mamankam Archives - Valanchery Online

വിഷു ദിനത്തിൽ മാമാങ്ക സ്മാരകങ്ങൾ ശുചീകരിച്ച് കെ.ഇ.ടി വളണ്ടിയർമാർ
തിരുന്നാവായ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കേരള എമർജൻസി ടീം വളണ്ടിയർമാർ വിഷു ദിനത്തിൽ നടത്തിയ കർമ്മ പ്രവർത്തി ഏറെ ശ്രദ്ധേയമായി. യൂണിഫോമണിഞ്ഞ് ചിട്ടയോടെ വിവിധ തൊഴിൽ ഉപകരണങ്ങളുമായി എത്തിയ കെ.ഇ.ടി വളണ്ടിയർമാർ ഏറെ സാഹസികമായി ചരിത്ര പ്രസിദ്ധമായ മണിക്കിണറിന് സമീപത്തെ  പൊന്തക്കാടുകൾ വെട്ടി നീക്കി ശുചീകരിക്കുകയും പഴുക്കാ മണ്ഡപത്തിന്റെ മുകൾഭാഗവും ശുചീകരിക്കുകയും ചെയ്തു. എമർജൻസി ടീം റെസ്ക്യൂ അംഗങ്ങളെ നാവാമുകുന്ദ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ  പി പരമേശ്വരൻ,മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി.എം. ഹാരിസ് ,ഡോ: ചങ്ങമ്പള്ളി മൻസൂർ ഗുരിക്കൾ, മാമാങ്ക സ്മാരകം കെയർ ടേക്കർ ഉമ്മർ ചിറക്കലും നാട്ടുകാരുംചേർന്ന് സ്വീകരിച്ചു.

കെ .ഇ .ടി .മലപ്പുറം ജില്ലാ റെസ്ക്യൂ അംഗങ്ങളായ അബ്ദുല്ല കുട്ടി സി.പി  ഷാഫി പുറത്തൂർ, ഫിർദൗസ് മൂപ്പൻ, വി.എം. ബഷീർ വെട്ടിച്ചിറ, ഹർഷദ് താനൂർ, സലീം തൊഴിലാളി,നാസർ കാടാമ്പുഴ, അഷ്റഫ് മൂച്ചിക്കൽ, അസീസ് ,നാസർ കാച്ചടി, യാഹുട്ടി,നൗഷൽ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

The post വിഷു ദിനത്തിൽ മാമാങ്ക സ്മാരകങ്ങൾ ശുചീകരിച്ച് കെ.ഇ.ടി വളണ്ടിയർമാർ appeared first on Valanchery Online.

മാമാങ്കോത്സവം: അങ്കവാളെത്തി, നിള തീരത്ത് ഇന്ന് സ്മൃതി ദീപം തെളിയിക്കും
തിരുനാവായ: റീ എക്കൗ സംഘടിപ്പിക്കുന്ന മാമാങ്കോത്സവത്തിന്റെ ഭാഗമായുള്ള അങ്കവാൾ പ്രയാണം വെള്ളിയാഴ്ച നടന്നു.അങ്ങാടിപ്പുറം ചാവേർ തറയിൽ നിന്നും മഞ്ഞളാംകുഴി അലി എം.എൽ.എ. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വളളുവനാട് രാജാവിന്റെ പ്രതിനിധി കൃഷ്ണകുമാർ വർമ്മയാണ് സ്വാഗത സംഘം ചെയർമാൻ ഷമീർ കളത്തിങ്ങലിന് അങ്കവാൾ കൈമാറിയത്.കെ.കെ.റസാഖ് ഹാജി അധ്യക്ഷത വഹിച്ചു.അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഷഹീദ, മലബാർ ദേവസം ബോർഡ് പ്രസിഡണ്ട് മുരളി, മെമ്പർ ശിവശങ്കരൻ, അസി.കമ്മീഷണർ വിനോദ് വർമ്മ ,ദിനേഷ് തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് മലപ്പുറം കലക്ടറേറ്റ് പടിക്കൽ, കോട്ടക്കൽ .തിരൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം മാമാങ്ക സ്യാംകമായ കൊടക്കൽ നിലപാടുതറയിൽ തറയിൽ സമാപിച്ചു. പാട്ടത്തിൽ ഇബ്രാഹിം കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെട്ടത്ത് നാട് ചരിത്ര നിർമ്മാണ സഭ അംഗം ഉള്ളാട്ടിൽ രവീന്ദ്രൻ അങ്കവാൾ ഏറ്റുവാങ്ങി.

ഡോ.അബ്ദുൽ ജബ്ബാർ, എം.പി.എ.ലത്തീഫ്.ഉമ്മർചിറക്കൽ, എം.കെ.സതിഷ് ബാബു, കെ.പി.അലവി, ടി.കെ.അലവിക്കുട്ടി, സി.ഖിളർ, സതീശൻ കളിച്ചാത്ത്, സി.പി.എം.ഹാരിസ്, വാനാദ് വല്ലാർ,ഷൈജു ഗുരുക്കൾ, മുസ്തഫ ഗുരുക്കൾ തുടങ്ങിയവർ സംബന്ധിച്ചു. കടവനാട് വി .പി .എസ്.കളരിയുടെ കളരിയഭ്യാസ പ്രകടനവും ഉണ്ടായി.     ശനിയാഴ്ച കാലത്ത് നിള തീരത്ത് കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി മാമാങ്ക സ്മൃതി ദീപം തെളിയിക്കും.വൈകീട്ട് നാലിന് നിള ഓഡിറ്റോറിയത്തിൽ നടക്കുന്ന പൈതൃക സഭ ഡോ.ഒ.രാജേഷ് ഉദ്ഘാടനം ചെയ്യും.ഞായറാഴ്ച കാലത്ത് 10 മുതൽ അഞ്ച് വരെ മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും തിരുനാവായ കൃഷി ഭവന്റെയും സഹകരണത്തോടെ ഊട്ടി പുഷ്പമേള മാതൃകയിൽ താമരമേള നടക്കും.

The post മാമാങ്കോത്സവം: അങ്കവാളെത്തി, നിള തീരത്ത് ഇന്ന് സ്മൃതി ദീപം തെളിയിക്കും appeared first on Valanchery Online.

തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കാൻ നടപടി: – മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചതായി പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ആർക്കിയോളജിക്കൽ വകുപ്പിലെ ഉദ്യോഗസ്ഥർക്കൊപ്പം മാമാങ്ക സ്ഥലം സന്ദർ‌ശിക്കവെയാണ് മന്ത്രിയുടെ ഉറപ്പ്.

തിരുന്നാവായയിലെ ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നാണ് കൊടക്കൽ മിഷൻ ആശുപത്രിയോട് ചേർന്നുള്ള മാമാങ്ക സ്ഥലം. നിലവിൽ സംരക്ഷണ ഭിത്തിയടക്കമുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും കൂടുതൽ കരുതൽ അർ‌ഹിക്കുന്ന സ്ഥലമെന്നതിനാലാണ് മന്ത്രി നേരിട്ട് സന്ദർശനം നടത്തി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നല്കിയത്.

എം.എൽ.എ സി.മമ്മൂട്ടി, പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എടശ്ശേരി, ആർക്കിയോളജിക്കൽ വകുപ്പ് ഡയറക്ടർ രജികുമാർ എന്നിവരോടൊപ്പം വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും മന്ത്രിയെ അനുഗമിച്ചു.

The post തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കാൻ നടപടി: – മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ appeared first on Valanchery Online.