180 പൊതികളിലായി 400 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ചെറിയ പൊതികളിലാക്കിയ കഞ്ചാവ് 300 രൂപ നിരക്കിലാണ് വിറ്റുവരുന്നത് എന്ന് പ്രതി പറഞ്ഞു. മൂടാല്‍എം.എം.എം. ഹൈസ്‌കൂളിനു സമീപത്തുെവച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ […]
The post സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍ക്കുന്നയാള്‍ മൂടാലിൽ പിടിയില്‍ appeared first on Valanchery Online.
Summary:man held for selling weed near school premise in Moodal near kuttippuram
			<slash:comments>0</slash:comments>