man from athavanad Archives - Valanchery Online
	1	</sy:updateFrequency>
man from athavanad Archives - Valanchery Online
കുറ്റിപ്പുറത്ത് കഞ്ചാവുമായി ആതവനാട് സ്വദേശി പിടിയില്‍
കുറ്റിപ്പുറം: ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായയാള്‍ കഞ്ചാവുമായി കുറ്റിപ്പുറം എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ആതവനാട് സ്വദേശി സനൂപ് (38) ആണ് പിടിയിലായത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്താനെത്തിയപ്പോള്‍ സംശയംതോന്നി എക്‌സൈസുകാര്‍ പിടികൂടുകയായിരുന്നു. ഇയാളില്‍നിന്ന് 1100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ആഡംബരജീവിതം നയിക്കാനാണ് തമിഴ്‌നാട്ടില്‍നിന്നും മറ്റും ഇയാള്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് വില്‍ക്കുന്നത്. പ്രതിയില്‍നിന്ന് കഞ്ചാവ് വാങ്ങാന്‍ എത്തിയ കോളേജ് വിദ്യാര്‍ഥികളെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയും പിന്നീട് […]
The post കുറ്റിപ്പുറത്ത് കഞ്ചാവുമായി ആതവനാട് സ്വദേശി പിടിയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>