mamburam Archives - Valanchery Online

മമ്പുറം ആണ്ടുനേർച്ച ജൂലായ് 30-ന് തുടങ്ങും
തിരൂരങ്ങാടി : മമ്പുറം ഖുതുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 184-ാമത് ആണ്ടുനേർച്ച ജൂലായ് 30 മുതൽ ഓഗസ്റ്റ് ആറുവരെ നടത്താൻ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ, യു. ശാഫി ഹാജി, കെ.എം. സൈതലവി ഹാജി തുടങ്ങിയവർ പങ്കെടുത്തു.

The post മമ്പുറം ആണ്ടുനേർച്ച ജൂലായ് 30-ന് തുടങ്ങും appeared first on Valanchery Online.

കോവിഡ്; മമ്പുറം സ്വലാത്ത് ഓൺലൈനിൽ
തിരൂരങ്ങാടി : മമ്പുറം മഖാമിൽ വ്യാഴാഴ്ചകളിൽ നടന്നുവരാറുള്ള സ്വലാത്ത് സദസ്സ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈൻ ആയിട്ടാകുമെന്ന് മഖാം അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.

The post കോവിഡ്; മമ്പുറം സ്വലാത്ത് ഓൺലൈനിൽ appeared first on Valanchery Online.

മമ്പുറം ആണ്ടുനേർച്ച നാളെ സമാപിക്കും
തിരൂരങ്ങാടി : മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആണ്ടുനേർച്ച ചൊവ്വാഴ്ച സമാപിക്കും. തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന പ്രാർത്ഥനാസദസ്സ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. ﻿

The post മമ്പുറം ആണ്ടുനേർച്ച നാളെ സമാപിക്കും appeared first on Valanchery Online.

മമ്പുറം ആണ്ടുനേർച്ച കൊടിയേറി
തിരൂരങ്ങാടി : മമ്പുറം ഖുഥുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല അൽഹുസൈനി തങ്ങളുടെ 183-ാമത് ആണ്ടുനേർച്ചയ്ക്ക്‌ ചൊവ്വാഴ്ച കൊടിയേറി. വൈകുന്നേരം നടന്ന ചടങ്ങിൽ മമ്പുറം സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങൾ കൊടിയേറ്റം നടത്തി. മഖാം സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, സി.എച്ച്. ത്വയ്യിബ് ഫൈസി, പി. ഇസ്ഹാഖ് ബാഖവി, കെ.എം. സൈതലവി ഹാജി, യു. ശാഫി ഹാജി, വി.പി. കോയക്കുട്ടി തങ്ങൾ, സി. യൂസുഫ് ഫൈസി, ഇബ്രാഹീം ഫൈസി, കെ.സി. മുഹമ്മദ് ബാഖവി, ഹംസ ഹാജി മൂന്നിയൂർ, സി.കെ. മുഹമ്മദ് ഹാജി, കെ.പി. ശംസുദ്ദീൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ നേർച്ച നടക്കുന്നത്. ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി നടന്ന മജ്‌ലിസുന്നൂർ ആത്മീയ സദസ്സിന് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി നേതൃത്വം നൽകി. ബുധനാഴ്ച രാത്രി നടക്കുന്ന മതപ്രഭാഷണം സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആണ്ടുനേർച്ച 17-ന് സമാപിക്കും. സമാപനദിവസം ഉച്ചയ്ക്ക് രണ്ടിന്‌ നടക്കുന്ന മൗലീദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.

The post മമ്പുറം ആണ്ടുനേർച്ച കൊടിയേറി appeared first on Valanchery Online.

മമ്പുറം ആണ്ടുനേർച്ച ഓഗസ്റ്റ് 10 മുതൽ 17-വരെ
തിരൂരങ്ങാടി : മമ്പുറം ഖുത്‌ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേർച്ച ഓഗസ്റ്റ് പത്തുമുതൽ 17-വരെ നടക്കും. മഖാം സിയാറത്ത്, കൊടിയേറ്റം, മതപ്രഭാഷണങ്ങൾ, പ്രാർത്ഥനാസമ്മേളനം, മൗലീദ് സദസ്സ് തുടങ്ങിയ ചടങ്ങുകൾ ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങളോടെയായിരിക്കും ഇവ നടക്കുക. ചടങ്ങുകൾ തത്സമയം പ്രക്ഷേപണംചെയ്യാനും തീരുമാനിച്ചു. യോഗത്തിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, യു. ശാഫി ഹാജി, ത്വയ്യിബ് ഫൈസി, ഡോ. യു.വി.കെ. മുഹമ്മദ്, കെ.എം. സൈദലവി ഹാജി തുടങ്ങിയവർ പങ്കെടുത്തു.

The post മമ്പുറം ആണ്ടുനേർച്ച ഓഗസ്റ്റ് 10 മുതൽ 17-വരെ appeared first on Valanchery Online.