mammootty Archives - Valanchery Online

കോട്ടക്കലിൽ പരാജയം രുചിച്ച് മമ്മൂട്ടി; രണ്ടാമങ്കത്തിലും ആബിദ് ഹുസൈൻ തങ്ങൾക്ക് വിജയം
കോട്ടയ്ക്കൽ: മുസ്‌ലിംലീഗിന്റെ എക്കാലത്തെയും കോട്ടയായ കോട്ടയ്ക്കൽ നിയോജകമണ്ഡലം നിലനിർത്താനായതിന്റെ ആഹ്ലാദത്തിലാണ് പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ. ഭൂരിപക്ഷത്തിൽ 1546 വോട്ടുകളുടെ വർധന മാത്രമാണ് ഇത്തവണ ഉള്ളതെങ്കിലും രണ്ടാംതവണയാണ് ആബിദ് ഹുസൈൻ തങ്ങളുടെ വിജയം.

രണ്ടുതവണയും എൽ.ഡി.എഫ്. സ്ഥാനാർഥിയായി എൻ.സി.പി. ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടി എന്ന  മമ്മൂട്ടിയായിരുന്നു എതിരാളി. 2016-ലെ തിരഞ്ഞെടുപ്പിൽ 15042 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആബിദ് ഹുസൈൻ തങ്ങൾ വിജയിച്ചത്. ഇത്തവണ 16588 വോട്ടുകൾക്കാണ് വിജയം. 81700 വോട്ടുകളാണ് ആബിദ് ഹുസൈൻ തങ്ങൾ ആകെ നേടിയത്. എതിർസ്ഥാനാർഥി എൻ.എ മുഹമ്മദ് കുട്ടി 65112 വോട്ടുകളും നേടി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷവും മണ്ഡലത്തിൽ തമ്പടിച്ച്‌ വികസനപ്രവർത്തനങ്ങൾ നടത്തിയ മുഹമ്മദ്കുട്ടി ആ പ്രവർത്തനങ്ങൾ ഒരു അട്ടിമറിക്ക് സഹായകമാകുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. മോദിയുടെ നേട്ടങ്ങൾ വോട്ടാകുമെന്നുകരുതി പ്രചാരണം നടത്തിയ എൻ.ഡി.എ. സ്ഥാനാർഥി പി.പി. ഗണേശന് 2016-ലെ വോട്ടുകൾപോലും നേടാനായില്ല. അന്ന് 13205 നേടിയ എൻ.ഡി.എയ്ക്ക് ഇത്തവണ കിട്ടിയത് 10796 വോട്ടുകൾ മാത്രം. വളാഞ്ചേരി, കോട്ടയ്ക്കൽ നഗരസഭകളും എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, മാറാക്കര, പൊന്മള ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലമാണ് കോട്ടയ്ക്കൽ.

വോട്ടു നില

യു.ഡി.എഫ് : 81700

എൽ.ഡി.എഫ് : 65112

എൻ.ഡി.എ : 10796

നോട്ട : 670

ഭൂരിപക്ഷം : 16588

The post കോട്ടക്കലിൽ പരാജയം രുചിച്ച് മമ്മൂട്ടി; രണ്ടാമങ്കത്തിലും ആബിദ് ഹുസൈൻ തങ്ങൾക്ക് വിജയം appeared first on Valanchery Online.

അനന്താവൂർ മേഖലയിൽ വിദ്യാഭ്യാസ സാമൂഹ്യ വൽക്കരണത്തിന് എജ്യുക്കര പദ്ധതി നടപ്പിലാക്കുന്നു
തിരുന്നാവായ: അനന്താവൂർ മേഖലയിലെ വിദ്യാഭ്യാസ സാമൂഹ്യ വൽക്കരത്തിന് കൈത്തകര ഡിവിഷൻ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ  എജ്യു ക്കര പദ്ധതി നടപ്പിലാക്കുന്നു. എല്ലാവർക്കും വിദ്യാഭ്യാസം എന്ന പ്രമേയത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ തൊഴിൽ മാർഗദർശന രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഹലോ വേൾഡ്, തുല്യത ക്ലാസ്സ് പരിശീലനം,സ്റ്റുഡൻ്റ്സ് വർക്ക്ഷോപ്പ്, ലാഗ്വേജ് ഹണ്ട്, മത്സര പരീക്ഷ പരിശീലനം, കലാ കായിക ക്ഷമത പരിശീലനം, സോഷ്യൽ ഡെവലപ്മെൻ്റ് എന്നീ പരിപാടികളാണ് എജ്യൂക്കര പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയുട്ടുള്ളത്. സർക്കാരിൻ്റെയും  വിവിധ ഏജൻസിയുടെയും, വ്യക്തികളുടെയും സഹായത്തോടെയാണ് പദ്ധതി  നടപ്പിലാക്കുക. അഞ്ച് വർഷത്തിനകം അനന്താവൂർ മേഖലയിൽ  എജുക്കേഷനൽ ഹബ് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും. എജ്യുക്കര പദ്ധതിയുടെ ലോഗോ പ്രകാശനം സി. മമ്മുട്ടി എം എൽ എ നിർവഹിച്ചു. തിരുർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ അംഗം ടി.വി. റംഷീദ ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി , ബ്ലോക്ക് പഞ്ചായത്തംഗം എം.പി. മുഹമ്മദ് കോയ, പഞ്ചായത്തംഗങ്ങളായ എ.പി. നാസർ, ആയപ്പള്ളി കദീജ, മുസ്ലീം ലീഗ് തിരുന്നാവായ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. കുഞ്ഞാലി,  വിദ്യാഭ്യാസ പ്രവർത്തകരായ ജലീൽ തൊട്ടി വളപ്പിൽ, പ്രൊഫ: കമറുദ്ധീൻ പരപ്പിൽ, എ.പി. ഷുഹൈബ് എന്നിവർ പങ്കെടുത്തു.

The post അനന്താവൂർ മേഖലയിൽ വിദ്യാഭ്യാസ സാമൂഹ്യ വൽക്കരണത്തിന് എജ്യുക്കര പദ്ധതി നടപ്പിലാക്കുന്നു appeared first on Valanchery Online.

ഒരു വടക്കൻ വീരഗാഥ പുറത്തിറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്
മലയാള ചലച്ചിത്ര ലോകത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വടക്കൻ വീരഗാഥ പുറത്തിറങ്ങിയിട്ട് ഇന്നേയ്ക്ക് മുപ്പത് വയസ്സ്. 1989 ഏപ്രിൽ 14 ന് ഒരു വിഷു ദിനത്തിലായിരുന്നു ചിത്രത്തിന്റെ റിലീസ്. അന്നേവരെ കണ്ടു പരിചയിച്ച കാഴ്ച ശീലങ്ങളെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ.

നൂറ്റാണ്ടുകളായി പാടി നടന്ന വടക്കൻ വീരന്മാരുടെ കഥയുടെ മറ്റൊരു മുഖമായിരുന്നു എം.ടി എന്ന എഴുത്തുകാരന്റെ തിരക്കഥയിൽ പ്രേക്ഷകർ കണ്ടത്. നൂറ്റാണ്ടുകളായി മനസ്സിലുറച്ച ‘ചതി’യനായ ചന്തുവിന്റെ  പറയാതെ പോയ ലോകമായിരുന്നു ചിത്രത്തിലൂടെ അടയാളപ്പെടുത്തിയത്.വടക്കൻ പാട്ട് കഥകൾ പറഞ്ഞ നിരവധി ചിത്രങ്ങൾ മുൻപും പുറത്തു വന്നിരുന്നെങ്കിലും അവയെല്ലാം സാമ്പ്രദായിക  കഥാ വഴികളെത്തന്നെ പിൻപറ്റുന്നവയായിരുന്നു. അവയ്ക്കെല്ലാമുള്ളൊരു വിടുതിയായിരുന്നു ഒരു വടക്കൻ വീരഗാഥ.

അളന്ന് മുറിച്ചുള്ള ചടുലമായ സംഭാഷണങ്ങൾ തന്നെയായിരുന്നു ചിത്രത്തിന്റെ കാതൽ.പ്രണയവും നായകന്റെ വീരസാഹസിക രംഗങ്ങളുമെല്ലാം ചേർന്ന് ഒരു വിനോദ വിഭവമായി നിർമ്മിക്കപ്പെട്ടുപോന്ന മുൻ വടക്കൻപാട്ട് ചിത്രങ്ങളിൽ നിന്നും കഥാഗതിയിൽ വേറിട്ട് നിന്നു, ഒരു വടക്കൻ വീരഗാഥ.വെള്ളിത്തിരയിൽ കണ്ട മറ്റൊരു ചന്തുവിനെ കൗതുകത്തോടെ ഇരുകൈയും നീട്ടി സ്വീകരിച്ചു അന്ന് പ്രേക്ഷകർ.വൻ താരനിരയിൽ പുറത്തുവന്ന ചിത്രത്തിൽ ചതിയൻ ചന്തുവായി വേഷമിട്ട മമ്മൂട്ടി എന്ന നടനായിരുന്നു ആ വർഷത്തെ ദേശീയ പുരസ്കാരം.

സുരേഷ് ഗോപി, ബാലൻ കെ. നായർ, മാധവി,ഗീത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. മികച്ച തിരക്കഥയ്ക്ക് ഉൾപ്പെടെ ഒരുപിടി ദേശീയ സംസ്ഥാന പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചു.ചിത്രത്തിന്റെ സംവിധായകനായ ഹരിഹരന്റെ കരിയറിലെ മികച്ച ചിത്രം കൂടിയായിരുന്നു ഇത്. വലിയ നഗരങ്ങളിലെല്ലാം തന്നെ നാല് ഷോകളിലായി നൂറ് ദിനങ്ങളിലേറെ ചിത്രം പ്രദർശിപ്പിച്ചു.

എം.ടിയുടെ തൂലികയിൽ വിരിഞ്ഞ ഓരോ സംഭാഷണവും മുപ്പത് വർഷങ്ങൾക്കിപ്പുറം ഓരോ സിനിമാസ്വാദകന്റെയും ഉളളിൽ നിറഞ്ഞു കിടക്കുന്നു എന്നത് ഒരു വടക്കൻ വീരഗാഥ എന്ന ചലച്ചിത്രത്തിന്റെ കലാമികവ് തന്നെയാണ് കാണിക്കുന്നത്.

The post ഒരു വടക്കൻ വീരഗാഥ പുറത്തിറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് appeared first on Valanchery Online.