mamangam Archives - Valanchery Online
വയ്യവനാട്ട് നമ്പിയുടെ വാൾ മാമാങ്കത്തിന്ന് വേണ്ടി നൽകി
കുറ്റിപ്പുറം : മാമാങ്കത്തിൽ സാമൂതിരിയുടെ  പ്രധാനപ്പെട്ട അംഗരക്ഷകരിൽ പ്രമുഖനായിരുന്ന വയ്യവനാട്ട് നമ്പിയുടെ  വാൾ 31-ാംമത്  മാമാങ്കോത്സവത്തിന് പ്രദർശിപ്പിക്കുന്നതിന് വേണ്ടി കുറ്റിപ്പുറം   മണക്കുന്നത്ത്  തറവാട്ടിൽ നിന്നും തൃത്താല ചെറിയാത്ത് വാസുദേവൻ നായരിൽ നിന്നും  ചങ്ങമ്പള്ളി ഡോ. മൻസൂർ ഗുരുക്കൾ ഏറ്റുവാങ്ങി. മാമാങ്കോത്സവത്തിന് എത്തുന്ന സാമൂതിരിക്ക്  സംരക്ഷണം നൽകിക്കൊണ്ട് പതിനായിരം  നായർ പടയ്ക്ക്  നേതൃത്വം നൽകിയിരുന്നതും, പരിശീലനം നൽകിയിരുന്നതും വയ്യവനാട് നമ്പിയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ വാൾ ഫെബ്രുവരി 10ന് മാമാങ്കത്തോടനുബന്ധിച്ച്  തിരുനാവായ കൊടക്കൽ ബന്തർകടവിൽ നടക്കുന്ന ബിനാലെയിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. ചടങ്ങിൽ റീ എക്കോ അഡ്വൈസറി ബോർഡ് മെമ്പർ കാടാമ്പുഴ മൂസ ഗുരുക്കൾ, അംബുജം തവനൂർ, കെവി ഉണ്ണിക്കുറുപ്പ്, കെ കെ റസാക്ക് ഹാജി, അബ്ദുൽ ഗഫൂർ കൊടക്കൽ, സി കിളർ, കെപി അലവി, ലത്തീഫ് കുറ്റിപ്പുറം, നൗഷാദ് തേക്കിൽ, നിയാസ് തങ്ങൾ, ഉമ്മർ ചിറക്കൽ എന്നിവർ സംബന്ധിച്ചു.
The post വയ്യവനാട്ട് നമ്പിയുടെ വാൾ മാമാങ്കത്തിന്ന് വേണ്ടി നൽകി appeared first on Valanchery Online.
മാമാങ്കമഹോത്സവത്തോടനുബന്ധിച്ച് തിരുനാവായയിൽ സോവനീർ പ്രകാശനവും പഠന ക്ലാസും സംഘടിപ്പിച്ചു
തിരുന്നാവായ: മാമാങ്കമഹോത്സവത്തോടനുബന്ധിച്ച് റി എക്കൗ കുട്ടികൾക്കായി നടത്തിയ  നാവായ ഗരിമ തിരുന്നാവായ യുടെ പ്രൗഡി ശ്രദ്ധേയമായി. മാമാങ്കത്തിൻ്റെയും തിരുന്നാവായയുടെയും നൂറ്റാണ്ടുകളുടെയും പഴയ സംസ്കൃതിയി ലേക്ക് കൊണ്ടു പോയിട്ടാണ് പഠന ക്ലാസ് നടന്നത്. ക്ലാസിന് ചിറക്കൽ ഉമ്മർ നേതൃത്വം നൽകി. റി എക്കൗ പുറത്തിറക്കിയ  മാമാങ്ക സ്പെഷ്യൽ പതിപ്പ് പേരാറിന്റെ പ്രകാശനം തീരൂർ ഡി.വൈ.എസ്.പി കെ എം ബിജു നിർവഹിച്ചു.കെ കെ റസാഖ് ഹാജി, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ കുന്നത്ത്,വാർഡ് മെമ്പർ പറമ്പിൽ ഹാരിസ്,പി യാഥവ്, ഉള്ളാട്ടിൽ രവീന്ദ്രൻ, സൽമാൻ കരിമ്പനക്കൽ, ഇ.എൻ.അലി, സമീർ കളത്തിങ്കൽ, ജി.മണികണ്ഠൻ,സി വി സുലൈമാൻ, കെ പി അലവി, കോഴിപുറത്ത് ബാവ ,കെ അയ്യപ്പൻ ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവർ പങ്കെടുത്തു.റി എക്കൗമാമാങ്ക ആഘോഷത്തിൻ്റെ ഇന്ന് (5/2/23) ന് രാവിലെ 9 30 ന് പൊന്നാണി തൃക്കാവ് ദുർഗ ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ച് മാമാങ്ക മൈത്രീ സ്മൃതിയും, വൈകീട്ട് 3:30 ന് കൊടക്കൽ ബന്തർ കടവിൽ പ്രദർശനവും ബന്തർ  പുനരാവിഷ്കരണവും നടത്തും.
The post മാമാങ്കമഹോത്സവത്തോടനുബന്ധിച്ച് തിരുനാവായയിൽ സോവനീർ പ്രകാശനവും പഠന ക്ലാസും സംഘടിപ്പിച്ചു appeared first on Valanchery Online.
മാമാങ്ക മഹോത്സവം: കൂറ നാട്ടലും ചരിത്ര സഭയും നടത്തി
തിരുന്നാവായ: ജില്ല പഞ്ചായത്ത് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന മാമാങ്ക മഹോത്സവത്തിന് നിള തീരത്ത് തുടക്കമായി. സംസ്കാരിക സംഘടനയായ റീ എക്കൗയുടെ നേതൃത്വത്തിൽ ഘോഷയാത്രയായി കൊണ്ടുവന്ന കൂറ ഉളളാട്ടിൽ രവീന്ദ്രൻ്റെ നേത്യത്വത്തിൽ കൂരിയാൽ പരിസരത്ത് ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.തുടർന്ന് സി. കിളറിൻ്റെ അധ്യക്ഷതയിൽ നടന്ന ചരിത്ര സഭ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.യു.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.അഹമ്മദ് മൂപ്പൻ മുഖ്യാതിഥിയായി. വിവിധ മേഖലകളിലെ പ്രമുഖരെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു. ചിറക്കൽ ഉമ്മർ, അഷ്ക്കർ, ഡോ.സുകുമാരി, കെ.കെ.അബ്ദുറസാഖ് ഹാജി, ഷമീർ കളത്തിങ്ങൽ, കെ.പിi അലവി, കെ.പരമേശ്വരൻ, സൽമാൻ കരിമ്പനക്കൽ തുടങ്ങിയവർ സംസാരിച്ചു. ഡോ.മഞ്ജുഷ വർമ്മ ,ഡോ. ഷിബി.റഹ്  സീന എന്നിവർ വിഷയാവതരണം നടത്തി.തിരൂർ മലയാള സർവകലാശാല, സംസ്കൃത സർവകലാശാല, പുത്ത നത്താണി സി.പി.എ കോളജ്, ഭാരതിയ വിദ്യാഭവൻ എന്നിവിടങ്ങളിലെ വിദ്യാർഥികൾ സംബന്ധിച്ചു.ച രാത്ര സഭക്കു ശേഷം വിദ്യാർഥികൾ പ്രാദേശിയ ചരിത്രകാരന്മാരുമായി സംവദിക്കുകയും മാമാങ്ക സ്മാരകങ്ങൾ സന്ദർശിക്കുകയും ചെയ്തു. ചരിത്ര വെടിയുമുണ്ടായി.
The post മാമാങ്ക മഹോത്സവം: കൂറ നാട്ടലും ചരിത്ര സഭയും നടത്തി appeared first on Valanchery Online.
മാമാങ്ക മഹോത്സവം ജനുവരി 20, 21, 22 തീയതികളിൽ
തിരുനാവായ: മാമാങ്കോത്സവം 2022 ജനുവരി 20, 21, 22 തീയതികളിൽ നടത്താൻ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും തീരുമാനിച്ചു. അങ്കവാൾ പ്രയാണം, സ്മൃതിദീപം തെളിക്കൽ, ദേശീയ ചരിത്രസെമിനാർ, പ്രദർശനങ്ങൾ, കളരിപ്രദർശനം, കലാപരിപാടികൾ, ജാലകക്കാഴ്ച എന്നിവ സംഘടിപ്പിക്കും. ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ മുഖ്യരക്ഷാധികാരിയായി കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിൽ റീ എക്കൗ പ്രസിഡന്റ് സി. കിളർ അധ്യക്ഷത വഹിച്ചു. എം. സാദിക്ക് ഉദ്ഘാടനംചെയ്തു. സതീശൻ കളിച്ചാത്ത്, ഇ.പി. സലിം, ഹനീഫ കരിമ്പനക്കൽ എന്നിവർ സംസാരിച്ചു.
The post മാമാങ്ക മഹോത്സവം ജനുവരി 20, 21, 22 തീയതികളിൽ appeared first on Valanchery Online.
റി എക്കൗയുടെ ആഭിമുഖ്യത്തില്‍ യൂത്ത് എംപവര്‍മെന്റ് സെന്റ്റര്‍ ഉദ്ഘാടനവും മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് ലോന്‍ഞ്ചിങ്ങും നടന്നു
The post റി എക്കൗയുടെ ആഭിമുഖ്യത്തില്‍ യൂത്ത് എംപവര്‍മെന്റ് സെന്റ്റര്‍ ഉദ്ഘാടനവും മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് ലോന്‍ഞ്ചിങ്ങും നടന്നു appeared first on Valanchery Online.
മാമാങ്ക സ്മാരകമായ മണിക്കിണർ ശുചീകരിച്ചു കുറ്റിപ്പുറം കെഎംസിടി പോളിടെക്ക്നിക് കോളേജിലെ എൻഎസ്എസ് വാളണ്ടിയർമാർ
തിരുന്നാവായ: ചരിത്ര പ്രസിദ്ധമായ – മാമാങ്ക സ്മാരകങ്ങളിൽപെട്ട മണിക്കിണർ കുറ്റിപ്പുറം കെഎംസിടി പോളിടെക്ക്നിക് കോളേജിലെ എൻഎസ്എസ് വാളണ്ടിയർമാർ ചേർന്ന് ശുചീകരിച്ചു. മാമാങ്കോത്സവത്തിൽ മരണമടയുന്ന ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്നക് കിണർ ആണ് മണിക്കിണർ എന്ന പേരിലറിയപ്പെടുന്നത്. ചരിത്രപ്രധാന്യവും ടൂറിസം സാധ്യതയുമുള്ള ഈ കിണർ ‘ആഴം തിരിച്ചറിയാൻ’ പറ്റാത്ത രൂപത്തിൽ ഉൾവശം പൊന്തക്കാടുകൾ നിറഞ്ഞ് നിന്നിരുന്നു.
വളരെ സാഹസപ്പെട്ടാണ് വിദ്യാർത്ഥികൾ ശുചികരണപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മാതൃക പരമായ ഈ പ്രവൃത്തിക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.പി ജാസിർ, വളണ്ടീയർ സെക്രട്ടറി സിവി പ്രജീഷ്, വളണ്ടീയർമാരായ മുഹമ്മദ് റിൻഷാദ്, അർഷലാൽ, ഫാളിൽ, ശമിൽ, അദ്നാൻ, അസ്ലം, അഫിൽ, യദുകൃഷ്ണ, ജയേഷ്, അർഷാദ്, ഷമിം എന്നിവർ നേതൃത്വം നൽകി. മാമാങ്ക സ്മാരക കെയർടേക്കർ ചിറക്കൽ ഉമ്മർ, വാച്ചർ സക്കീർ ഹുസൈൻ, എം പി ഗിത എന്നിവരും പങ്കെടുത്തു.
The post മാമാങ്ക സ്മാരകമായ മണിക്കിണർ ശുചീകരിച്ചു കുറ്റിപ്പുറം കെഎംസിടി പോളിടെക്ക്നിക് കോളേജിലെ എൻഎസ്എസ് വാളണ്ടിയർമാർ appeared first on Valanchery Online.
മാമാങ്കോത്സവം: അങ്കവാളെത്തി, നിള തീരത്ത് ഇന്ന് സ്മൃതി ദീപം തെളിയിക്കും
തിരുനാവായ: റീ എക്കൗ സംഘടിപ്പിക്കുന്ന മാമാങ്കോത്സവത്തിന്റെ ഭാഗമായുള്ള അങ്കവാൾ പ്രയാണം വെള്ളിയാഴ്ച നടന്നു.അങ്ങാടിപ്പുറം ചാവേർ തറയിൽ നിന്നും മഞ്ഞളാംകുഴി അലി എം.എൽ.എ. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വളളുവനാട് രാജാവിന്റെ പ്രതിനിധി കൃഷ്ണകുമാർ വർമ്മയാണ് സ്വാഗത സംഘം ചെയർമാൻ ഷമീർ കളത്തിങ്ങലിന് അങ്കവാൾ കൈമാറിയത്.കെ.കെ.റസാഖ് ഹാജി അധ്യക്ഷത വഹിച്ചു.അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഷഹീദ, മലബാർ ദേവസം ബോർഡ് പ്രസിഡണ്ട് മുരളി, മെമ്പർ ശിവശങ്കരൻ, അസി.കമ്മീഷണർ വിനോദ് വർമ്മ ,ദിനേഷ് തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് മലപ്പുറം കലക്ടറേറ്റ് പടിക്കൽ, കോട്ടക്കൽ .തിരൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം മാമാങ്ക സ്യാംകമായ കൊടക്കൽ നിലപാടുതറയിൽ തറയിൽ സമാപിച്ചു. പാട്ടത്തിൽ ഇബ്രാഹിം കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെട്ടത്ത് നാട് ചരിത്ര നിർമ്മാണ സഭ അംഗം ഉള്ളാട്ടിൽ രവീന്ദ്രൻ അങ്കവാൾ ഏറ്റുവാങ്ങി.
ഡോ.അബ്ദുൽ ജബ്ബാർ, എം.പി.എ.ലത്തീഫ്.ഉമ്മർചിറക്കൽ, എം.കെ.സതിഷ് ബാബു, കെ.പി.അലവി, ടി.കെ.അലവിക്കുട്ടി, സി.ഖിളർ, സതീശൻ കളിച്ചാത്ത്, സി.പി.എം.ഹാരിസ്, വാനാദ് വല്ലാർ,ഷൈജു ഗുരുക്കൾ, മുസ്തഫ ഗുരുക്കൾ തുടങ്ങിയവർ സംബന്ധിച്ചു. കടവനാട് വി .പി .എസ്.കളരിയുടെ കളരിയഭ്യാസ പ്രകടനവും ഉണ്ടായി.     ശനിയാഴ്ച കാലത്ത് നിള തീരത്ത് കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി മാമാങ്ക സ്മൃതി ദീപം തെളിയിക്കും.വൈകീട്ട് നാലിന് നിള ഓഡിറ്റോറിയത്തിൽ നടക്കുന്ന പൈതൃക സഭ ഡോ.ഒ.രാജേഷ് ഉദ്ഘാടനം ചെയ്യും.ഞായറാഴ്ച കാലത്ത് 10 മുതൽ അഞ്ച് വരെ മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും തിരുനാവായ കൃഷി ഭവന്റെയും സഹകരണത്തോടെ ഊട്ടി പുഷ്പമേള മാതൃകയിൽ താമരമേള നടക്കും.
The post മാമാങ്കോത്സവം: അങ്കവാളെത്തി, നിള തീരത്ത് ഇന്ന് സ്മൃതി ദീപം തെളിയിക്കും appeared first on Valanchery Online.
രണ്ടര നൂറ്റാണ്ടിനുശേഷം തിരുനാവായയിലെ പടിഞ്ഞാറേ കൂരിയാൽ ചുവട്ടിൽ വീണ്ടും മാമാങ്കോത്സവത്തിന്റെ ഓർമയുണർത്തി കൂറ ഉയർന്നു
തിരുനാവായ : രണ്ടര നൂറ്റാണ്ടിനുശേഷം തിരുനാവായയിലെ പടിഞ്ഞാറേ കൂരിയാൽ ചുവട്ടിൽ വീണ്ടും മാമാങ്കോത്സവത്തിന്റെ ഓർമയുണർത്തി കൂറ ഉയർന്നു. റീ-എക്കൗ മാമാങ്കോത്സവത്തിന്റെ ഭാഗമായാണ് കൂറ ഉയർത്തിയത്. കളരി അഭ്യാസത്തിന്റെയും ചെണ്ടവാദ്യത്തിന്റെയും അകമ്പടിയോടെ കളക്ടർ കെ. ഗോപാലകൃഷ്ണനാണ് കൂറ ഉയർത്തിയത്. റീ-എക്കൗ പ്രസിഡന്റ് സി. കിളറും സെക്രട്ടറി സതീശൻ കളിച്ചാത്തും സ്വാഗതസംഘം കൺവീനർ എം.കെ. സതീഷ്‌ബാബുവും ചേർന്ന് കളക്ടർക്ക് കൂറ കൈമാറി.
29 മുതൽ 31 വരെയാണ് ഉത്സവം. 31-ന് നടക്കുന്ന താമരമേളയോടെയാണ് മാമാങ്കോത്സവം സമാപിക്കുക. താമരമേളയുടെ പ്രചാരണം മലപ്പുറം ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ്‌ പ്രൊഫസർ പി.കെ. അബ്ദുൾ ജബ്ബാറിന് ചെന്താമരകൾ നൽകി കളക്ടർ നിർവഹിച്ചു.
സ്വാഗതസംഘം ചെയർമാൻ ഷമീർ കളത്തിങ്കൽ അധ്യക്ഷനായി. തിരൂർ തഹസിൽദാർ മുരളി, കെ.കെ. അബ്ദുൾറസാക്ക് ഹാജി, ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾ, എം. ജനാർദനൻ, കെ.പി. അലവി, എം. സാദിഖ്, വാഹിദ് പല്ലാർ, സിദ്ദിഖ് വെള്ളാടത്ത്, ചിറക്കൽ ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു. മാമാങ്കചരിത്ര വിളംബരയാത്രയും കടവനാട് വി.പി.എസ്. കളരിയിലെ ബൈജു ഗുരുക്കളുടെ നേതൃത്വത്തിൽ കളരിപ്പയറ്റ് പ്രദർശനവും നടന്നു.
The post രണ്ടര നൂറ്റാണ്ടിനുശേഷം തിരുനാവായയിലെ പടിഞ്ഞാറേ കൂരിയാൽ ചുവട്ടിൽ വീണ്ടും മാമാങ്കോത്സവത്തിന്റെ ഓർമയുണർത്തി കൂറ ഉയർന്നു appeared first on Valanchery Online.
ചാവേർത്തറയെ സംരക്ഷിക്കാൻ 30 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി ദേവസ്വം സർക്കാരിനു സമർപ്പിച്ചു
ചാവേർത്തറ
മാമാങ്കത്തിനു പോകാനായി നിയോഗിക്കപ്പെടുന്ന യോദ്ധാക്കൾ ക്ഷേത്രത്തിൽ 41 ദിവസം ഭജനമിരുന്ന് തിരുനെല്ലിയിൽ ചെന്ന് പിണ്ഡം വച്ചു മടങ്ങി ദേവിയുടെ അനുഗ്രഹം വാങ്ങി പുതുമന അമ്മയുടെ ഉരുളച്ചോറുണ്ട് ഇവിടെ നിന്നാണ് തിരുനാവായയ്ക്കു പുറപ്പെട്ടിരുന്നത്.
The post ചാവേർത്തറയെ സംരക്ഷിക്കാൻ 30 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി ദേവസ്വം സർക്കാരിനു സമർപ്പിച്ചു appeared first on Valanchery Online.