maliyekkal Archives - Valanchery Online

മാളിയേക്കൽ-മനക്കൽപടി റോഡിലെ പാലം പണി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു
എടയൂർ:എടയൂർ പഞ്ചായത്ത് മാളിയേക്കൽ-മനക്കൽപ്പടി റോഡിൽ കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണനും ഡിവിഷൻ. മെമ്പർ എം.കെ റഫീഖയും നവംമ്പർ മാസത്തിൽ സന്ദർശിച്ച് 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. ആ പാലത്തിന്റെ പണി വളരെ വേഗം നടപ്പിലാക്കുക്കയും ചെയ്തിരുന്ന പ്രസ്തുത പാലം പണിയുടെ പുരോഗതി വിലയിരുത്താനാണ് പ്രസിഡണ്ട് എത്തിയത് മെമ്പർ റഫീഖ. മൊയ്തു എടയൂർ, പരീത് കരേക്കാട്, അസീസ് കോടിയിൽ, പി ശരീഫ് മാസ്റ്റർ, പാലാറ കുഞ്ഞിപ്പ, അസീസ് പറകുണ്ടിൽ, അസി: എഞ്ചിനീയർ രാജീവ് കെ, ടി നൗഷാദ്, കരുണാകരൻ ടി, പി ശരീഫ്, ചോമയിൽ മാനു, പ്രദേശവാസികൾ എന്നിവരും പങ്കെടുത്തു.

The post മാളിയേക്കൽ-മനക്കൽപടി റോഡിലെ പാലം പണി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു appeared first on Valanchery Online.