mallur Archives - Valanchery Online
	1	</sy:updateFrequency>
mallur Archives - Valanchery Online
	<width>32</width>
	<height>32</height>
മല്ലൂർക്കടവിൽ പാർശ്വഭിത്തി നിർമാണം പൂർത്തിയായി
കുറ്റിപ്പുറം: ഭാരതപ്പുഴയിലെ മല്ലൂർക്കടവിൽ പാർശ്വഭിത്തിനിർമാണം പൂർത്തിയായി. 32 ലക്ഷം രൂപ ചെലവിട്ട് ജലസേചനവകുപ്പാണ് പുഴയോരത്ത് കരിങ്കല്ലുപയോഗിച്ച് സംരക്ഷണഭിത്തി നിർമിച്ചത്. പഞ്ചായത്തിലെ 18-ാം വാർഡിലുൾപ്പെട്ട സ്ഥലത്താണ് ഇപ്പോൾ ഭിത്തി നിർമിച്ചിട്ടുള്ളത്. ഈഭാഗത്ത് പുഴയോരം ഇടിയുന്നത് സമീപത്തെ കുടുംബങ്ങൾക്ക് ഭീഷണിയായിരുന്നു. പ്രദേശത്തെ കുടുംബങ്ങളുടെ ഭീതിമനസ്സിലാക്കിയ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പുഴയോരത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർക്ക് കത്തു നൽകിയിരുന്നു. ഇതേത്തുടർന്നാണ് 32 […]
The post മല്ലൂർക്കടവിൽ പാർശ്വഭിത്തി നിർമാണം പൂർത്തിയായി appeared first on Valanchery Online.
കുറ്റിപ്പുറം: ഭാരതപ്പുഴയിലെ മല്ലൂർക്കടവിൽ പാർശ്വഭിത്തിനിർമാണം പൂർത്തിയായി. 32 ലക്ഷം രൂപ ചെലവിട്ട് ജലസേചനവകുപ്പാണ് പുഴയോരത്ത് കരിങ്കല്ലുപയോഗിച്ച് സംരക്ഷണഭിത്തി നിർമിച്ചത്. പഞ്ചായത്തിലെ 18-ാം വാർഡിലുൾപ്പെട്ട സ്ഥലത്താണ് ഇപ്പോൾ ഭിത്തി നിർമിച്ചിട്ടുള്ളത്. ഈഭാഗത്ത് പുഴയോരം ഇടിയുന്നത് സമീപത്തെ കുടുംബങ്ങൾക്ക് ഭീഷണിയായിരുന്നു. പ്രദേശത്തെ കുടുംബങ്ങളുടെ ഭീതിമനസ്സിലാക്കിയ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പുഴയോരത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർക്ക് കത്തു നൽകിയിരുന്നു. ഇതേത്തുടർന്നാണ് 32 ലക്ഷം രൂപ ജലസേചനവകുപ്പ് അനുവദിച്ചത്.
ജലവിഭവ വകുപ്പിൽനിന്നുള്ള 50 ലക്ഷം രൂപ ഉപയോഗിച്ച് കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ചെങ്ങണക്കടവിലും ഭാരതപ്പുഴയുടെ വലതുകരയിൽ കരിങ്കല്ലുപയോഗിച്ച് സംരക്ഷണഭിത്തി നിർമിച്ചിരുന്നു.
Summary:the construction works of pavement walls at mallur bay completed
			<slash:comments>0</slash:comments>
Sabarimala devotee drowned to death at Mini Pamba
ഈ വർഷത്തെ മണ്ഡലകാലം ആരംഭിക്കുന്നത് ഒരു ദുരന്തത്തോടെ. മിനി പമ്പ എന്നറിയപ്പെടുന്ന കുറ്റിപ്പുറം മല്ലൂർ കടവിൽ തീർഥാടന സംഘത്തിൽ പെട്ട ഒരു യുവാവ് മുങ്ങി മരിച്ചു. ബാംഗ്ലൂരിലെ രാജാജി നഗറില്‍നിന്ന് പുറപ്പെട്ട 35 അംഗ സംഘമാണ് ശബരിമലയിലേക്കുള്ള തീര്‍ഥാടനം പാതിവഴിയില്‍ മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. സംഘത്തിലെ ശിവകുമാര്‍ എന്ന 24 കാരന്റെ ജീവനാണ് മിനിപമ്പയിലെ നിള ഇത്തവണ വൃശ്ചികപ്പുലരിയില്‍ കവര്‍ന്നെടുത്തത്. ഗുരുസ്വാമി രവിയുടെ […]
The post Sabarimala devotee drowned to death at Mini Pamba appeared first on Valanchery Online.
Summary: Sabarimala devotee drowned to death at Mini Pamba
			<slash:comments>0</slash:comments>