malpractice Archives - Valanchery Online
malpractice Archives - Valanchery Online
കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തി; കത്തിക്കുത്ത് കേസിലെ പ്രതികളെ അയോഗ്യരാക്കി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതിയായ ശിവരഞ്ജിത്തും നസീമും ഉൾപ്പെട്ട സിവിൽ പൊലീസ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് പി.എസ്.സി കണ്ടെത്തി. ശിവരഞ്ജിത്തും നസീമും പ്രണവും പരീക്ഷ സമയത്ത് മൊബെെൽ ഫോൺ ഉപയോഗിച്ചെന്നും അവരുടെ ഫോണിലേക്ക് നിരന്തരമായി സന്ദേശങ്ങൾ വന്നെന്നും കണ്ടെത്തി. മൂന്ന് പേരെയും റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കി കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ പി.എസ്.സി ശുപാർശ ചെയ്തു.പി.എസ‍്‍.സി വിജിലൻസ് വിഭാഗം നടത്തിയ […]
The post കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തി; കത്തിക്കുത്ത് കേസിലെ പ്രതികളെ അയോഗ്യരാക്കി appeared first on Valanchery Online.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതിയായ ശിവരഞ്ജിത്തും നസീമും ഉൾപ്പെട്ട സിവിൽ പൊലീസ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് പി.എസ്.സി കണ്ടെത്തി. ശിവരഞ്ജിത്തും നസീമും പ്രണവും പരീക്ഷ സമയത്ത് മൊബെെൽ ഫോൺ ഉപയോഗിച്ചെന്നും അവരുടെ ഫോണിലേക്ക് നിരന്തരമായി സന്ദേശങ്ങൾ വന്നെന്നും കണ്ടെത്തി.